https://pbs.twimg.com/media/FkqOP7Pa...jpg&name=large
Paalthu janwar okke athinu kaduva,jana gana mana pole valya hit aano
Pinne its not solely about boxoffice numbers,in anupama chopras round table someone in the likes of rajamouli was praising jana gana mana and the way the movie was wrote
Yes pritvi could have finished the year in a better way by avoiding 3 in the trot but still i dont think he had a bad year by any yardsticks
He is an actor who had 100+ cr BO returns this year....
Successful even on production side
Distribution side too he had very good quality movies and hit too...
Inspite all this sucess, you have to just mock him:thumbup1::thumbup1:
If you categorize all above his work as "dialogue adi" ... You self must be a stunner at profession :hiall:
തീർപ്പു പിന്നെ ott അല്ലെ കുഴപ്പം ഇല്ല, ഗോൾഡ് ഇങ്ങനെ തകരും എന്ന് പ്രതീക്ഷിച്ചില്ല, bad product, deserved fate, kaapa xmas ആയോണ്ട് hit അടിക്കും എന്ന് തോന്നുന്നു, let's wait and see.. Kaduva പൊട്ടും എന്നാണ് before release തോന്നിയത്, അങ്ങനെ നോക്കുമ്പോൾ വലിയ പരിക്കില്ലാത്ത വർഷം തന്നെ ആണ്..
After കോവിഡ് കണ്ടു വരുന്ന ഒരു കാര്യം.. ചില ആളുകൾക്ക് ഒരു സിനിമ ഇഷ്ടപ്പെട്ടില്ല എങ്കിൽ പിന്നെ ഏത് വിധേനയും അതിനെ താറടിക്കുക എന്നതാണ് ഉദ്ദേശം.. പണ്ട് ഫാൻ fightinu വേണ്ടി നല്ല സിനിമകളെ പോലും അങ്ങനെ ചെയ്ത് പോന്നിട്ടുണ്ട് പക്ഷെ ഇപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടില്ല അത്* കൊണ്ട് ആ സിനിമ പരാജയപ്പെടാൻ ഞാൻ എന്നാൽ ആവും വിധം ശ്രമിക്കും എന്ന ലൈൻ ആണ്..കഷ്ടം തന്നടൈ..