ho...athonnum ormipikkalle... :vandivittu:
Dhanush as a performer nowadays...kshamichu kodukkaam.:yes:
Printable View
Smart Pix MediaLike Page
1 hr ·
കാത്തിരുപ്പിന് ഒടുവിൽ ലേഖാ നമ്ബുതിരിക്ക് മമ്മൂക്കയുടെ സഹായം
Courtesy : mathrubhumi newshttps://www.facebook.com/hashtag/onendonlymegastar?source=feed_text&story_id=615224 301979896
https://www.facebook.com/spmediaofficial/?fref=nf
ഇളയദളപതി വിജയ് യുടെ അച്ഛന്* ചന്ദ്രശഖറിനും അമ്മ ശോഭയ്ക്കുമൊപ്പം മമ്മൂട്ടി
http://uploads.tapatalk-cdn.com/2016...eedbb565c9.jpg
http://uploads.tapatalk-cdn.com/2016...e6472df992.jpg
AN ILLUSTRIOUS ENDEAVOUR BY MAMMOOTTY!!
Lekha Nambbothiri 31, a beautician from Chettikkulangara , was critically suffering from a spinal cord ailment due to her kind mind for donating one of her kidney to Shafi who hails from a poor family in Palakkad. She recently expressed her strong desire to meet Mammootty once.
After watching LOUDSPEAKER movie, she got inspired by Mammootty's character,making her decision to donate her organ.
Mammootty came to know about this news through media and contacted her,promising all the help she required to come back to normal life.
Megastar kept his promise and the surgery of Lekha Namboothiri was a success with the help of his financial help along with other financial aids by the sincere effort of Shafi Parambil MLA at MIMS Hospital, Calicut.
Pathanjali Herbal Extracts Private Limited Managing Director Dr. K Jyothish Kumar handed over Rupees 1 Lakh to Lekha on behalf of Mammootty, who is the Director of Pathanjali.
Mammootty contacted her over the phone,promising to meet her once she is fully recovered.
https://fbcdn-sphotos-a-a.akamaihd.n...75429e49d73f8d
മമ്മൂക്കയുടെ സാന്ത്വനം ആശ്വാസമായി... വിജയകരമായ ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ച് ലേഖാ നമ്പൂതിരി
എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയിരിക്കുമ്പോഴാണ് ദൈവ ദൂതരായി മാധ്യമങ്ങളെത്തിയത്. അതുവഴി മമ്മൂക്കയും വാര്*ത്തയറിഞ്ഞു. പിന്നെ താമസിച്ചില്ല. സാന്ത്വനമായി മമ്മൂട്ടിയുടെ ഫോണ്‍* വിളിയും. അങ്ങനെ
വിജയകരമായ ശസ്ത്രക്രിയക്കുശേഷം സുഖം പ്രാപിച്ച ലേഖാ നമ്പൂതിരിയെ വാര്*ഡിലേക്ക് മാറ്റും. ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ് തന്റെ ഇഷ്ട നടനും വൃക്കദാനത്തില്‍* മാതൃകയുമായ മമ്മുട്ടിയുടെ ഫോണ്‍* വിളിയെത്തിയതോടെ ആ വാക്കുകള്‍* കേട്ട് സന്തോഷവതിയായാണ് ലേഖ ഇന്നലെ ഓപ്പറേഷന്* ടേബിളിലെത്തിയത്.
ശസ്ത്രക്രിയയോടെ എല്ലാം ഭേദമാകുമെന്ന് ആശ്വസിപ്പിച്ച മമ്മൂട്ടി വേഗം സുഖം പ്രാപിക്കട്ടെയെന്ന ആശംസിക്കുകയും തന്റെ സുഹൃത്ത് വഴി ഒരുലക്ഷം രൂപയുടെ ചെക്ക് ആശുപത്രിയില്‍* എത്തിക്കുകയും ചെയ്തു. താമസിയാതെ നേരിട്ടുകാണാന്‍* എത്തുമെന്നും തന്റെ പ്രാര്*ത്ഥനകള്* കൂട്ടുണ്ടെന്നും അറിയിച്ചതോടെ ലേഖയ്ക്ക് ആഹ്*ളാദം അടക്കാനായില്ല.
