:thumbup: .........
Printable View
Light and sound show enthayi?
കറുത്ത പക്ഷികളിലെ മുരുകനെ കാണാതെ വാസ്തവത്തിലെ അഭിനയത്തിന് പ്രിത്വി രാജിന് അവാർഡ്* കൊടുക്കുമ്പോൾ ഇക്കഴിഞ്ഞവർഷം മുന്നറിയിപ്പിലെ രാഘവനെ കാണാതെ നിവിൻ പൊളിക്കു അവാർഡ്* കൊടുക്കുമ്പോൾ ഈ വര്‍ഷം പള്ളിക്കൽ നാരായണനെ കാണാതെ സ്വന്തം മകനായ ദുൽക്കറിനു അവാർഡ്* കൊടുക്കുമ്പോൾ അര്‍ഹിച്ചിട്ടും കിട്ടാതെ പോയ അവാര്ടുകലെക്കുറിചൊർത്ത് വിഷമിചിരിക്കുകയല്ല അദ്ദേഹം ചെയ്യുന്നത് ഇനിയും തനിക്കു ചെയ്തു തീര്‍ക്കാനുള്ള പുതിയ കഥാപാത്രങ്ങളെ തേടിപോകുകയാണ്.വരും വർഷങ്ങളിലും കുട്ടികളോട് മത്സരിക്കാൻ !സന്തോഷപൂര്‍വം തോറ്റുകൊടുക്കാൻ !