ikkayekkal Karnanayi kanan njan agrahikkunnathu Prithviyeyanu karnan nalla oru porali aanennu kettittundu appo energy level okke feel cheyyanamenkil prithvi thanneyanu better choice
Printable View
ikkayekkal Karnanayi kanan njan agrahikkunnathu Prithviyeyanu karnan nalla oru porali aanennu kettittundu appo energy level okke feel cheyyanamenkil prithvi thanneyanu better choice
ithu drop aavaanaanu sadhyatha:hmmm:
മമ്മൂട്ടിയും കര്*ണനാകുന്നു, പി ശ്രീകുമാറിന്റെ തിരക്കഥയില്‍* മധുപാല്‍* സംവിധാനം
http://cdn.southlive.in/files/styles...&itok=XxhAWcdL
ഇതിഹാസ പുരുഷനായ കര്*ണ്ണനെ അവതരിപ്പിക്കാന്‍* മമ്മൂട്ടിയും. ആര്* എസ് വിമലിന്റെ സംവിധാനത്തില്‍* പൃഥ്വിരാജിനെ നായകനാക്കി കര്*ണ്ണന്‍* എന്ന ചിത്രം ഒരുങ്ങുന്നതിനിടെയാണ് കര്*ണ്ണന്‍* കേന്ദ്രകഥാപാത്രമാകുന്ന മറ്റൊരു ചിത്രവും അണിയറയില്‍* ഒരുങ്ങുന്നത്. സംവിധായകനും നടനുമായ പി ശ്രീകുമാറിന്റെ തിരക്കഥയിലാണ് മമ്മൂട്ടിയെ നായകനാക്കിയുള്ള കര്*ണ്ണന്‍*.
18 വര്*ഷം മുമ്പ് ഈ പ്രൊജക്ടിന്റെ പ്രാഥമിക പ്രവര്*ത്തനങ്ങള്* ആരംഭിച്ചതാണെന്ന് പി ശ്രീകുമാര്‍* സൗത്ത് ലൈവിനോട് പറഞ്ഞു. പല തവണ തിരുത്തലുകളും മിനുക്കുപണികളും നടത്തി ഇപ്പോള്‍* പൂര്*ണരൂപത്തില്* എത്തിയിരിക്കുകയാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം മധുപാലാണ് സംവിധാനം ചെയ്യുകയെന്നും ശ്രീകുമാര്‍* പറഞ്ഞു. ഈ പ്രൊജക്ടിനെ കുറിച്ച് പൃഥ്വിരാജിനും നേരത്തെ അറിയാം. പൃഥ്വിരാജ് തിരക്കഥ കേള്*ക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍* പൃഥ്വിയുടെ വിവാഹത്തിന്റെ തിരക്കുകള്‍* മൂലം തിരക്കഥ കേള്*പ്പിക്കാനായില്ല.സിനിമ ആവശ്യപ്പെടുന്ന അതേ മികവോടെ ചെയ്യാനുള്ള നിര്*മ്മാതാവിനെ ലഭിച്ചത് ഇപ്പോഴാണ്. ഈ ചിത്രം പൂജയോടെ അനൗണ്*സ് ചെയ്യാനിരിക്കെയാണ് പൃഥ്വിരാജ് കര്*ണന്* എന്ന പേരില്‍* സിനിമ പ്രഖ്യാപിച്ചതായി അറിയുന്നത്. ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പുകള്‍* പൂര്*ത്തിയാക്കി ഉടന്‍* തന്നെ ഷൂട്ടിംഗ് തുടങ്ങാന്‍* ആലോചിക്കുകയാണെന്നും പി ശ്രീകുമാര്‍* സൗത്ത് ലൈവിനോട് പറഞ്ഞു.
മമ്മൂട്ടിയെ നായനാക്കി വിഷ്ണു എന്ന ചിത്രം നേരത്തെ പി ശ്രീകുമാര്‍* സംവിധാനം ചെയ്തിട്ടുണ്ട്.
IKKA as karnan in madhupal movie :drum::drum::drum: