innu mathrubhumi paperil ambedkar directorude oru report undu.....
mammootty paranchathu kondaanu ambedkar malayalathil dubb
cheyyaathirunnathennu.....malayalikal ente film engishil kandaal
mathiyenu............
Printable View
innu mathrubhumi paperil ambedkar directorude oru report undu.....
mammootty paranchathu kondaanu ambedkar malayalathil dubb
cheyyaathirunnathennu.....malayalikal ente film engishil kandaal
mathiyenu............
aarenkilum Mathrubhoomi report postu..:help:
ഐബിഎന്‍*ലൈവ് ബെസ്റ്റ് സൗത്ത് ഇന്ത്യന്‍* ആക്ടേഴ്*സ് നോമിനി ലിസ്റ്റില്‍* മമ്മൂട്ടിയും ദുല്‍*ഖറും
By Web DeskA+ A-1 comments
http://www.reporterlive.com/wp-conte...2/ibn-live.jpgപ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎന്‍*എന്‍*ഐബിഎന്‍* ഏര്*പ്പെടുത്തിയ ഐബിഎന്‍*ലൈവ് സൗത്ത് ഇന്ത്യന്‍* ആക്ടേഴ്*സ് ഫൈനല്‍* നോമിനി ലിസ്റ്റില്‍* മലയാളം താരങ്ങളായ മമ്മൂട്ടിയും മകന്* ദുല്‍*ഖറും. ഇവരെക്കൂടാതെ പൃഥ്വീരാജും നോമിനി ലിസ്റ്റില്‍* ഇടം പിടിച്ചിട്ടുണ്ട്. പത്തേമാരി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി ലിസ്റ്റിലിടെ പിടിച്ചത്. ഒക്കെ കണ്മണിയിലെ അഭിനയത്തിന് ദുല്‍*ഖറും എന്നു നിന്റെ മൊയ്തീനിലെ അഭിനയത്തിന് പൃഥ്വീരാജും പട്ടികയില്‍* ഇടം പിടിച്ചു.
കമല്‍* ഹാസ്സന്‍*, പ്രഭാസ്, വിക്രം, ജിവി പ്രകാശ്, അജിത്ത് കുമാര്‍*, രമേഷ്- വിഗ്നേഷ്, തുടങ്ങിയവരാണ് പട്ടികയിലെ മറ്റു താരങ്ങള്‍*. ആരാധകര്‍*ക്ക് ഓണ്‍*ലൈനായി പിന്തുണ രേഖപ്പെടുത്താം.
https://youtu.be/cdeVmR2-BZE
Old one -from 2002 and probably a repost.
Very good one. Liked his comments about dancing - that he does not know dancing and is jealous of those who know, and that he had an aversion to dancing because he felt the situation of someone dancing on the street is so unnatural - which is so true.
http://www.ibnlive.com/news/movies/i...h-1198638.html
ellavarum ikkakku vote cheyyuka
Prabhas - Bahubali 16.33%
Mammooty - Pathemari 50.79% :band:
Kamal Haasan - Papanasam 3.47%
Sudeep -Ranna 0.85%
Ajith Kumar- Yennai Arindhaal 17.01%
Prithviraj - Ennu Ninte Moideen 4.64%
Ramesh and Vignesh - Kaaka Muttai 0.98%
Vikram - I 3.95%
GV Prakash - Trisha Ileana Nayanthara 0.16%
Dulquer Salmaan - OK Kanmani 1.82%