-
Technopark, Trivandrum
2 hrs ·
Natana, the cultural club of Technopark, Trivandrum along with Kerala Police is organizing ‘CYBERGALA’, an event that marks the inaugural ceremony of the hugely awaited project titled ‘CYBERDOME’. Honourable Home Minister Ramesh Chennithala will inaugurate the function on February 17, 6 PM at Amphitheatre. Famous Cine Actor Nivin Pauly and Director Abrid Shine will be the chief guests of the function.
http://s23.postimg.org/aw1h7rfmj/dre.jpg
-
-
Fayaz Rahman shared Merin Joseph's post.
4 hrs ·
A realistis police story , superbly crafted till perfection. AHB is paving good bye to Super hero worships and welcoming waves of realistic cinema to Mollywood.
AHB is a 5* highly recommend watch to all .....
-
മുത്തേ പൊന്നേ പിണങ്ങല്ലേ നീ…
പാട്ടിനു പിന്നിലെ ജീവതാളത്തെക്കുറിച്ച്
അരിസ്റ്റോ സുരേഷ്
(അഭിമുഖം)
************************************************** *****
തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനില്‍* തന്നെ തേടിയെത്തുന്ന ചാക്കുകെട്ടുകള്‍* തനിക്കു വേണ്ടിയല്ലാതെ ചുമക്കുന്ന ഒരാളുണ്ട്. കള്ളും കവിതയും ജീവവായുവായി കൊണ്ടുനടന്ന് കൂട്ടുകാര്‍*ക്കും നാട്ടുകാര്‍*ക്കും പിന്നെ ഇത്തിരിനേരം വീട്ടുകാര്‍*ക്കും സ്വന്തം പൂച്ചകള്‍*ക്കും വേണ്ടി ജീവിക്കുന്ന ഒരു സാധാരണക്കാരന്*. മണ്ണിന്റെ മണമുള്ള കവിതകള്‍* വിയര്*പ്പിന്റെ രുചിയുള്ള വരികളാല്‍* രചിച്ച് നമ്മള്* ഇന്നലെയോ ഇന്നോ കണ്ടുമറന്നെന്നു തോന്നുന്ന ഒരു പച്ചമനുഷ്യന്*. നിത്യവയര്*നിറയ്ക്കാന്‍* പെടാപ്പാടുപെടുന്ന ഒരുകൂട്ടം ജന്മങ്ങളുടെ ഇടയില്‍* നിന്നും എബ്രിഡ് ഷൈന്‍* എന്ന സംവിധായകന്* തപ്പിയെടുത്തൊരു മാണിക്യം. ആ മാണിക്യമാണ് മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന വരികളിലൂടെ ഇന്ന് മലയാളികളുടെ മനസ്സില്‍* പുതിയ കാലത്തിന്റെ വട്ടമേശയിലെന്ന പോലെ പതിഞ്ഞ താളത്തില്‍* കയറി സ്ഥാനം പിടിച്ചിരിക്കുന്ന അരിസ്റ്റോ സുരേഷ് എന്ന പച്ചപ്പാട്ടുകാരന്*.
കവിയുണ്ടാകുന്നത് സ്വന്തം ചുറ്റുപാടില്‍* നിന്നാണ് , കവിതയുണ്ടാകുന്നത് സ്വന്തം അനുഭവത്തില്‍* നിന്നും. അരിസ്റ്റോ സുരേഷിന്റെ കാര്യത്തില്‍* ഇത് മായം കലരാത്ത കള്ളുപോല്‍* ശുദ്ധവും സത്യവുമാണ്. നാട്ടിലും സ്വന്തം കര്*മ്മമേഖലയിലും താന്‍* കണ്ട് കാഴ്ചകളും കഥകളും മാത്രമാണ് ഇദ്ദേഹത്തിന്റെ കവിതകളില്‍*. അതുകൊണ്ടു തന്നെയാണ് അരിസ്*റ്റോ സുരേഷ് എന്ന മനുഷ്യന്റെ കവിതകളില്‍* അല്‍*പം പോലും അതിഭാവുകത്വമോ കൃത്രിമത്വമോ നമുക്കനുഭവപ്പെടാത്തതും. ഇതിനെക്കുറിച്ചു ചോദിക്കുമ്പോള്‍* ഇദ്ദേഹം പറയും. അതൊരു സത്യമാണ്, ഞാന്‍* മറ്റുള്ളവര്‍*ക്കു വേണ്ടി എഴുതാറില്ല, മറ്റുള്ളവര്‍* പറയുന്നതു പോലെയും എഴുതാറില്ല. എനിക്കു തോന്നുന്നതെന്തോ അത് വരികളായി കുറിച്ചിടും. അത്രമാത്രം….അത്രമാത്രമേ ഉള്ളൂ ഈ കലാകാരന്റെ കവിതയ്ക്കു പിന്നിലും. ലാളിത്യവും എന്നാല്‍* ആവശ്യത്തില്‍*ക്കൂടുതല്‍* വ്യാപ്തിയും മാത്രം.
