മാമാങ്കമായാലും പഴശ്ശി ആയാലും ചരിത്രമാണ്.. fiction അല്ല.. സേനാനായകൻ ഇടച്ചേരി കുങ്കന് പടച്ചട്ട വേണം.. ആ ശരീരവും.. പഴശ്ശി "രാജ"യാണ്.. അതോണ്ട് തന്നെ രാജവേഷമേ പറ്റുള്ളൂ.. അത്രയും ഫിറ്റായ ശരീരവും വേണ്ട..
ശരത്കുമാർ പടച്ചട്ട ചോദിച്ചോണ്ട് കിട്ടി.. മമ്മൂട്ടി ചോദിക്കാത്തോണ്ട് കിട്ടിയില്ല എന്നൊന്നുമല്ല :ennekollu2: നായകന്മാരാണ് ചരിത്ര സിനിമയുടെ കോസ്റ്റ്യൂം നിശ്ചയിക്കുന്നത് എന്ന് കരുതാൻ മാത്രം മൂഢനാണോ താങ്കൾ? :bgrin:
ചങ്ങായിന്റ പോസ്റ്റ് കാണുമ്പോ അയലത്തെ അദ്ധേഹത്തിലെ ശാന്തികൃഷ്ണയുടെ റോളാണ് ഓർമ്മ വരിക...!!
Sent from my Mi A1 using Tapatalk
11-01-2019, 04:42 PM
ShahSM
Quote:
Originally Posted by Tigerbasskool
Mlal apt aayirinnu ee role il ennu lal fans :hang: ee maathiri duranthangal
Marrakar erangumbol ithinu oru marupadi kodukenam mam fans :smile:
ഇങ്ങക്കൊന്നും വേറെ പണിയില്ലേ?
Sent from my Mi A1 using Tapatalk
11-01-2019, 04:50 PM
jithin0471
Quote:
Originally Posted by ShahSM
ചങ്ങായിന്റ പോസ്റ്റ് കാണുമ്പോ അയലത്തെ അദ്ധേഹത്തിലെ ശാന്തികൃഷ്ണയുടെ റോളാണ് ഓർമ്മ വരിക...!!
Sent from my Mi A1 using Tapatalk
Ayalathe addehathil gautami alle
11-01-2019, 05:17 PM
roshy
Quote:
Originally Posted by jithin0471
Ayalathe addehathil gautami alle
😏😎..........
11-01-2019, 05:57 PM
Raja Sha
ഹോ..
നാളെ ഈ സമയത്തു ട്രയ്ലറിൽ എന്തൊക്കെ ദുരന്തങ്ങൾ കണ്ടെത്താമെന്ന ഗവേഷണത്തിൽ ആയിരിക്കും ഇവിടുത്തെ postmortem സര്ജന്മർ..
Bro, oru cheriya upagaram cheyyumo? Padam release cheyth oru 10 days kazhiyunath vare ee threadil kayarathe erikan pattumo? Njangalk manassilayi ningalanu original Mammootty fan ennu. :weeping::weeping::weeping:
Kidu post, I think ur best post till date!
11-01-2019, 07:03 PM
classic
പിന്നല്ല.. ആൾ ഫാൻ പോയിട്ട് വിശറി പോലും അല്ല.. എജ്ജാതി ചൊറി..
Quote:
Originally Posted by jayan143