Njanum first day thanne positive ittu :highfive:
Printable View
Innu manorama news papperil ok undallo.....
Biju Nivinu nalla peru undakiyitundu ...(perfo gunam ellanjhitum ) ...HM vilichu appreciate cheytha clippings ennale Tvyil kaanichu ...athu okke kaanumpo thanne middle classil padathine patti nalla madhippu undavum ...
padam enghane ...Hit anno?
padam 1st week down aayenkilum 2nd week improve aayittund... multi booking okke 1st week ne kaal better aanu.. ath pole Changanassery il okke 2nd week nalla status und... bakki centres ariyilla... naale adhikam removals onnum vannillenkil Hit status kittendathaanu...
ആക്ഷന്‍*ഹീറോ ബിജുവിനെ നശിപ്പിക്കാന്‍* ചിലര്‍* മനപ്പൂര്*വം ശ്രമിച്ചു - നിവിന്‍* പോളി
ആക്ഷന്‍*ഹീറോ ബിജുവെന്ന തന്റെ ഏറ്റവും പുതിയ സിനിമയ്*ക്കെതിരെ സോഷ്യല്‍* മീഡിയയില്‍* ആരോ മനപ്പൂര്*വം കരുനീക്കങ്ങള്‍* നടത്തിയെന്ന വിമര്*ശനവുമായി നായകന്* നിവിന്‍* പോളി. സിനിമ പുറത്തിറങ്ങി രണ്ടാം ദിവസം മുതല്‍* സോഷ്യല്‍* മീഡിയയില്‍* മനപ്പൂര്*വമായി ഹെയ്റ്റ് ക്യാംപെയ്*നുകള്‍* നടത്തിയെന്നും എന്നാല്‍*, ജനങ്ങള്‍* സത്യം തിരിച്ചറിഞ്ഞ് സിനിമയ്ക്ക് കയറുന്നുണ്ടെന്നും നിവിന്‍* പോളി പറഞ്ഞു. റെഡിഫ് ഡോട്ട് കോമിന്് നല്*കിയ അഭിമുഖത്തിലാണ് നിവിന്‍*പോളി ഈ ആക്ഷേപം ഉന്നയിച്ചത്.
'സിനിമയ്*ക്കെതിരെ മനപ്പൂര്*വമായിട്ടാണ് നെഗറ്റീവ് റിപ്പോര്*ട്ടുകള്* പ്ലാന്റ് ചെയ്തത്. സോഷ്യല്‍*മീഡിയയില്‍* ഉണ്ടായ നെഗറ്റീവ് കമന്റുകള്‍*ക്കെല്ലാം ഒരേ ഫോര്‍*മാറ്റും സ്വഭാവവുമായിരുന്നു. ഇതിന് പിന്നില്‍* ആരാണെന്ന് അന്വേഷിച്ച് പോയെങ്കിലും കണ്ടെത്താന്‍* സാധിച്ചില്ല. എല്ലാം പുതുതായി ക്രിയേറ്റ് ചെയ്ത ഫെയ്ക്ക് പ്രൊഫൈലുകളായിരുന്നു. സിനിമയ്*ക്കെതിരെ എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വിദ്വേഷ ക്യാംപെയ്ന്* നടത്തുന്നത് അറിയില്ലെന്നും ഇതിന് പിന്നില്‍* ആരെന്ന് വ്യക്തമല്ല' - നിവിന്‍* പറഞ്ഞു.
സിനിമ പുറത്തിറങ്ങി രണ്ടാം ദിവസം മുതല്‍* ഇത്തരത്തിലുള്ള നെഗറ്റീവ് റിപ്പോര്*ട്ടുകള്* കണ്ട് തുടങ്ങിയിരുന്നു. എന്നാല്‍*, ജനങ്ങള്‍* സത്യം എന്താണെന്ന് തിരിച്ചറിഞ്ഞു. ഇപ്പോള്‍* സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. പ്രേമം പോലൊരു പോപ്പുലര്‍* സിനിമയ്ക്ക് പിന്നാലെ പുറത്തിറങ്ങുന്ന ഒന്നില്‍* ജനങ്ങള്‍* വാനോളം പ്രതീക്ഷ വെയ്ക്കുന്നതില്‍* അവരെ കുറ്റം പറയാന്‍* സാധിക്കില്ലെന്നും നിവിന്‍* പറയുന്നു.
Tomorrow multi shows
Pan Cinemas - 2 shows
Cinepolis - 3 shows
Cinepolis VIP - 2 shows
Njan padam kandit ilaa .But Review's vaayichath vech nokumbo Nivin Falter cheythathun parayunathu ono Rando seensil alle .Athum Mass Dialogue's parayuna Seen il .Athu vech mosam perfo ennu parayan patuvo.. padathinte Main highlight aaya comedy oke Nanayi cheythit und enanalo General Talk
Nivinte weak link nalla reethyil project cheyunna role annu ethu ....mass dialogues alla...high picthil rough aye kalippu kaanikana sceneil oke he slipped big time ...fake cheyunathu ayitu nammuku thonum ...athe samayam mattu lighter sceneil okke valare nannayi .. eniku padathile negative aye thoniyathu Nivinte inability to give the right punch where it required ...