thank you brother
Printable View
Krishna Prasad
6 hrs ·
മലയാള സിനിമക്ക് ഇത് സുവർണ്ണകാലം ... നല്ല സിനിമളുടെ കാലം ... മഹേഷിൻ്റെ പ്രതികാരത്തിന് ഒപ്പം തന്നെ മറ്റൊരു റിയലിസ്റ്റിക്ക് ചിത്രം കൂടി ... സാധാരണ നമ്മൾ കണ്ടുവരുന്ന പോലീസ് കഥകൾ പോലെ വലിയ വലിയ കേസുകളോ കൊലപാതകത്തിെൻ്റ പുറകയോ പോകാതെ തൻ്റെ സ്റ്റേഷൻ പരിതിയിൽ നടക്കുന്ന തെറ്റുകുറ്റങ്ങളേ േനരെ യാക്കി മുന്നോട്ട് പോകാൻ ശ്രമിക്കുന്ന ഒരു സാധാ യുവ പോലീസ്കാരൻ്റെ കഥ ... തൃപ്തിപ്പെടുത്താത്ത കഥ ആ പോരായ്മ മാറ്റുന്ന തിരക്കഥ.. നല്ല സംഭാഷണങ്ങൾ ഒക്കെ ചിത്രത്തിൻ്റെ മാറ്റ് കൂട്ടുന്നു .. ചിരിപ്പിച്ച ആദ്യ പകുതി അതേ രീതിയിൽ പിന്തുടരാൻ ശ്രമിക്കുന്ന രണ്ടാം പകുതി .. സുരാജിൻ്റെ ഗംഭീരാഭിനയം പ്രശംസ അർഹിക്കുന്നു .. ചില സംഭാഷണത്തിലും ടൈമിങ്ങിലും വരുത്തിയ പോരായ്മകൾ ഒഴിച്ചാൽ നിവിൻ തകർത്തു .. നല്ല ഒരു ചിത്രം .തലക്കെട്ട് സൂചിപ്പിക്കുന്ന പോലെ#A_ride_with_a_police_officer like emoticon
#action_hero_Biju smile emoticon like emoticon
read all the reviews.. net is too slow...like n appreciation okke net fast aaya shesham :)
http://s23.postimg.org/es3qddwfv/red.jpg
Script writer . 2nd one Shafeeque