Ini telungu koodi arinjal mathy, jr ntr aarikkum
Ini telungu koodi arinjal mathy, jr ntr aarikkum
Marakkar vs corona aavum..March end nalla effect varan chance undu.pnne Padam release cheyunnavar ellam analyse cheythu oru decision edukkumennu pretheekshikkunnu.hell lot of money at stake.100 cr:unsure::
We are delighted to announce All language Audio rights of Marakkar have been acquired by us & Here we Proudly presents our channel partners in Multiple Languages .
Marakkar Arrives on 6th March at 5 pm in All languages .
All Trailers will be Released in Youtube only .
Join us Celebrating 35 Years of Legacy in Mollywood .
Trailer channels
Malayalam : Saina Movies (710k subscribers)
https://www.youtube.com/channel/UCeM...XTH3LdsMQ3VAhw
Tamil / Hindi : Divo (902k subscribers)
https://www.youtube.com/user/divotamilmovies
Telugu : Telugu Film Nagar (6.88 M subscribers)
https://www.youtube.com/user/telugufilmnagar
Kannada : Paramvah Music (456k subscribers)
https://www.youtube.com/channel/UCqC...zOxMwdKtzeCNrw
#MarakkarArrives
https://scontent.fcok1-1.fna.fbcdn.n...17&oe=5E949807
ഒരു മലയാള സിനിമയുടെ ട്രെയ്*ലർ റിലീസിനുള്ള സന്നാഹങ്ങൾ ഇത്രയും ഗംഭീരമായി നടക്കുന്നത് ആദ്യം.....!!!!!!!!!!!!!!!!
ഒരു ട്രയ്ലർ റിലീസിന് ഓൺലൈനിൽ ഇത്രയും പ്രൊമോഷനും മറ്റു കാര്യങ്ങളും ആദ്യമാണ് മോളിവുഡിൽ......!!!!!!!!!!!!!
അഞ്ചു ഭാഷയിൽ ഒരേ സമയം അതാതു ഇൻഡസ്ട്രികളിലെ സൂപ്പർതാരങ്ങൾ ട്രെയ്*ലർ റിലീസ് ചെയ്യുന്നു ..............!!!!!!!!!!!!
ആശീർവാദിനും ആന്റണി പെരുമ്പാവൂരിനും..പ്രിയനും ലാലേട്ടനും മരക്കാരിന്റെ പ്രൊമോഷൻ ടീമിനും അഭിനന്ദനങ്ങൾ ............!!!!!!!!!!!!
:band::band::band:
#MarakkarArabikadalinteSimham ground level promotions are in full swing, new hoardings will be placed in busy areas throughout Kerala in coming days
TV promos are getting ready in all languages and will mainly play in all Star networks channels in all languages
Trailer on 6th
90%+, I repeat 90%+ theatres will play #MarakkarLionoftheArabianSea in Kerala. Wall posters will be arriving in a week, TV promos & root level promos will kick start soon after Trailer release. @mohanlalMFC will lead the social media promotions.
THERE'S A WAR COMING💥
#Marakkar
*Marakkar Youtube Partners*
*Saina Movies*
https://www.youtube.com/channel/UCeM...XTH3LdsMQ3VAhw
*Telugu Filmnagar*
https://www.youtube.com/user/telugufilmnagar
*Divo*
https://www.youtube.com/user/divotamilmovies
*Divo Music*
https://www.youtube.com/channel/UCUo...YZiaxYq6uWhqZw
*Paramvah Music*
https://www.youtube.com/channel/UCqC...zOxMwdKtzeCNrw
*Subscribe All channel*👈🏻
WAR IS COMING...