തെരുവും പച്ചമൈതാനവും പുഴയും എന്തിനു പറയുന്നു ആള്*ക്കൂട്ടവും റെയില്‍*വേ സ്റ്റേഷന്* വരെ സുരേഷിന് കവിത വിരിയുന്ന ഇടങ്ങളാണ്. അതുകൊണ്ടു തന്നെയാണ് അരിസ്റ്റോ സുരേഷിന്റെ കവിതയ്ക്കും പാട്ടുകള്‍*ക്കും ആള്*ക്കൂട്ടത്തിന്റേയോ അല്ലെങ്കില്‍* ഒരാരവത്തിന്റേയോ ഇരമ്പം. അരിസ്*റ്റോ സുരേഷുമായി നടത്തിയ അഭിമുഖത്തില്‍* നിന്നും.
മുത്തേ പൊന്നേ പിണങ്ങല്ലേ..സിനിമയില്‍* എന്റെ തുടക്കം
************************************************** ************
എബ്രിഡ് ഷൈനിന്റെ പിന്തുണ ഒന്നു കൊണ്ടു മാത്രമാണ് ഞാന്‍* ഈ സിനിമയില്‍* എത്തിച്ചേര്*ന്നത്. പശ്ചാത്തല സംഗീതത്തിന്റെ യാതൊരു അകമ്പടിയുമില്ലാതെ എന്റെ സംഗീതം അതേപടി ചിത്രത്തില്‍* വേണമെന്ന് എബ്രിഡാണ് വാശിപിടിച്ചത്. അതു സംബന്ധിച്ച് പല നിര്*ദ്ദേശങ്ങളും മുന്നോട്ടു വന്നെങ്കിലും എബ്രിഡിന്റെ നിര്*ബന്ധത്തിന്റെ മുന്നില്‍* ആ പാട്ട് അതേപടി അവതരിപ്പിക്കുകയായിരുന്നു.
ആക്ഷന്‍* ഹീറോ ബിജുവും എബ്രിഡ് ഷൈനും തീര്*ത്തും യാദൃശ്ചികത
************************************************** ***********************
എബ്രിഡിന്റെ ചിത്രത്തില്‍* എത്തിയത് തീര്*ത്തും യാദൃശ്ചികമായാണ്. ഒരിക്കല്‍* ഞാന്‍* വെറുതേ നേരംപോക്കിന് പാടിയ പാട്ട് എന്റെ സുഹൃത്തുക്കളിലൊരാളായ മോഹന്‍* റെക്കോര്*ഡ് ചെയ്ത് എബ്രിഡ് ഷൈനിനെ കേള്*പ്പിക്കുകയായിരുന്നു. പാട്ട് കേട്ട് ഇഷ്ടപ്പെട്ട് സാര്‍* എന്നെ സിനിമയിലേക്ക് ക്ഷണിച്ചു. സിനിമയിലെത്തിയപ്പോഴും എന്റെ ഇഷ്ടത്തിന് ആ ഗാനം അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം എനിക്കു തന്നു. പ്രത്യേക നിബന്ധനകളൊന്നും ഷൈന്‍* സാര്‍* മുന്നോട്ടു വച്ചിട്ടില്ല. സിനിമയില്‍* പാടുന്ന തോന്നല്‍* വേണ്ട, കൂട്ടുകാരുടെ കൂടെ സംഘം ചേര്*ന്നിരുന്നു പാടുന്നതു പോലെ കരുതിയാല്‍* മതിയെന്നാണ് സാര്‍* പറഞ്ഞത്. സത്യത്തില്‍* അതായിരുന്നു ഏറ്റവും വലിയ പിന്തുണ.
സിനിമയ്ക്കു പുറമേ ഞാന്‍*..
******************************
സിനിമയുമായി എനിക്ക് മറ്റുബന്ധങ്ങളൊന്നുമില്ല. പിന്നെയുള്ളത് സിനിമയുമായി ബന്ധമുള്ള സുഹൃത്തുക്കള്‍* ധാരാളമുണ്ട്. തെരുവുകവികള്* എന്നു തന്നെ പറയാം. ഒരു തിരക്കഥ എഴുതിയിട്ടുണ്ട്. ദൂരത്തൊരു തീരം. ഒരു പുഴയുമായി ബന്ധപ്പെട്ടുള്ള കഥയാണത്. അതിന്റെ എല്ലാ ഷോട്ടിലും ജലത്തിന്റെ സാന്നിധ്യമുണ്ട്. കള്ളുമായി അടുത്ത ബന്ധമുള്ളതും കൊണ്ട് പുഴയെ എനിക്ക് ഒഴിവാക്കാനായില്ല. തിരക്കഥ എഴുതിയത് സിനിമയുണ്ടാക്കണം എന്നു കരുതി ചെയ്തതല്ല. കോണ്‍*ഗ്രസ് പ്രവര്*ത്തകനായ എനിക്ക് നാട്ടില്‍* അല്‍*പം പേരുണ്ടാക്കാനായി സഹപ്രവര്*ത്തകരെടുത്തു പ്രസിദ്ധീകരിക്കുകയും ചെയ്തു. ഞാനും എന്റെ ചുറ്റുവട്ടത്തുള്ളവരുമല്ലാതെ മറ്റുള്ളവരാരും ആ തിരക്കഥ വായിച്ചിട്ടില്ല. അത് വെളിച്ചം കണ്ടിട്ടുമില്ല. പിന്നെയുള്ളത് നാടന്‍*പാട്ടുകളും കവിതകളുമാണ്. നാടന്‍*പാട്ടുകള്‍* ഒരാവേശമാണ്. എന്റെ പാട്ടുകള്‍* ഇനിയും പ്രതീക്ഷിക്കാം. ഇപ്പോള്‍* നിരവധി പേര്* പാട്ടെഴുതണമെന്നാവശ്യപ്പെട്ട് വരുന്നുണ്ട്. പലതും ഇനി വെളിച്ചം കാണാന്‍* തുടങ്ങുമെന്നാണ് പ്രതീക്ഷ.
കവിത പോലെ ഹൃദ്യം പാചകം
**********************************
കൂട്ടുകാര്‍*ക്ക് ഞാന്‍* ഒരു കമ്പനിക്കാരന്* മാത്രമല്ല. നല്ല പാചകക്കാരന്* കൂടിയാണ്. നാടന്‍*പാട്ടും കവിതയും പോലെ പാചകവും എനിക്കു പ്രിയപ്പെട്ടതാണ്. രുചി തേടി വന്നവര്‍* പലരും പിന്നീട് ആത്മാര്*ത്ഥ സുഹൃത്തുക്കളായിട്ടുണ്ട്. കള്ളുകുടിയെന്ന ശീലം പോലെ പാചകവും കവിതയെഴുത്തും എന്റെ ശീലമാണ്. ആവേശമാണ്.
അമ്മയറിയാത്ത കവിത
*****************************
അച്ഛനും അമ്മയും അഞ്ച് സഹോദരിമാരുമടങ്ങുന്നതാണ് എന്റെ കുടുംബം. അച്ഛന്* പണ്ടേ ഞങ്ങളെ ഉപേക്ഷിച്ചുപോയി. പിന്നെയുള്ളത് അമ്മയും സഹോദരിമാരും. എന്റെ പാര്*ട്ടിക്കാര്*ക്കും പിന്നെ അല്‍*പം സുഹൃത്തുക്കള്‍*ക്കും മാത്രമല്ലാതെ എന്റെ കവിതയെഴുത്തിനെക്കുറിച്ച് അധികം ആര്*ക്കും അറിയില്ല. വീട്ടില്‍* പോലും ഞാന്‍* പറഞ്ഞിട്ടില്ല. സിനിമ ഇറങ്ങിയപ്പോഴാണ് അമ്മ വരെയറിയുന്നത് ഞാന്‍* കവിതയെഴുതുമെന്ന കാര്യം. ആദ്യമായി അമ്മയെക്കൊണ്ടു പോയി സിനിമ കാണിച്ചു. ഞാന്‍* ചെയ്ത പാട്ടും ഇടയ്ക്കിടെ കാണിക്കും.അപ്പോഴൊക്കെ അമ്മ കരയും. സിനിമയില്‍* അഭിനയിക്കുന്ന കാര്യം ഞാന്‍* ആരോടും പറഞ്ഞിട്ടില്ല. പക്ഷെ ഇപ്പോള്‍* എല്ലാവരും അറിഞ്ഞു.നാട്ടില്‍* എനിക്കിപ്പോള്‍* വലിയ ഇമേജാണുള്ളത്. അവരാരും ഇതുവരെ കാണാത്ത ഒരു സുരേഷായി ഞാന്‍* സിനിമയില്‍* വന്നതുകൊണ്ടാകാം അത്.