വൃക്കദാനത്തിന്റെ മഹനീയമാതൃക സമൂഹത്തിനു പകര്*ന്നു നല്കിയ മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് അശ്വതിയില്‍* ലേഖ എം നമ്പൂതിരി(31)യുടെ ശസ്ത്രക്രിയ കോഴിക്കോട് ആസ്റ്റര്‍* മിംസ് ആശുപത്രിയില്‍* ഇന്നലെയാണ് പൂര്*ത്തിയാക്കിയത്. ശസ്ത്രക്രിയ വിജയകരമാണെന്ന് ആശുപത്രി അധികൃതര്‍* അറിയിച്ചതോടെ കുടുംബവും സന്തോഷത്തിലാണ്.
വ്യാഴാഴ്ചയായിരുന്നു ലേഖയെ ആസ്റ്റര്‍* മിംസില്‍* പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഒന്*പതോടെ തുടങ്ങിയ ശസ്ത്രക്രിയ പന്ത്രണ്ടോടു കൂടി അവസാനിച്ചു. നട്ടെല്ല് രോഗവിദഗ്ധന്* ഡോ. സുരേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നിര്*വഹിച്ചത്. ഒരു വീഴ്ചയെ തുടര്‍*ന്ന് നട്ടെല്ലിന്റെ കശേരുക്കളിലുണ്ടായ തകരാറുമൂലം കാലിലേക്കുള്ള രക്തപ്രവാഹം തടസപ്പെട്ട് പരസഹായമില്ലാതെ നടക്കാന്‍* പോലുമാകാത്ത അവസ്ഥയിലായിരുന്നു ലേഖ. നേരത്തെ സ്വകാര്യ ആശുപത്രിയില്‍* നടത്തിയ ചികിത്സയില്‍* രോഗകാരണം സ്ഥിരീകരിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍* കാരണം തുടര്‍* ചികിത്സ നടത്താനാകാതെ ആശുപത്രി വിടുകയായിരുന്നു.
ഇക്കാര്യം വാര്*ത്തയായതോടെ ചികിത്സയ്ക്ക് സര്*ക്കാരും സഹായവാഗ്ദാനം നല്*കിയിരുന്നു. എന്നാല്‍* ശസ്ത്രക്രിയ വൈകിക്കരുതെന്ന വൈദ്യോപദേശം ഉണ്ടായതിനാല്‍* ഉടന്‍* അതിന് തീരുമാനിക്കുകയായിരുന്നു.
ഇതു പ്രകാരമാണ് ലേഖയെ കോഴിക്കോട് ആസ്റ്റര്‍* മിംസിലെത്തിച്ചത്. ആശുപത്രിയിലെ സീനിയര്‍* കണ്*സള്*ട്ടന്റ് സ്*പൈനല്‍* സര്*ജനായ ഡോ. സുരേഷ് എസ് പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍*മാരാണ് ശസ്ത്രക്രിയ നിര്*വഹിച്ചത്.
2012 നവംബര്‍* 15നാണു പട്ടാമ്പി സ്വദേശിയായ ഷാഫിക്കു സ്വന്തം വൃക്ക നല്*കി ലേഖ എം നമ്പൂതിരി അവയവദാനത്തില്‍* മാതൃകയായത്. മമ്മുട്ടിയുടെ ലൗഡ്*സ്പീക്കര്‍* സിനിമയിലെ മൈ്ക്ക് എന്ന കഥാപാത്രം മാതൃകയായതോടെയായിരുന്നു ലേഖയുടെ വൃക്കദാനം.