. Ayye manju uvo??? Chumma over rated... Ikkayude oppam onnum figure kondo acting kondo pidichu nikkan budhimuttum kunju
Printable View
അംബേദ്കറോട് ഇപ്പോഴും അയിത്തം, മമ്മൂട്ടി നായകനായ ബാബാസാഹേബ് അംബേദ്കര്‍* 16 വര്*ഷമായിട്ടും റിലീസ് ചെയ്യാത്തതിനെതിരെ പ്രകാശ് ബാരേ
http://cdn.southlive.in/files/styles...&itok=bNA8wwse
ഇന്ത്യയുടെ ഭരണഘടനാ ശില്*പി ഡോ.ബി ആര്* അംബേദ്കറെ കുറിച്ചുള്ള സിനിമ പതിനാറ് വര്*ഷം മുമ്പ് പൂര്*ത്തിയായതാണ്. മമ്മൂട്ടിയെ അംബേദ്കറാക്കി ജബ്ബാര്‍* പട്ടേല്‍* സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍* ഉള്*പ്പെടെ പല സംസ്ഥാനത്തും റിലീസ് ചെയ്തിട്ടില്ല. കലാമൂല്യമുള്ള സിനിമകളും ദേശിയോദ്ഗ്രഥന ചിത്രങ്ങളും സംപ്രേഷണം ചെയ്യാറുള്ള ദേശീയ ചാനല്‍* ദൂരദര്*ശന്* ഇതേവരെ ചിത്രം കാണിച്ചിട്ടില്ല. ചിത്രത്തിന് ഒന്നരപ്പതിറ്റാണ്ടിന് ശേഷവും അയിത്തം കല്*പ്പിക്കുന്നത് എന്തിനാണെന്ന് പ്രമുഖ നിര്*മ്മാതാവും നടനുമായ പ്രകാശ് ബാരേ.
ഇന്ത്യാഗവണ്*മെന്റും മഹാരാഷ്ട്ര സര്*ക്കാരും എന്‍*എഫ്ഡിസിയും സംയുക്തമായി നിര്*മ്മിച്ച ചിത്രമാണ് ഡോ.ബാബാ സാഹേബ് അംബേദ്കര്‍*. മലയാളത്തില്‍* ഉള്*പ്പെടെ ഒമ്പത് ഭാഷകളില്‍* ഡബ്ബ് ചെയ്തു. പതിനാറ് വര്*ഷം മുമ്പ് 8 കോടിയാണ് ചിത്രത്തിന് വേണ്ടി മുതല്‍* മുടക്കിയത്. അംബേദ്കറിനെ സ്റ്റാമ്പുകളിലൂടെയും പ്രതിമകളിലൂടെയും കട്ട് ഔട്ടുകളിലൂടെയും പോസ്റ്ററിലൂടെയും ആഘോഷിക്കാന്‍* രാഷ്ട്രീയ പാര്*ട്ടികള്* മത്സരിക്കുന്ന കാലത്തും ഈ ചിത്രത്തോട് മാത്രം എന്താണ് അയിത്തമെന്ന് പ്രകാശ് ബാരേ ചോദിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകളെയും വാക്കുകളെയും എഴുത്തിനെയും ആര്*ക്കൊക്കെയോ മറച്ചുവയ്*ക്കേണ്ടിയിരിക്കുന്നുവെന്നും ബാരേ.
ഡോ.ബാബാ സാഹേബ് അംബേദ്കര്‍* എന്ന സിനിമയുടെ പൂര്*ണരൂപം യൂട്യൂബില്‍* ലഭ്യമാണ്. 200 ഡിസംബര്‍* 15നാണ് ഈ ചിത്രം മഹാരാഷ്ട്രയില്‍* റിലീസ് ചെയ്തത്. അംബേദ്കറിന്റെ 125ാം ജന്മവാര്*ഷികത്തില്* ചിത്രം ദൂരദര്*ശന്* സംപ്രേഷണം ചെയ്യണമെന്ന ആവശ്യം ഉയര്*ന്നിരുന്നുവെങ്കില്* നടന്നില്ല. ദൂരദര്*ശന്* തമിഴ് ചാനല്‍* മാത്രമാണ് സിനിമയുടെ തമിഴ് പതിപ്പ് സംപ്രേഷണം ചെയ്തിരുന്നത്.
സിനിമയുടെ സാറ്റലൈറ്റ്, വീഡിയോ, റിലീസിങ് അവകാശങ്ങള്‍* ഭാഗ്യശ്രീ എന്റര്‍*പ്രൈസസ് ആന്‍*ഡ് എന്റര്‍*ടെയിന്‍*മെന്റ് ലിമിറ്റഡിനാണ് എന്‍*.എഫ്.ഡി.സി നല്*കിയിരുന്നത്. ഈ കമ്പനി തുക മുഴുവനായി അടയ്ക്കാന്‍* തയ്യാറാകാത്തതാണ് റിലീസ് നടക്കാത്തതിന് കാരണമെന്നായിരുന്നു മുമ്പൊരിക്കല്‍* വിവരാവകാശ അപേക്ഷയില്‍* ലഭിച്ചിരുന്ന മറുപടി. ഗാന്ധിജിയെയും കോണ്‍*ഗ്രസിനെയും ഹിന്ദുത്വരാഷ്ട്രീയത്തെയും എതിര്*ക്കുന്ന പരാമര്*ശങ്ങളും രംഗങ്ങളും സിനിമയിലുണ്ട്. ഇക്കാരണങ്ങളാകാം സിനിമ റിലീസ് ചെയ്യാതിരിക്കാനുള്ള കാരണമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഡോ.ബാബാ സാഹേബ് അംബേ
Gopi kidilan nadan aanu.. chila roles okke angerke patullooo...
pakshe vaividyam aanu maandandamenkil, no body close to Mamm.... for a Joseph Alex, Balram & Manikyam to come from the same person who did Mada, Varunni & Boothakannadi has to make him at the top of the list....