:giveup::giveup::giveup::giveup::giveup:
Booked 7.30pm shows tkts for Rajadiraja @ kollam Carnival
Innuchakku Peruchazhi good status aayirunnu Carnivalil
Credit: munshiyammavan
മുന്‍ഷി അമ്മാവൻ ഒരു ലാലേട്ടൻ ആരാധകൻ ആണെങ്കിലും മമ്മൂട്ടിയുടെ അടി ഇടി പടം ഒക്കെ കാണാൻ ഈ അമ്മാവന് ഒരുപാടു ഇഷ്ടമാണ് . കത്തി പടമാണെന്ന് കരുതി തന്നെയാണ് രാജാധി രാജാ കണ്ടത് . ഉദയകൃഷ്ണ സിബി കെ തോമസിനിതെന്തു പറ്റി ? സാധാരണ തലപോളിയുന്ന പടങ്ങളാണല്ലോ ? ഇത് നേരെ തിരിച്ചു സംഭവിച്ചു . പടം തകർത്തു. ഇക്ക ഫാന്സിന്റെയൊക്കെ മനസറിഞ്ഞ ഒരു മാരക ആഘോഷം വളരെ കാലത്തിനു ശേഷം കണ്ടത് ഇന്നാണ് . ഈ സിനിമയുടെ മേന്മ എന്താന്നു ചോദിച്ചാൽ ഹീറോയിസത്തിന്റെ അങ്ങേ അറ്റം.ഒരു കിടിലം അടിച്ചുപൊളി പടം കണ്ട ഫീൽ . സംഭവം രോമാന്ജതിനായി കുറെ അധികം സീന്‍സുണ്ട് . സാധാരണ പാളി പോകാറുള്ള സംഭവമാണ് . ഇതിലെന്തോ അതൊക്കെ വെറും പടുകൂറ്റൻ ഫീൽ .സംവിധായകൻ അജൈ വാസുദേവന്‍ പണി അറിയാം . ഉള്ള ജീവൻ ഈ പടം കണ്ടു പോകും എന്ന് കരുതി കേറിയ ഈ അമ്മാവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു രാജാധിരാജ..മനസ്സിലെ ബുധിജീവിക്കൊക്കെ സ്ഥാനം കൊടുക്കാണ്ട് അടിച്ചുപൊളി പടം കാണാൻ ഇഷ്ടപെടുന്നവർക്ക് ഒരുപാടു ഇഷ്ടമാകുന്നത്തെ ഉള്ളു മുഴുവനും.എന്തായാലും ആ പഴയ മമ്മൂട്ടിയെ കുറയെ വര്‍ഷത്തിനു ശേഷം വീണ്ടും കണ്ടതിൽ വളരെ സന്തോഷം