മാന്ത്രിക ചെപ്പ് ഷെയർ ചെയ്യാം എന്ന് വിചാരിച്ച് യൂ ടൂബിൽ അപ് ലോഡ് ചെയ്ത് കഴിഞ്ഞപ്പൊൾ ഗൂഗിളിൽ നിന്നും ഒരു മെസേജ്. A copyright claim was created for content in Manthrikacheppu, by Millenium audios and videos.
അവൻമാർക്ക് സകല ചാനലിൽ നിന്നും ട്യൂണർ കാർഡ് വെച്ച് റെക്കോർഡ് ചെയ്ത് ചാനൽ ലോഗോ ഹൈഡ് ചെയ്ത് യൂടൂബിൽ ഇടാം. അതിന് കോപ്പിറൈറ്റ് പ്രശ്നമൊന്നുമില്ല.