https://i.ibb.co/JwPNP7M6/20250516-135701.jpg
Printable View
Ith veendum maatiyalle
Wayfarer Films @DQsWayfarerFilm · 5m
Get Ready for the Battle to begin
The sword will speak louder than silence
Join us tomorrow at 7:23 AM for the Release Date Announcement of #HariHaraVeeraMallu
https://x.com/DQsWayfarerFilm/status...60389697241168
ബോബി ഡിയോൾ എന്ന മുഗൾ രാജാവിനെതിരെ ഒറ്റയ്ക്ക് യുദ്ധം നയിച്ച ധീര യോദ്ധാവാണ് ഹരി ഹരൻ. ടിയാൻ ഒഴിവു സമയങ്ങളിൽ എക്സ് വിഡിയോസിൽ സ്ഥിരമായി മല്ലു വീഡിയോസു കണ്ടിരുന്ന വീരൻ ആയിരുന്നു. അങ്ങനെ ആണ് വീര മല്ലു എന്ന പേര് വന്നത്. കുതിരപ്പുറത്തു പോകുമ്പോൾ മുട്ട പൊട്ടാതെ ഇരിക്കാൻ ഉള്ള പ്രത്യേക കോണകം കണ്ടു പിടിച്ചത് ഇദ്ദേഹം ആണ് പോലും ! ചെറുപ്പത്തിലേ പഞ്ച് ഡയലോഗ് പറയാനുള്ള ടിയാന്റെ കഴിവു കണ്ടു അമ്മ പോലും കോരി തരിച്ചിരുന്നത്രെ. പാടാൻ അറിയില്ലെങ്കിലും പാട്ടു പാടുന്ന ഡാൻസ് അറിയില്ലെങ്കിലും ഡാൻസ് ചെയ്യുന്ന ഒരു സർവകലാ വല്ലഭൻ !