Abv 10k kalichenu thonnunu bro...crrct @shivankutty k ariyan pattum....
Abv 10k kalichenu thonnunu bro...crrct @shivankutty k ariyan pattum....
Trivandrum Carnival MOT 4,5,6 screens il Nale 7am nu Fans show
:band::band::band:
Athinulla utharam aanu melil paranjath
Manju stephnte pengal aanu..so avlde husne kollanamenu engne vicharikum?? Aa familyodu stephnu valya kadapad und..athkondanu ramdas vilichpo stphn vannath..ramdasnu stephnte mattoru identitye kurich arivillayrkam..thante pingami aavnmnu ramdas parymbo stephn elam nirthi thirich vannallae pattu??
Manju kollan parymbo matramanu bobbye kollunathum
Sent from my SM-J730F using Tapatalk
#Lucifer Off To Superb Start In Second Weekend @ Bengaluru Boxoffice Grossing 14.76 Lakh ✌️
Total 8 Days Gross : 2.64 Cr
Biggest Mollywood Grosser From Bengaluru & Karnataka 🔥
#LuciferRampage
Sent from my SM-J730F using Tapatalk
അതിനു നാലുപേര്‍ കൂടുന്ന കവലയിൽ വെച്ച് എല്ലാരും കാൺകെ കൊല്ലാൻ ആരു പറഞ്ഞു... അബ്രാം ഖുറേഷി അന്താരാഷ്ട്ര കളിക്കാരൻ അല്ലേ? അവസാനത്തെ സീനിൽ കാണിച്ചിരിക്കുന്നെ കണക്കിലെടുത്താ, ബോബി മൂപ്പർക്ക് ഒരു ശത്രൂ ആണോ? ചീള് കേസ്- അതല്ല, സാധാ മനുഷ്യനെപ്പോലെ സ്നേഹവും അനുകമ്പയും ഉള്ള പാവം ഒരു മനുഷ്യൻ ആണ് സ്റ്റീഫനെങ്കിൽ, മൂപ്പര് എങ്ങനെ അബ്രാം ഖുറേഷി ആയി എന്നതു ചോദ്യം... മാത്രവല്ല, ലൂസിഫറിനു പറഞ്ഞിട്ടുള്ള കാര്യങ്ങൾ അല്ല സ്നേഹവും അനുകമ്പയും... അപ്പോ പിന്നെ സിനിമയുടെ ടൈറ്റിൽ തീർത്തും അർത്ഥശൂന്യമായി പോവും...
ഇത് കാപ്പി കച്ചോടമോ തേയില കച്ചോടമോ ഒന്നുവല്ല... താൻ വളർത്തിക്കൊണ്ടു വന്ന പാർട്ടിയെ ഏൽപ്പിക്കുന്ന കാര്യമാണ്... കുറെ നാൾ നാട്ടിൽ ഇല്ലാത്തൊരാൾ എന്തവാരുന്നു പരുപാടി എന്ന് രാംദാസ് ചോദിച്ചില്ല എന്ന് പറയാൻ പറ്റില്ല... ഫാദർ നെടുമ്പള്ളി ചോദിക്കുമ്പോ സ്റ്റീഫൻ ഉത്തരം പറയുന്നില്ല, രാംദാസ് ചോദിച്ചിട്ടു ഉത്തരം പറഞ്ഞില്ലേ, പവർ ഉള്ള മനുഷ്യനാ, ആരാണ് കണ്ടുപിടിക്കാവുന്നതേയുള്ളു...
#Lucifer Crossed 1 Cr From Cochin Plexes In 10 Days ✌️
Fastest 1 Cr Grosser Without #Cinepolis & #Cinemax
Fastest 1 Cr Grosser In Terms Of No:Of Shows Plyed ( 284 Shows ) Beating #Pulimurugan 👌
First Week Occupancy 94.90 % 🔥
#LuciferRampage
Sent from my SM-J730F using Tapatalk
padam kandu kollam :good: