-
Sajid Yahiya
Like This Page · 16 hrs ·
IDI on the editing table.
In the hands of talented editor Shameer Muhammed, who has edited Charlie,With his brilliance in the craft, I'm sure that IDI will be taken to a next level with all his precise cuts.
https://scontent-lga3-1.xx.fbcdn.net...e1&oe=5799F6EC
-
-
-
-
-
Quote:
Originally Posted by
Kocherukkan
Cinema Pranthan
Like This Page · Yesterday ·
ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു പടം പാക്കപ്പ് ആയി.. അപ്പൊ ഇനി എന്താ.. മ്മടെ എഡിറ്റിംഗ് തന്നെ..!!
ഇന്‍*സ്പെക്ടര്* ദാവൂദ് ഇബ്രാഹിമിന്റെ വെട്ടികൂട്ടലുകള്*, ചാര്*ലിയെ വെട്ടികൂട്ടിയ മച്ചാന്* ഷമീര്‍* മുഹമ്മദ്* നിര്*വഹിച്ചുകൊണ്ടിരിക്കുന്നു. ചാര്*ലിയുടെ ട്രെയിലര്‍* മാത്രം മതി ഇദ്ദേഹത്തിന്റെ ക്രാഫ്റ്റ് അറിയാന്‍*.. അപ്പൊ പിന്നെ ചാര്*ലി കണ്ടവരോട് ഇദ്ദേഹത്തിനെപറ്റി പറയണ്ടല്ലോ..
സാജിദ് യാഹിയ- അറോസ് ഇര്*ഫാന്‍* കൂട്ടുകെട്ടില്‍*, അജാസ്-അരുണ്‍* എന്നിവര്‍* ചേര്*ന്ന് നിര്*മ്മിച്ച്* ജയസുര്യ നായകനായെത്തുന്ന 'ഇടി'ക്ക് വേണ്ടി പ്രാന്തനും കാത്തിരിക്കുന്നു..!!
https://scontent-lga3-1.xx.fbcdn.net...61&oe=57ACBFA1
-
-
-
-