jayaramettan ithil parayunne karyam aanu palappozhum enikkum thonnittu ullathu.... ellavarum kadhapathrathe thannilekkku aavahikkumbol... Mammookka scriptwriter ezhuthiye character ilekku swayam irangum
https://www.youtube.com/watch?v=JxAwQ_0Vf14
Printable View
jayaramettan ithil parayunne karyam aanu palappozhum enikkum thonnittu ullathu.... ellavarum kadhapathrathe thannilekkku aavahikkumbol... Mammookka scriptwriter ezhuthiye character ilekku swayam irangum
https://www.youtube.com/watch?v=JxAwQ_0Vf14
https://www.youtube.com/watch?v=PCCdLQ3pbDc
tinitom da , enu kaliyakunavar ithoke kanditundo enthio
prathab pothan enthokkeyo paranjitundallo . :lol:
മമ്മൂട്ടിയേയും ദുല്‍*ഖറിനേയും പരിഹസിച്ച് പ്രതാപ് പോത്തന്*; ‘മമ്മൂട്ടിയുടെ കഴിവ് ഉപയോഗിച്ച് അടുത്ത മുഖ്യമന്ത്രി വരെ ആകാം...
http://www.reporterlive.com/wp-conte.../mammootty.jpg
കൊച്ചി: മമ്മൂട്ടിയെ പരിഹസിച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്* രംഗത്ത്. ലോകത്തെ മികച്ച നടനാണ് മമ്മൂട്ടിയെന്ന് പ്രതാപ് പോത്തന്* തന്റെ ഫെയ്*സ്ബുക്ക് പേജില്‍* കുറിക്കുന്നു. ആരോട് ചോദിച്ചാലും മമ്മൂട്ടിയാണ് ലോകത്തെ ലോകത്തെ മികച്ച നടനെന്ന് തന്നെ മറുപടി കിട്ടുമെന്നും പ്രതാപ് പോത്തന്* പരിഹസിക്കുന്നുണ്ട്. ബോളിവുഡ് താരങ്ങളോട് ചോദിച്ചാല്‍* വരെ മമ്മൂട്ടിയാണ് മികച്ച നടനെന്ന ഉത്തരമാണ് ലഭിക്കുകയെന്നും പ്രതാപ് പോത്തന്* കുറിക്കുന്നു....
മമ്മൂട്ടിയുടെ മകനാണ് രണ്ടാമത്തെ മികച്ച നടനെന്ന് പറഞ്ഞ് ദുല്‍*ഖര്* സല്*മാനും കൊട്ട് കൊടുക്കുന്നുണ്ട് പ്രതാപ് പോത്തന്*. താന്‍* കണ്ടതില്‍* മമ്മൂട്ടിയാണ് ലോകത്തെ മികച്ച നടന്*. അദ്ദേഹത്തിന്റെ മകനാണ് രണ്ടാമത്തെ മികച്ച നടന്*. ഇത് ഞാന്‍* എപ്പോഴും കേള്*ക്കുന്നതാണ...
കേള്*ക്കുന്നതാണ്. ഹോളിവുഡ് താരങ്ങളായ റോബര്*ട്ട് ഡി നീറോ, ജാക്ക് നിക്കോള്‍*സന്* എന്നിവരും ഇത് തന്നെയാണ് പറയുന്നതെന്നും പ്രതാപ് പോത്തന്* കുറിക്കുന്നു. മമ്മൂട്ടി മഹാനായ നടന്* മാത്രമല്ല. തറവാടിത്തവും സമ്പത്തും ഉള്ളയാളും കൂടിയാണ്. ഇതിലും കൂടുതല്‍* ഒരാള്‍*ക്ക് മറ്റെന്താണ് വേണ്ടത്. ജയ് ഹോ മമ്മൂട്ടി. നിങ്ങളാണ് മഹാന്*. എല്ലാവരും ആഗ്രഹിക്കുന്നത് നിങ്ങളെ പോലെ ആകാനാണെന്നും പ്രതാപ് പോത്തന്* പരിഹസിക്കുന്നുണ്ട്....
കാറും നിറയെ പണവും ഉള്ള താങ്കള്‍* കേരളത്തില്‍* മറ്റ് ആരേക്കാളും മികച്ചു നില്*ക്കുന്നെന്നും ഫെയ്*സ്ബുക്ക് കുറിപ്പിലുണ്ട്. എല്ലാത്തിനെയും കുറിച്ചുള്ള താങ്കളുടെ അറിവ് അടുത്ത മുഖ്യമന്ത്രി ആകാന്‍* സഹായിക്കുന്നതാണെന്നും പ്രതാപ് പോത്തന്* പറയുന്നു....
http://cloud.tapatalk.com/s/57f8a4f3...912834574.jpg?
Sent from my HTC Desire EYE using Tapatalk
ഒരാൾ ജീവിതത്തിൽ വിജയിച്ചു എന്ന്
പറയ്യുന്നത്.. അയാളുടെ ജീവിതം
മറ്റുള്ളവർക് ഉപകാരപ്പെട്ടോ എന്ന്
നോക്കിയിട്ടാണ്..
1yearofepicPATHEMARI
Sent from my GT-I9060 using Tapatalk