Ithe njan paranjathalla.... Mammookka audio launch il paranjathane ....
Song enikkishtappettu.. Pinne athra valiya sambhavamonnumallenkilum situation anusarichulla song and lyrics anennanu kandittu thonnunnathu...
Chandrathil Chandunni, chandroth panikkar ivariloode aavum ladha munnott povunnath... Ikkayude character fiction aanennu already nhan paranghu kayinghu !! Ikka idhupolotho sambhavangal okke parayum athu vech ikka sahanadan aanennokke parayunnathil arthamilla... He is throughout in yhis movie... Ikayude adhikam scenes onnum trailerilum kanikkilla... 2 didferent looks, athokle big screenil enjoy cheyyuka... !!!
Sent from my SM-G925I using Tapatalk
Countdown Starts nowhttps://uploads.tapatalk-cdn.com/201...0a8d203a21.jpg
Sent from my SM-G925I using Tapatalk
Appo ninnathe negative topic
IKKA saha nadan aano
ആരാധകശ്രദ്ധ നേടി ?മൂക്കുത്തി?; മാമാങ്കത്തിലെ ആദ്യ ഗാനം
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ?മാമാങ്ക?ത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. ?മൂക്കുത്തി മൂക്കുത്തി കണ്ടില്ല....? എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. റഫീഖ് അഹമ്മദ് രചിച്ച വരികൾക്ക് എം.ജയചന്ദ്രനാണ് ഈണം പകർന്നിരിക്കുന്നത്. ശ്രേയ ഘോഷാൽ ആലപിച്ചിരിക്കുന്നു. ഉണ്ണി മുകുന്ദൻ, സുദേവ് നായർ, ഇനിയ, പ്രാചി തെഹ്്ലാൻ എന്നിവരാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. പഴശ്ശിരാജയ്ക്ക് ശേഷം വാളും പരിചയുമേന്തി മമ്മൂട്ടി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ചിത്രമാണ് മാമാങ്കം. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.
https://img-mm.manoramaonline.com/co...i-song-img.jpg
ആലാപനശൈലികൊണ്ടും ദൃശ്യാവിഷാകാരം കൊണ്ടും ഗാനം ഏറെ വ്യത്യസ്തത പുലർത്തുന്നു എന്നാണ് ആരാധകപക്ഷം. പത്തുകോടിയിലേറെ രൂപ ചിലവിട്ട് നിർമിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിർമിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്.
മനോജ് പിള്ളയാണ് ഛായാഗ്രഹണം. മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുണ്‍* അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ്കൃഷ്ണ, മാസ്റ്റർ അച്യുതൻ, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ.