Sorry എനിക്ക് തെറ്റ് പറ്റിയത് ആണ് descriptionil സിദ്ദിഖ് name mention ഉണ്ട്..😊
ഞാൻ സ്രെദ്ദിച്ചിരുന്നില്ല.!
Actualy സിദ്ദിഖ് ഉള്ള കാര്യം making വീഡിയോ കണ്ടപ്പോൾ ആണ് അറിയുന്നത്*..മറ്റേ ഹിന്ദി കാരന്റെ ലൊക്കേഷൻ stills ഓകെയ്* വന്നിരുന്നു..but സിദ്ദിഖ് ന്റെ വന്നിട്ടില്ല.. അത് കൊണ്ട് ആവും !
ഇങ്ങേര് ഉള്ള കാര്യം അറിയാതെ പോയത്..!👍
Sent from my 1201 using Tapatalk