http://www.nanaonline.in/malayalam-movie-news/1451/#http://www.nanaonline.in/malayalam-movie-news/1451/#http://www.nanaonline.in/Events/Sree...-mammootty.jpg
ഇനിയൊരു വെല്ലുവിളിയുമായി ഒരുത്തന്*വരാന്‍* പോകുന്നുണ്ട് ' മമ്മൂട്ടിയുടെ ആ പ്രവചനം തെറ്റിയില്ല... -ശ്രീനിവാസന്*
http://www.nanaonline.in/Events/Sree...-mammootty.jpg
വില്‍*ക്കാനുണ്ട് സ്വപ്നങ്ങള്‍*, മേള തുടങ്ങിയ സിനിമകള്‍* മുതലുള്ള അടുപ്പമാണ് മമ്മൂട്ടിയുമായിട്ട്. മദ്രാസിലെത്തിയാല്‍* ഞാനുണ്ടാകും എപ്പോഴും മമ്മൂട്ടിയോടൊപ്പം. ശ്രീനിവാസന്* തുടര്‍*ന്ന് പറഞ്ഞു. അന്നോരിക്കല്‍* മമ്മൂട്ടി എന്നോട് പ്രവചിച്ചിട്ടുണ്ട്. മോഹന്‍*ലാലിനെക്കുറിച്ച്. ലാല്‍* വില്ലനായും ചെറിയ റോളൊക്കെ ചെയ്തു തുടങ്ങിയ കാലത്തായിരുന്നു മമ്മൂട്ടിയുടെ ഈ പ്രവചനം. അത് വുഡ്*ലാന്റ്*സ് ഹോട്ടലില്‍* വച്ചായിരുന്നു. 'ഇനിയൊരു വെല്ലുവിളിയുമായി നായകനായിട്ട് ഒരുത്തന്*വരാന്‍* പോകുന്നുണ്ട് എന്ന് എന്റെ മനസ്സ് പറയുന്നു.' ആര്? മോഹന്‍*ലാല്‍*, ഉറപ്പാ... അവന്* വരും. അവനതിനുള്ള കഴിവുണ്ട്. മമ്മൂട്ടി പറഞ്ഞത് ഞാനോര്*ക്കുന്നു. മമ്മൂട്ടി പില്*ക്കാലത്ത് തനിക്ക് പ്രതിയോഗികളായി വരാന്‍* സാദ്ധ്യതയുള്ളവരെ കണ്ടെത്തുകയായിരുന്നു.