Originally Posted by
USTHAAD
Lucifer crossed 100Cr gross in world wide Boxoffice
Lucifer milestones......
കൊച്ചിൻ മൾട്ടിയിൽ ഏറ്റവും വേഗത്തിൽ 1Cr gross നേടുന്ന ചിത്രം..( Without cibemax & cinepolis)
ആദ്യ 7 ദിവസം കൊണ്ട് track ചെയ്ത 3924 ഷോകളിൽ 2562 ഷോസും HF (KBO)... ALL TIME RECORD...
ഏറ്റവും കുറഞ്ഞ ഷോസിൽ നിന്ന് കാർണിവൽ gross 2&3 കോടി നേടിയ ചിത്രം...
uae &gcc മാർക്കറ്റിൽ സാക്ഷാൽ പുലിമുരുകനെ മറികടന്ന് ബാഹുബലിയ്ക്ക് പിന്നിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രം..(33+cr)
കേരള TN ഒഴികെ ബാക്കി എല്ലാ major സെന്റെറിലും mollywood top grosser.....
Uae ബോക്സോഫീസിൽ ക്യാപ്റ്റൻ മാർവലിനെ പിന്നിലാക്കി 2019 ബെസ്റ്റ് ഓപ്പണർ...
ഒരൊറ്റ ദിവസം കൊണ്ട് us മാർക്കറ്റിൽ 100k+ നേടിയ ഒരേയൊരു മോളിവുഡ് ഫിലിം..
4 ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ 12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ..(fastest ever)...
നോർത്ത് അമേരിക്കൻ ബോക്സോഫീസിൽ 5കോടി നേടുന്ന ആദ്യ മലയാള ചിത്രം..
കേരള ബോക്സോഫീസിൽ മുരുകന് പിന്നിൽ രണ്ടാം സ്ഥാനം..( മലയാള ചിത്രങ്ങളിൽ)..
മുരുകന് ശേഷം ഓവർസീസ് മാർക്കറ്റിൽ നിന്ന് മാത്രം 50cr+ ഗ്രോസ്സ്* നേടിയ ചിത്രം..
യുഎസ് യു.കെ കാനഡ യൂറോപ്പ് ഓസ്ട്രേലിയ സിംഗപ്പൂർ ന്യുസീലാൻറ് എന്നിവിടങ്ങളിൽ മോളിവുഡ് ടോപ് ഗ്രോസ്സർ..( IH)..
ന്യൂസീലാൻറ് ബോക്സോഫീസിൽ സാക്ഷാൽ രജനികാന്തിനെയും ഇളയദളപതി വിജയിയെയും മറികടന്ന് ടോപ് വീക്കെൻഡ് കളക്ഷൻ നേടുന്ന സൗത്ത് ഇന്ത്യൻ ചിത്രം...
ഇന്ത്യയിലെ ലീഡിങ് ബോക്സോഫീസ് അനലിസ്റ്റ് തരൺ ആദർശ് ഉൾപടെ പലരെയും അത്ഭുതപ്പെടുത്തിയ മഹാ വിജയം...
ഒരുപാട് പേര് വന്നു പോകും പക്ഷേ അന്നും ഇന്നും എന്നും ഒരേയൊരു രാജാവ്... The one & only king of M-town....
The mighty "L"...
Scream loudly it's not mollywood it's #mohanlalwood