https://z-1-scontent-iad3-1.xx.fbcdn...g=eyJpIjoiYiJ9
Printable View
നാനയുടെ മുഖച്ചിത്രത്തിനുവേണ്ടി എടുത്ത ചിത്രമാണിത്. ജോഷി സംവിധാനം ചെയ്ത 'കുട്ടേട്ടന്*' എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു.
മമ്മൂട്ടി, സരിത, മാതു എന്നിവരെ ഒരു കാറിനുമുന്നില്‍* നിര്*ത്തി ചിരിക്കാന്‍* പറഞ്ഞപ്പോള്‍* മമ്മൂട്ടി മാത്രം പുഞ്ചിരിച്ചു. സരിതയും മാതുവും നന്നായി ചിരിച്ചു.
'ഉറക്കെ ചിരിച്ചാല്‍* നാഷണല്‍* അവാര്*ഡ് കിട്ടിയ അഹങ്കാരം കൊണ്ടാണെന്നു പറയും. വിഷാദത്തില്‍* നിന്നാല്‍* ഭരത്അവാര്*ഡ് കിട്ടിയല്ലോ. ഇനി ഔട്ടാകുന്ന വിഷമം കൊണ്ടാണെന്നുപറയും. അതുകൊണ്ടാണ് സന്തോഷത്തിനും ദുഃഖത്തിനും ഇടയ്ക്കുള്ള ചിരിചിരിച്ചത്.' മമ്മൂട്ടി പറഞ്ഞു.https://scontent-sin1-1.xx.fbcdn.net...fe&oe=5729ED30