entha aarum padathinu thread thudangathath?:doh:
http://a4.sphotos.ak.fbcdn.net/hphot...69902696_n.jpgഉസ്താദ് ഹോട്ടലിനു ശേഷം ദുല്കര്* സല്*മാന്‍* നായകനാകുന്ന ചിത്രം ആഗസ്റ്റ്* 5 കൊച്ചിയില്‍* ആരംഭിക്കുന്നു. രൂപേഷ് പീതാംബരന്* രചന സംവിധാനം നിര്*വഹിക്കുന്ന ചിത്രം വി സി ഐ മൂവിന്റെ ബാനറില്‍* വി സി ഇസ്മയില്‍* നിര്*മിക്കുന്നു .'സ്ഫടികം'എന്ന ചിത്രത്തില്‍* മോഹന്‍*ലാലിന്*റെ ചെറുപ്പകാലം അവതരിപ്പിച്ചു ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന രൂപേഷിന്റെ ആദ്യ സംവിധാന സംരംഭം ആണിത്. ശ്രീനിവാസന്* , റിയ സൈറ (22 ഫീമൈല്‍* കോട്ടയം ) വിനയ് ഫോര്‍*ട്ട്*, വിഷു രാഗവ്, അനു മോഹന്‍* തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍* . ചായാഗ്രഹണം ഹരി നായര്‍*, സംഗീതം റോബ്ബി അബ്രഹാം.
.
Cinematographer turned director Sameer Thahir, who hit to fame with his debut movie 'Chappa Kurisu' is getting ready to start his next. As of now, the director has already grabbed the dates of the star prodigy Dulquar Salman.
Sameer is finalising the scripts and as per plans, the shoot for the movie will kick start by next January. Shyju Khalid is the cinematographer of this movie which will also have a novel story.
Meanwhile, Dulqar's second movie in theaters 'Ustad Hotel' is currently running successfully in its fifth week. The movie is already opined as a big hit of the year.
Dulquer signs two films
http://static.sify.com/cms/image//mg2pUOdcbab.jpg
After the success of Second Show and Ustad Hotel, Dulquer Salmaan has agreed to do two films.
The first film, directed by debutant Roopesh Peethambaran, will begin at Kochi on Aug 5. It’s said to be a suspense thriller. Sreenivasan is doing an important role in the film.
The other film that he has signed is Best Actordirector Martin Prakkatt’s next. The first schedule of the film will be completed in the US.
Dulquer is not on a signing spree and is really cautious in selecting the right scripts
ദുല്‍*ഖറിന് വീണ്ടും ‘കന്നിച്ചിത്രം’
http://www.indiavisiontv.com/wp-cont...an-Roopesh.jpg
വാപ്പച്ചിയെ പോലെ കൂടുതല്‍* നവാഗതസംവിധായകരെ മലയാളത്തിന് പരിചയപ്പെടുത്താന്‍* തന്നെയാണ് ദുല്‍*ഖര്* സല്*മാന്റെയും ശ്രമം. തുടക്കക്കാരനായ ശ്രീനാഥ് രാജേന്ദ്രനൊപ്പമുള്ള ആദ്യചിത്രം ‘സെക്കന്*ഡ്*ഷോ’യും അന്*വര്* റഷീദിന്റെ നായകനായ ‘ഉസ്താദ് ഹോട്ടലും’ വിജയിച്ചതിന് പിന്നാലെ ഒരു ത്രില്ലര്‍* സിനിമയുടെ ഭാഗമാവുകയാണ് മമ്മൂട്ടിയുടെ മകന്* ദുല്‍*ഖര്*.
രൂപേഷ് എന്ന നവാഗത സംവിധായകന്* ഒരുക്കുന്ന സസ്*പെന്‍*സ് ത്രില്ലറിലാണ് അടുത്തതായി ദുല്‍*ഖര്* അഭിനയിക്കുന്നത്. ആഗസ്ത് ആദ്യം കൊച്ചിയില്‍* ചിത്രീകരണമാരംഭിക്കും. സ്ഫടികത്തില്‍* മോഹന്‍*ലാലിന്റെ ബാല്യകാലം അവതരിപ്പിച്ചത് രൂപേഷായിരുന്നു.
ഇതിന് ശേഷം സമീര്‍* താഹിര്‍*, അഴകപ്പന്‍*, മാര്‍*ട്ടിന്* പ്രക്കാട്ട്, പ്രിയദര്*ശന്* എന്നിവരുടെ ചിത്രങ്ങളാണ് ദുല്‍*ഖറിന് പൂര്*ത്തിയാക്കാനുള്ളത്.
ദുല്‍*ഖറിന് വീണ്ടും ‘കന്നിച്ചിത്രം’ | Indiavision Live | Malayalam News Channel