Old film thread-il vaayichu...
good review..:ok:
Printable View
Abhinayakalayude thamburakkanmarr onnichu abinayicha Padam yavanika.... bharath gopi ....mammukka.... Thilakan....... enikku annum innnum ennum thonniyittulla Oru kaaryam mammukka cheytha class rols mammuka Cheythathinu oppam allankil athinu mukalil cheyyan Kelppulla ore oru nadane loka cinimayil ullu athaanu Bharath gopi (not commercial movies)
Sukratham..mathilukal..ponthanmada...vidheyan...
Pranchiyettan..bhothakannadi..athupolathe rolukal
Ikkakku pakaram nilkkan lokacinimayil bharath gopikku
Mathrame kazhiyukayullu...
Ennal rajamaanikcam..the king athupolathe rols bharath
Gopikku cheyyan pattilla...
Endha nighalude abiprayam @ devarajanmaster..moviebuff
...hail...perunthachan etc....
Achiootty avanum ...balanmash akkanum..gopikku kazhiyum..imo
veruthe alla ingeru pazhama okke thedi povaathathu...........35/40 enna age ellarkkum ippozhum thonnunna aalkku.................25 varsham munpu cheythathu ippozhum cheyyan pattum ennu churukkam.........mattu palarkkum athu kazhiyathathathinnaaal aanau pazhayathu thedi alayunnathu.............
മമ്മൂട്ടിയുടെ ഈ ഫോട്ടോ കണ്ടാല്‍* എന്ത് പ്രായം തോന്നും? വിദേശികള്‍*ക്ക് തോന്നുന്ന പ്രായം ഇതാണ്..
0 Comments
Friday, January 29, 2016 - 12:21
മമ്മൂട്ടിയുടെ പ്രായം മുന്നിലേക്കാണോ പിന്നിലേക്കാണോ പോകുന്നതെന്ന് സംശയം പ്രകടിപ്പിച്ചവര്‍* നമ്മുടെ നാട്ടില്‍*ത്തന്നെയുണ്ട്. എന്നാല്‍* കാഴ്ചയില്‍* ചെറുപ്പമായിരിക്കുമ്പോഴും നമുക്കറിയാം അദ്ദേഹത്തിന് അതിലും പ്രായം ഉണ്ടാവുമെന്ന്. കാരണം പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ സിനിമകള്‍* കാണുന്നവരാണ് നമ്മള്* മലയാളികള്‍* എന്നതുകൊണ്ടുതന്നെ. പക്ഷേ മമ്മൂട്ടി ആരെന്നറിയാത്ത, അദ്ദേഹത്തിന്റെ സിനിമ പോയിട്ട് ഒരു സ്റ്റില്‍* ഫോട്ടോ പോലും മുന്‍*പ് കണ്ടിട്ടില്ലാത്ത ഒരാള്‍*ക്ക്, ഒരു വിദേശിക്ക് മമ്മൂട്ടിയെ കണ്ടാല്‍* എത്രയാവും പ്രായം തോന്നുക? കൗതുകകരമായ ഈ അന്വേഷണത്തിന്റെ വീഡിയോ ആണിത്. ഗള്*ഫിലെ ജനപ്രിയ റേഡിയോ സ്*റ്റേഷനായ ഹിറ്റ് എഫ്എം 96.7 ആണ് ഈ രസകരമായ അന്വേഷണം നടത്തിയത്.
മമ്മൂട്ടിയുടെ ഉടന്‍* പുറത്തിറങ്ങാനിരിക്കുന്ന എ കെ സാജന്* ചിത്രം പുതിയ നിയമത്തിന്റെ സ്റ്റില്ലുമായാണ് ഹിറ്റ് എഫ്എം അവതാരകന്* വിദേശികളെ സമീപിച്ചത്. അവര്‍* പറയുന്ന മറുപടി കേള്*ക്കുക. മമ്മൂട്ടിക്ക് പ്രായം പിറകോട്ടുതന്നെയാണ്!
Absolutely. I share the same view.
Enne mohippicha rande randu nadanmar. Mammootty yum Bharath Gopiyum.
Mammootty parayarundu. Addehathe mohippicha oreyoru nadan-Bharath Gopi. Mammootty yude thanne vaakkukal - "Prathibhasamayirunnu!!"
Randu divasam munpu Rachana veendum kandu. Entha abhinayam....