https://scontent-sin1-1.xx.fbcdn.net...c9&oe=580A430B
Printable View
Mammukka :salut::band:
logo release of Cancer Awareness Program was done by mega star *MAMMOOTTY*....The awareness program is organised by Melam Foundation, Sargakshetra (Fr. Alex) and Deepika (Bobby Alex) daily. It will be run across 500 schools/ colleges in Kerala for prevention and awareness of cancer.
https://fbcdn-sphotos-e-a.akamaihd.n...c00c634263bbb2
തോപ്പില്‍* ജോപ്പന്റെ പണി കഴിഞ്ഞാല്‍* മമ്മൂട്ടിയ്ക്ക് വിശ്രമം
മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളാണ് പണികള്‍* പൂര്*ത്തിയായി റിലീസിന് ഒരുങ്ങി നില്*ക്കുന്നത്. വൈറ്റും കസബയും. ഉദയ് അനന്തന്* സംവിധാനം ചെയ്യുന്ന വൈറ്റിന്റെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍* വര്*ക്കുകളും നേരത്തെ പൂര്*ത്തിയാക്കിയിരുന്നു. എങ്കിലും പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി വച്ചിരിക്കുകയാണ്. ആഗസ്റ്റില്‍* ചിത്രം തിയേറ്ററില്‍* എത്തുമെന്നാണ് ഇപ്പോള്‍* അറിയുന്നത്. എന്നാല്‍* അതിന് മുമ്പേ കസബ തിയേറ്ററില്‍* എത്തും. നിതിന്‍* രഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോള്‍* ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍* ജോപ്പന്റെ തിരക്കിലാണ് മമ്മൂട്ടി. ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അച്ഛായന്* വേഷത്തില്‍* എത്തുന്ന ചിത്രം. തോപ്പാംകുടിയിലെ ജോപ്പന്* എന്ന കര്*ഷകന്റെ വേഷമാണ് ചിത്രത്തില്‍* മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രീകരണം 22ന് പൂര്*ത്തിയാകുമെന്ന് പറയുന്നു.
mammootty
തോപ്പില്‍* ജോപ്പന്റെ ചിത്രീകരണത്തിന് ശേഷം മമ്മൂട്ടി വിശ്രമമെടുക്കുമെന്നും പറയുന്നു. അതിന് ശേഷമെ തമിഴ് ചിത്രം പേരന്*പിന്റെ ചിത്രീകരണത്തിലേക്ക് കടക്കുക. കിടിലന്‍* ലുക്കിലാണ് മമ്മൂട്ടി പേരന്*പില്* എത്തുന്നതെന്നും പറയുന്നു. പേരന്*പിന് ശേഷം വീണ്ടും മലയാളത്തില്‍* പൃഥ്വിരാജ് നിര്*മ്മിക്കുന്ന ചിത്രത്തിലാകും അഭിനയിക്കുക.
പൃഥ്വിരാജ് നിര്*മ്മിക്കുന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മുഹമ്മദ് ഹനീഫയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും മുഹമ്മദ് ഹനീഫ തന്നെയാണ്. തൃശ്ശൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍*.
ആരോപണങ്ങൾ അടിസ്ഥാനരഹിതം; ലേഖാനമ്പൂതിരി Tuesday 14 June 2016 03:23 PM IST by സൂര്യ.വി Share Email...
Read more at: http://www.manoramanews.com/news/spo...interview.html
http://www.manoramanews.com/content/...ge.576.432.jpg
ലേഖയുടെ ചികിത്സാചെലവ് നടൻ മമ്മൂട്ടിയാണ് ഏറ്റെടുത്തത്. ഒരുലക്ഷം രൂപ മമ്മൂട്ടി ശസ്ത്രക്രിയയ്ക്ക് മുമ്പേ എത്തിച്ചിരുന്നു. മമ്മൂട്ടിയെ കാണണമെന്ന് ലേഖ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.ഉടൻ തന്നെ വന്നുകാണാമെന്ന് മമ്മൂട്ടി അറിയിച്ചിട്ടുണ്ടെന്നും ലേഖയുടെ ഭർത്താവ് അറിയിച്ചു. ... :good:
http://www.thenewsminute.com/article...dialects-44715
I think this article is a clear indication of how flexible Mammootty is when compared to other actors of Indian cinema.
