Making video kidu..set okke high class level..vry good respnse frm evrywhere
Making video kidu..set okke high class level..vry good respnse frm evrywhere
Making video kidu item
Antammo fb yil Oro pageilum making video ude thazhe haterz vannit comment - unni ikkaye kaatum score chyum pinne ikka fight onum chyathe kaatil olichu irikum enitu avsanm vann pazhassiyile pole vedi kolum enn
Ikkaa unniyem cherukaneyum fight chyan vitit ikka olichu irikum enn
Nthoke variety stories Ann 😂😂😂
Making video vanapozhe avarude chank idichu thudangi😂
KIDU💪💪💪
Sent from my SM-G570F using Tapatalk
Good item 👌
ഇത് വരെ പുറത്ത് വിട്ട ഐറ്റംസിൽ(FL, posters, teaser, song & this one) പ്രതീക്ഷിച്ച ലെവൽ വന്നിട്ടുള്ളത് ഇത് തന്നെ 🔥
Very True...
പണ്ട് മുതലേ (സിബിഐ ,തൊമ്മനും മക്കളും, രാജമാണിക്യം ടൈം ) ആദ്യ ഷോയ്ക്കു ആണ് ഫാൻസ്* കേറുന്നത്. അതും ക്യൂ നിന്ന് കൌണ്ടർ ടിക്കറ്റ് എടുത്തും . ആ തിരക്ക് കാണാൻ തന്നെ ഒരു സുഖം ഉണ്ട് (ടിക്കറ്റ് കിട്ടിയില്ലേലും !!!).
അതാണ് ഏറ്റവും വല്യേ പബ്ലിസിറ്റിയും...അല്ലാതെ വെളുപ്പിന് 12 മണിക്ക് ഫാൻസ്* ഷോ വച്ചാൽ ഫാൻസിനു മാത്രം നിർവൃതി അടയാം...
ഇവിടെ കുറെ ആളുകൾ അവരുടെ ഊഹങ്ങൾ വച്ച് തള്ളും . അവസാനം അത് നടക്കാതെ വരുമ്പോൾ പ്രൊഡക്ഷൻ ടീമിനെ തെറി വിളിക്കും . എന്തോന്നാ ഇതൊക്കെ..???
Making Video :good:
Sent from my LLD-AL10 using Tapatalk