India rise to 96th position in the latest fifa ranking
Printable View
India rise to 96th position in the latest fifa ranking
ഇന്ത്യന്‍* ഫുട്*ബോള്‍* കുതിക്കുന്നു; റാങ്കിങ്ങില്‍* വീണ്ടും ചരിത്രനേട്ടം
ഇന്ത്യ 96-ാം റാങ്കിങ്ങില്‍*, ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാം റാങ്ക്*
http://www.mathrubhumi.com/polopoly_..._607/image.jpg
ന്യൂഡല്*ഹി: റാങ്കിങ്ങില്‍* വീണ്ടും ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍* ഫുട്*ബോള്‍* ടീം. ജൂലായ് പുറത്തുവന്ന പുറത്തുവന്ന ഫിഫ റാങ്കിങ് പ്രകാരം ഇന്ത്യ 96-ാം സ്ഥാനത്തെത്തി. 1996 ഫെബ്രുവരിക്ക് ശേഷം ഇന്ത്യ നേടുന്ന ഏറ്റവും മികച്ച റാങ്കാണിത്. ഏഷ്യന്‍* രാജ്യങ്ങള്‍*ക്കിടയില്* ഇന്ത്യ 12-ാം സ്ഥാനത്താണ്. 1996ല്‍* നേടിയ 94-ാം റാങ്കാണ് ഇന്ത്യയുടെ മികച്ച പ്രകടനം.
കഴിഞ്ഞ റാങ്കിങ്ങില്‍* 331 പോയിന്റുമായി 100-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പത്ത് പോയിന്റ് കൂട്ടിച്ചേര്*ത്താണ് ഇന്ത്യ നാല് സ്ഥാനം മെച്ചപ്പെടുത്തിയത്.
സമീപകാലത്ത് ഫുട്*ബോളില്‍* മികച്ച പ്രകടനങ്ങളുമായി ഇന്ത്യ മുന്നേറുന്ന കാഴ്ച്ചയാണ് കണ്ടത്. ഫിഫ റാങ്കിങ്ങില്‍* വന്‍* കുതിച്ചുചാട്ടം നടത്തിയ ഇന്ത്യ രണ്ടു വര്*ഷത്തിനുള്ളില്* 77 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. കഴിഞ്ഞ 15 മത്സരങ്ങളില്‍* 13 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍* പരാജയമറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്.
http://www.mathrubhumi.com/polopoly_..._607/image.jpg
ഫെബ്രുവരി 2015ല്‍* പരിശീലകനായി സ്റ്റീഫന്‍* കോണ്‍*സ്*റ്റെന്റെയ്ന്* ചുമതലയേല്*ക്കുമ്പോള്* ഇന്ത്യ റാങ്കിങ്ങില്‍* 171-ാം സ്ഥാനത്തായിരുന്നു. തുടര്‍*ന്ന് ആ വര്*ഷം മാര്‍*ച്ചില്* ഇന്ത്യ 173ലേക്ക് വീണു. എന്നാല്‍* പിന്നീട് ഇന്ത്യക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കോണ്‍*സ്*റ്റെന്റെയ്*ന്റെ കീഴില്‍* നേപ്പാളിനെതിരെ 2-0ത്തിന് വിജയിച്ചു തുടങ്ങിയ ഇന്ത്യ പിന്നീട് മികച്ച ഫോമില്‍* തുടരുകയായിരുന്നു.
ഇന്ത്യന്‍* ഫുട്*ബോളില്‍* ആരാധകര്‍* അര്*പ്പിച്ച വിശ്വാസത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണെന്നാണ് റാങ്കിങ് നേട്ടത്തെ ഓള്* ഇന്ത്യ ഫുട്*ബോള്‍* ഫെഡറേഷന്* പ്രസിഡണ്ട് പ്രഫുല്‍* പട്ടേല്‍* വിശേഷിപ്പിച്ചത്. 2019ല്‍* യു.എ.ഇയില്‍* നടക്കുന്ന എ.എഫ്.സി ഏഷ്യന്‍* കപ്പാണ് ഇന്ത്യന്‍* ഫുട്*ബോള്‍* ടീം ഇപ്പോള്‍* ലക്ഷ്യം വെയ്ക്കുന്നത്. എട്ടു വര്*ഷത്തിന് ശേഷം ഇന്ത്യയുടെ രണ്ടാം എ.എഫ്.സി ഏഷ്യന്‍* കപ്പാണത്. 2011ല്‍* ദോഹയിലായിരുന്നു അവസാനം ഇന്ത്യ കളിച്ചത്.
http://www.mathrubhumi.com/polopoly_..._607/image.jpg
പുതിയ റാങ്കിങ് പ്രകാരം അര്*ജന്റീനയെയും ബ്രസീലിനെയും മറികടന്ന് ജര്*മനി ഒന്നാം സ്ഥാനത്തെത്തി. ബ്രസീല്‍* രണ്ടാമതും അര്*ജന്റീന മൂന്നാമതുമാണ്. പോര്*ച്ചുഗലാണ് നാലാമത്.