സംഘബലം എന്റെ ആത്മബലം
****************************************
കൂട്ടുകാരാണ് ഏറ്റവും വലിയ പിന്തുണ. ഞാന്‍* എന്തെഴുതിയാലും ആദ്യം കാണിക്കുന്നതും അഭിപ്രായം പറയുന്നതും അവരാണ്. ഏറ്റവും അടുത്ത അഞ്ചു സുഹൃത്തക്കളെ പറയണമെന്നു നിങ്ങള്‍* പറഞ്ഞാല്‍* എന്നോട് ക്ഷമിക്കുക, അതൊരിക്കലും എനിക്ക് സാധ്യമല്ല. എന്നാല്‍* ഏറ്റവും അടുത്ത നൂറു സുഹൃത്തുക്കളെ പറയാന്‍* പറഞ്ഞാല്‍* അതായിരിക്കും ഏറ്റവും എളുപ്പമുള്ള ജോലി. എന്റെ എല്ലാ പാട്ടുകളും ആദ്യം ഞാന്‍* ആദ്യം കാണിക്കുന്നത് പ്രിയപ്പെട്ട സുഹൃത്തായ ബിനു എസ് പുല്ലുവിളയെ ആണ്. അദ്ദേഹമാണ് ആദ്യമായി ഞാന്‍* എഴുതിയ ഭക്തിഗാനമെടുത്ത് തമ്പാനൂരിലെ ഒരു ഗണപതി കോവിലില്‍* ഭജനയ്ക്കായി നല്*കിയത്. ബിനു വഴിയാണ് ചിലപ്പോഴെങ്കിലും എന്റെ പാട്ടുകള്‍*ക്കുമേല്* വെളിച്ചം വീശിത്തുടങ്ങിയത്.പിന്നെ ഒരുപാട് പാര്*ട്ടി പ്രവര്*ത്തകരുമുണ്ട് നല്ല പിന്തുണ നല്*കിയവരായിട്ട്.
ആക്ഷന്‍* ഹീറോ ബിജു നേടിയ വലിയ വിജയത്തിനു ശേഷം എബ്രിഡ് ഷൈന്‍* തന്നെ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും അരിസ്റ്റോ സുരേഷ് മുഖം കാണിക്കുന്നുണ്ട്. മുത്തേ പൊന്നേ എന്ന ഗാനം അരിസ്റ്റോ സുരേഷ് എന്ന പാട്ടുകാരന് നല്*കിയത് പാട്ടിലേക്കുള്ള പുതിയ വഴിയാണെന്ന് നമുക്ക് പ്രത്യാശിക്കാം. അരിസ്റ്റോ സുരേഷ് തന്നെ പറഞ്ഞതു പോലെ ഇത്തിരിപോലും മായം കലരാത്ത കള്ളിന്റെ ശുദ്ധതയുള്ള മാണിക്യം പോലെയുള്ളൊരു വഴി. ഈ പച്ചമനുഷ്യന് മുത്തും പൊന്നും വാരാന്‍* കഴിയുന്ന ഒരു നല്ല വഴി.
കടപ്പാട് : റിപ്പോര്*ട്ടര്* ചാനല്‍*
-
..................................
-
-
Kelvin K Thomas
12 hrs ·
Due to the Huge public demand The Police Officer gone a Ride One More time on 21/02/2016 At Capitol Cinema at 8pm grin emoticon
Super Hit Family Action Comedy Entertainer! Abrid Shine Direction Action Hero Biju Malayalam Movie starring Nivin Pauly Anu Emmanuel n Joju George will be screening in Auckland at Capitol Cinema, 610 Dominion Road, Balmoral on 21st February, Sunday at 8pm.
For Tickets please call 0212076079, 0223182266
Can Pay only by Cash
-
this movie shows the life of police officers as it is... the main lead isn't shown as the hero nor the villain... he is shown as a human in uniform... it's brilliantly scripted directed
-
-
'Action Hero Biju' was a delightful experience, says Nivin Pauly Source : SIFY By : MOVIEBUZZ Last Updated: Tue, Feb 16, 2016 17:31 hrs Post your Comments Share
Nivin Pauly, who is known for his chocolate boy looks surprised everyone playing an unconventional cop, in the recently released Action Hero Biju, directed by Abrid Shine. The film has been receiving good reviews from all quarters. In a quick chat with sify.com, the young hero talks about how the film attained success in spite of a fierce campaign against it, during the opening weekend.
How was it playing a realistic cop on screen?
The film has shown the police force in a positive note and for me, the hard work has been rewarded. He is the hero of the common man and has no super hero powers, like most of the cops that we see around us in real lives.
There was a hate campaign against Action Hero Biju, soon after the film’s release. How do you feel about it?
Obviously we were surprised. It did create an effect initially on the social media and it was an intentional attack, which was evident from the similarity in the language used by them. But the viewers have realized it and the film is getting good response now.
Did the title Action Hero Biju made the viewers to expect more heroism?
We were trying to convey what we intended to narrate, through the title. The cuteness in the name Sub Inspector Biju Paulose and how he becomes an action hero in the eyes of the people going to him, lead to the coining of the title.
What next?
Jacobinte Swargarajyam will release on April 7. It’s an intense film, focusing mainly on relationships. I will soon start shooting for Althaf’s debut venture as a director.
Read more at: http://www.sify.com/movies/action-he...5Mcijgjgh.html