He will surely become a thesis in the future for people who likes to learn about acting
http://www.nanaonline.in/Events/Inno...-Mammootty.jpg
മമ്മൂട്ടി നായകനായി അഭിനയിച്ചുതുടങ്ങുമ്പോള്‍* ഞാന്‍* ചലച്ചിത്ര നിര്*മ്മാതാവുമാണ്, നടനുമാണ്. മമ്മൂട്ടി സിനിമയെക്കുറിച്ച് മാത്രമല്ല സംസാരിക്കുക പലതിനെക്കുറിച്ചും നല്ല അറിവോടെയാണ് സംസാരിക്കുക. ഞങ്ങളങ്ങനെ നല്ല അടുപ്പത്തിലായിട്ടുണ്ട്. മമ്മൂട്ടി അഭിനയിക്കുന്ന സിനിമകളില്‍* എനിക്ക് യോജിച്ച നല്ല കഥാപാത്രങ്ങളുണ്ടെങ്കില്‍* എന്നെ വിളിച്ചിട്ടു പറയും. താന്‍* ആ വേഷം ചെയ്യണമെന്ന്. തൊമ്മനും മക്കളും എന്ന സിനിമയില്‍* രാജന്* പി. ദേവ് ചെയ്ത ആ കഥാപാത്രം ഞാന്‍* ചെയ്യണമെന്ന് പറഞ്ഞ് മമ്മൂട്ടി വിളിച്ചിരുന്നു. ഞാന്‍* ചെയ്താലായിരിക്കും അത് നന്നാകുകയെന്നും പറഞ്ഞു. എന്നാല്‍* ആ സമയത്ത് വേറെ സിനിമയുണ്ടായിരുന്നതുകൊണ്ടൊ എന്തൊ, എനിക്ക് ആ സിനിമ ചെയ്യാനായില്ല. പിന്നീട് ഞാന്‍* ആ സിനിമ കണ്ടപ്പോള്‍* മമ്മൂട്ടി പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നുകയും ചെയ്തു. അതുപോലെതന്നെ വേഷം എന്ന ചിത്രത്തില്‍* മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചത് മമ്മൂട്ടിയുടെ നിര്*ബന്ധം കൊണ്ടായിരുന്നു. കോട്ടയം കുഞ്ഞച്ചന്* എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ നിര്*ദ്ദേശപ്രകാരമാണ് ഞാനഭിനയിച്ചത്. ഒരു സംവിധായകന്റെ കാഴ്ചപ്പാടുകളിലും ഉപരിയായി മമ്മൂട്ടിക്ക് ഇങ്ങനെ ചില കഥാപാത്രങ്ങള്‍* ഇന്നയാള്* ചെയ്താല്‍* നന്നായിരിക്കുമെന്ന് കാല്*കുലേഷനുണ്ട്. അത് തെറ്റാറില്ല. ഈ കാല്*കുലേഷന്* മമ്മൂട്ടിക്ക് സിനിമയുടെ കാര്യത്തില്‍* മാത്രമല്ല, എല്ലാ കാര്യത്തിലുമുണ്ട്. പൊതുവെ ഏതൊരു കാര്യത്തിലും നല്ല അഭിപ്രായങ്ങളും ഉചിതമായ തീരുമാനങ്ങളും എടുക്കാന്‍* പറ്റിയ ഒരാളാണ് മമ്മൂട്ടിയെന്ന് എനിക്ക് മിക്കപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സംഘടനാപരമായ ചിലകാര്യങ്ങളിലൊക്കെ തീരുമാനമെടുക്കേണ്ടതായി വരുമ്പോള്‍* മമ്മൂട്ടിയോട് ഞാന്‍* അഭിപ്രായം ചോദിക്കാറുണ്ട്. അപ്പോഴൊക്കെയും നല്ല തീരുമാനങ്ങളും നീതിയുക്തമായ മറുപടികളും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്ക് അതിന് കഴിയും മമ്മൂട്ടി ഒരു നടന്* മാത്രമല്ല, ഒരു അഡ്വക്കേറ്റ് കൂടിയാണെന്ന കാര്യം ഞാന്‍* മറക്കുന്നില്ല.