കുവൈറ്റില്‍* നടക്കുന്ന അണ്ടര്‍* 16 എ.എഫ്.സി യോഗ്യത റൗണ്ടിലെ ഭൂട്ടാനെതിരെയുള്ള മത്സരത്തില്‍* ഇന്ത്യക്ക് തകര്പ്പെന്* ജയം. ഒന്നിനെതിരെ എട്ടു ഗോളുകള്‍ക്കാ ണ് ഭൂട്ടാനെ തകര്‍ത്ത ത്. ഈ വിജയത്തോടെ തായലന്റ്റില്* നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ഇന്ത്യയുടെ പ്രതീക്ഷകള്ക്ക്യ സാധ്യതയേറി. ലീഗിലെ അവസാന മത്സരത്തില്‍* ആഥിദേയരായ കുവൈറ്റിനെ തോപ്പിച്ചാല്‍* ഇന്ത്യക്ക് ഫൈനല്‍* റൌണ്ടില്‍* സ്ഥാനമുറപ്പിക്കാനാകും.
ആദ്യപകുതിയില്‍* അഞ്ചു ഗോളിന് മുന്നിട്ടു നിന്ന ഇന്ത്യ രണ്ടാം പകുതിയില്‍* ശേഷിച്ച മൂന്നു ഗോളുകളുംകൂടി ഭൂട്ടാന്* വലയിലാക്കി വിജയമുറപ്പിച്ചു. കുവൈറ്റുമായുള്ള ഇന്ത്യയുടെ മത്സരം ഞായറാഴ്ചയാണ്.