:laugh: aanava karar alle maasangal aayi discuss cheyan aayitu
പാനലിലെ സൈജു ഫാൻസും വിനു ഫാൻസും തമ്മിൽ പൊരിഞ്ഞ അടി.👹👹👹
12-27-2019, 11:29 AM
ballu
Quote:
Originally Posted by BangaloreaN
പാനലിലെ സൈജു ഫാൻസും വിനു ഫാൻസും തമ്മിൽ പൊരിഞ്ഞ അടി.
chumma nuna parayathado....kandahassan mod alla ennu ariyam ....vere ethu vinu fan :bgrin:
12-27-2019, 11:37 AM
BangaloreaN
Quote:
Originally Posted by ballu
chumma nuna parayathado....kandahassan mod alla ennu ariyam ....vere ethu vinu fan :bgrin:
എന്നൊക്കെ ആയിരുന്നു ഞാനും വിചാരിച്ചിരുന്നത്, പക്ഷേ വിഷയം അവതരിപ്പിച്ചപ്പോൾ അല്ലേ കാര്യങ്ങൾ പുറത്തു വന്നത്. പാനലിലെ പകുതിയിലധികം ആളുകളും വിനു ഫാൻസ്.
Sultan's illuminati has infiltrated the Mods panel. :eek: