Aayal nalla karyam...
Sent from my SM-G935F using Tapatalk
Printable View
റിക്കാർഡുകളുടെ കാര്യംപറഞ്ഞ് പലരും ഇദ്ദേഹത്തെ വെല്ലുളിക്കുന്നു....ലാലേട്ടനോടുള്ള ഫുൾ ബഹുമാനത്തോടെ ഞാൻ പറയട്ടെ സുഹൃത്തുക്കളേ എന്താണ് ഇയാൾക്ക് അസാദ്യം....!!?*വെല്ലുവിളിച്ച് നിവിൻപോളിയേയും മറ്റും ജയ് വിളിക്കുന്നവരോട്...സാങ്കേതികമായി ഒട്ടും പുരോഗമിക്കാത്ത മലയാളസിനിമയിൽ വിശ്വസിക്കാൻ പോലും പറ്റാത്ത പല റോളും ചെയ്ത് ഇന്ത്യൻ സിനിമയെ ഞെട്ടിച്ചിട്ടുണ്ട് ഇദ്ദേഹം....സംശയമുണ്ടെങ്കിൽ നിങ്ങളുടെയൊക്കെ അഛൻമാരോട് ചോദിക്കൂ....!!!!
* ഇദ്ദേഹമഭിനയിച്ച വടക്കൻ വീരഗാഥ,അമരം,തനിയാവർത്തനം,അംബേഡ്കർ,ഭൂതക്കണ്ണാടി,മൃഗ യ,വാത്സല്യം,1921,സംഘം,യാത്ര,നിറക്കൂട്ട്,പൊന്തൻമാട, കിംഗ്,ഹിറ്റ്ലർ,ന്യൂഡൽഹി,cbi,etc ചിത്രങ്ങൾ നിങ്ങൾക്കിഷ്ടപ്പെട്ട ഏതെങ്കിലും ഒരു നായകനെ ഒന്നു സങ്കൽപിക്കൂ...
*ഉഗ്രൻ തിരക്കഥയോടെ നല്ലൊരു പടം ഇദ്ദേഹത്തിന് കിട്ടിയാൽ തീരുന്നതേ ഉള്ളൂ ഇവിടുത്തെ സകല റിക്കാർഡും..
*ഹൃദ്രോഗികളും കിഡ്നി രോഗികളുമടക്കം ഒരുപാട് പേർക്ക് സാന്ത്വനമേകുന്ന ഇദ്ദേഹം നാളെ ഒരുപക്ഷേ നിങ്ങളുടെ ഒരു കുടുംബാംഗത്തിന് തണലാവാം..അന്നും ഒരു പക്ഷേ നിങ്ങൾ വിളിക്കുമായിരിക്കും ഇദ്ദേഹത്തെ മമ്മുണ്ണിയെന്ന്!!!!
*സിനിമാ മോഹവുമായി നടക്കുന്ന പല സംവിധായകർക്കും അദ്ധേഹം ഒരുവാതിൽ തുറന്നുകൊടുത്തു....പലതും പരാജയമായി അതിനും അദ്ദേഹത്തെ പലരും (സ്വന്തം കൊച്ചുമക്കളുടെ പ്രായം പോലുമില്ലാത്തവർ )പരസ്യമായി തെറിവിളിക്കുന്നു നിർത്തിപോടാ എന്ന്.....നിങ്ങൾക്കാകുമോ അദ്ധേഹത്തിൻറ്റെ പകരക്കാരനാവാൻ...!?
*ട്രോൾ മമ്മുണ്ണി(ലാലുണ്ണി)എന്ന പേരിൽ എന്ത് തോന്യാസവും പോസ്റ്റ് ചെയ്യുന്ന പീറപിള്ളേർക്കറിയുമോ ഓരോ തവണ ദേശീയ അവാർഡിനുള്ള ചിത്രങ്ങളെത്തുമ്പോൾ നോർത്ത്ഇന്ത്യൻ ലോബി ഏറ്റവും പേടിക്കുന്നത് മമ്മൂട്ടിചിത്രങ്ങളെയാണ്...
*ഇദ്ധേഹം ഉരുകി നില്കുന്ന സ്വർണമാണ് ...നിങ്ങൾക്ക് ഏത് ഷേപിലും മാറ്റാം..നല്ല സംവിധായകരേ ...ഉപയോഗിക്കൂ ഇദ്ധേഹത്തെ...
*ഇപ്പോ ലാലേട്ടന് നല്ല രണട് ഫിലിം കിട്ടിയതിൽ നമ്മളൊരുപാട് സന്തോഷിക്കുന്നു..അതേ പോലെ കാത്തിരിക്കുന്നു ഇക്കായുടെ ഒരു തകർപ്പൻ ഫിലിമിന്....(മൂപ്പരങ്ങനെയാ..ഭസ്മമായി കിടന്നാലും അതിൽനിന്ന് തളിർത്ത് വരും പണ്ടേ അതാ ശീലം)
*കർണനും കുഞ്ഞാലിമരക്കാരും ഷൂട്ടിംഗ് തുടങ്ങാൻ നോമ്പ് നോറ്റിരിക്കുന്ന ലക്ഷക്കണക്കിനാളുകളുണ്ട് ഇന്ന് കേരളത്തിൽ...
*പരിവാരങ്ങളെത്ര കുറഞ്ഞാലും രാജാവ് എന്നും രാജാവ് തന്നെ..!!!മറക്കരുത്....!!!!!!
*
One And Only mammukka
Innathe MM-il Kerala Piravi-odanubandhichu ikkayude oru column undu.
aarenkilum ivide ethrayum pettennu post cheyyendathaanu..:order:
Thanks @Helwin :clap: :clap: :clap: