അഴകിയ രാവണൻ first day matinee കണ്ടിരുന്നു ,climax ആകുമ്പോഴേക്കും theatre ഇൽ ഒച്ചപ്പാട് ആയിരുന്നു .മമ്മൂട്ടിയെ കോമാളി ആക്കി എന്നൊരു feel ഫാൻസിനു ഉണ്ടായി ,അതോടൊപ്പം ബിജു മേനോന്റെ കൂടെ പോയ ഭാനു പ്രിയയെ മമ്മൂട്ടി accept ചെയ്തതും പ്രേക്ഷകർക്ക് വല്ലാതെ ഉൾകൊള്ളാൻ പറ്റിയിട്ടില്ല .Hit status കിട്ടി എന്ന് പറയാം .