അന്ന് സത്യൻ പറഞ്ഞു: എനിക്ക് പറ്റിയ പണിയല്ല, എന്നെ കണ്ടാൽ നടിമാർ പേടിച്ചോടും
http://www.mathrubhumi.com/sports/fe...ian--1.2069191
India will play the first match of the FIFA U-17 World Cup in New Delhi against USA on 6th October 2017!India's schedule for #FIFAU17WC https://www.facebook.com/images/emoj...1/16/1f642.png:) https://www.facebook.com/images/emoj...1/16/1f642.png:)
vs USA (Oct 6, 8pm)
vs Colombia (Oct 9, 8pm)
vs Ghana (Oct 12, 8pm)
All matches at JLN Stadium, DelhiGroup D in #Kochi https://www.facebook.com/images/emoj.../1/16/2764.png<3 https://www.facebook.com/images/emoj.../1/16/2764.png<3 (Brazil & Spain https://www.facebook.com/images/emoj.../1/16/2764.png<3 https://www.facebook.com/images/emoj.../1/16/2764.png<3 )
Korea DPR
Niger
Brazil
Spain
https://scontent.xx.fbcdn.net/v/t1.0...e5&oe=5A08BD1B
https://scontent.xx.fbcdn.net/v/t1.0...fe&oe=59D4F7DB
Real Madrid lead UEFA's rankings (as usual) while Spain dominate.
https://pbs.twimg.com/media/DEczMT6UAAA13jr.jpg
......................
..........................................
...........................
Morocco to challenge North American joint bid to host 2026 World Cup
- Morocco emerge as last-minute challenger to US-Mexico-Canada bid
- Inspections of bids will proceed and final vote will take place in June
https://i.guim.co.uk/img/media/3166a...sm=12&fit=max&
The United States, Mexico and Canada announced their World Cup bid on the 102nd floor of One World Trade Center in April.
Morocco has announced it will bid to host the 2026 World Cup, positioning itself as a last-minute challenger to the joint bid from the United States, Mexico and Canada.
The Moroccan football federation unveiled the bid on Friday with a brief two-sentence statement, confirming it had submitted a formal application to the relevant Fifa committees. The announcement came hours before Fifa’s deadline for countries to confirm their intention to bid, and denies the North American bid an unopposed victory at the eleventh hour.
The US-Mexico-Canada bid, first reported by the Guardian and formally announced at an April news conference in New York City, remains the overwhelming favorite to win hosting rights for the 2026 tournament. A successful joint bid would mark the first time the World Cup has been hosted by multiple countries since the 2002 tournament in South Korea and Japan.
https://i.guim.co.uk/img/media/da090...sm=12&fit=max&
'A slap in the face for many Mexicans': our writers on the 2026 World Cup bid
Under the proposal, the US will host 60 games – including every match from the quarter-finals onwards – with Mexico and Canada splitting the remaining 20 fixtures equally. The United States previously hosted the World Cup in 1994, and that 24-team, 52-match tournament still holds the attendance record (with nearly 3.6 million spectators), despite a subsequent expansion of the format to 32 teams and 64 matches.
Mexico hosted the tournament in 1970 and 1986, while Canada hosted the women’s World Cup in 2015.
In May, Fifa announced a four-stage bidding process for the 2026 tournament with a final decision in May 2020. It later confirmed that the previous two World Cup hosts, Europe and Asia, will not be eligible to host the tournament.
That left North America’s Concacaf (which last hosted in 1994), Africa’s CAF (which last hosted in 2010), South America’s Conmebol (Brazil in 2014) and Oceania’s OFC (never).
The CAF offered its backing to the Moroccan bid last month, and Morocco could spring an upset if it can broker an adequate voting alliance. Europe has 55 members in the Congress, Africa 54, Asia 46, Concacaf 35, Oceania 11 and South America 10.
Fifa will now inspect the two finalists’ bids and report to the governing body’s member associations by March. The final vote will take place at the Fifa congress in June.
“We’ve always been prepared for the fact that other countries could also decide to bid for the 2026 FIFA World Cup,” US Soccer president Sunil Gulati said in a statement on Friday. “Competition is good, and overall it shows the value and importance of the World Cup.
“Over the next eight months we’ve got a lot of work to do.”
The North American bid is bolstered by a fleet of gleaming new NFL stadiums built over the past two decades that are suitable for international matches, which puts it in step with the cost-conscious, infrastructure-ready leanings of the day.
But Morocco, which would become only the second African nation to host a World Cup after South Africa in 2010, has six soccer stadiums with 45,000 seats or more already in use, meaning it would not require as much new construction as previous host nations.
The North African country with long coastlines along the Atlantic Ocean and Mediterranean Sea previously bid for the World Cup in 1994, 1998, 2006 and 2010.
Two years ago, the Daily Telegraph reported that Morocco had, in fact, won the vote to host the 2010 competition – even though Fifa awarded the tournament to South Africa. Morocco also came close in its campaign for the 1998 tournament, losing to France in the final round by a margin of 12 to seven.