:band::band::band:
മലയാളസിനിമ യുടെ മാർക്കറ്റിംഗ് സ്ട്രാറ്റജിയിൽ വലിയൊരു മുന്നേറ്റം തന്നെയാണ് മരക്കാർ ഇപ്പൊ നടത്തിയിരിക്കുന്നത്..... 🔥🔥❤❤
100 കോടിയ്ക്കടുത്ത്* ബഡ്ജറ്റിൽ മലയാളത്തിൽ നിന്ന് ഒരു സിനിമ നിലവിലെ സാഹചര്യത്തിൽ ആരെയെങ്കിലും നായകനാക്കി നിർമ്മിക്കാം എങ്കിൽ അത് മോഹൻലാലിനെ വെച്ചേ ആരും തയ്യാറാവു.... അത് ആന്റണി പെരുമ്പാവൂർ ചെയ്തിരിക്കുന്നു..... 🙏🙏🙏👏👏
മലയാളം പോലൊരു ചെറിയ ഇൻഡസ്ട്രിയിൽ നിന്നു കൊണ്ട് 100 കോടിക്ക് സിനിമ നിർമ്മിച്ചു എന്നത് മാത്രമല്ല.. ഏതാണ്ട് 5 ഭാഷകളിൽ അത് ഒരേ ദിവസം ഇറക്കുന്നു എന്നതും പ്രിയദർശനും ആന്റണി പെരുമ്പാവൂരിനും നന്ദി പറയേണ്ട കാര്യമാണ്... 🙏🙏👏👏
5 ഭാഷയിൽ ഇറക്കുന്ന ഒരു സിനിമയ്ക്ക് അതിന്റെതായ ഒരു പ്ലാറ്റ്ഫോം കഴിയാവുന്ന രീതിയിൽ ഒരുക്കാൻ റിലീസിന് മുന്നേ ശ്രമിക്കുന്നു എന്നത് അഭിനന്ദിക്കേണ്ട ഒന്നാണ്.... 👏👏👏
5 ഭാഷകളിലും അതാത് ഇൻഡസ്ട്രികളിലെ സൂപ്പർ താരങ്ങൾ ട്രയ്ലർ റിലീസ് ചെയ്യുന്നു.... മോഹൻലാൽ.... അക്ഷയ് കുമാർ... സൂര്യ... യാഷ്....ntr.....😍😍😍😍ഓർക്കണം ഇത് മലയാളത്തിൽ നിന്നുള്ള ഒരു സിനിമയുടെ ആണെന്ന്.... 😍😍😍
കയ്യടിച്ചേ മതിയാവൂ ഇത്തരം ഒരു കാര്യം നമ്മുടെ ഇൻഡസ്ട്രിക്കും സാധ്യമാക്കുന്നതിന്.. 😍😍😍😍❤❤❤👌👌
#മോഹൻലാൽ #പ്രിയദർശൻ #ആന്റണിപെരുമ്പാവൂർ #മരക്കാർ
👏👏👏👌👌
Akmfcwa state committee meeting going on @ ekm.
Chinayile ella theatersum closed .....................................
simaltanious china release enna swapnam nadakkila ............
overseas released postponed ennu kelkunu...
Sent from my LLD-AL10 using Tapatalk
April 1st Wek release
UAE taking extra precautions... after Kerala biggest market UAE ayondu release sure ayum matan chance undu....
ennu thanne wife nte office ulla feeding mothers/pregnant women nu veetil ninnum work cheyyan ulla option koduthitundu.... so ee oru formula koodthal companies coming days il follow cheythekkam...
alot of money at stake here... hope all will be fine soon :pray:
കൊറോണ കാരണം മരക്കാർ റീലീസ് മാറ്റേണ്ട അവസ്*ഥ നിലവിൽ ഇല്ല...പക്ഷെ മാറ്റി കൂടായ്കയും ഇല്ല ..അവസാന ദിനങ്ങളിൽ തീരെ ഇറക്കാൻ കഴിയില്ല എന്ന അവസ്*ഥ ആണെങ്കിൽ മാത്രം മാറ്റും
പക്ഷെ...26നോ ഇനി മാറ്റുവാനെൽ ആ മാറ്റിയ ദിവസമോ...റിലീസിന് പുലർച്ചെ 12 മണി മുതൽ തന്നെ ഷോകൾ ഉണ്ടായിരിക്കും എന്ന് നിർമാതാക്കൾ അറിയിച് കൊള്ളുന്നു
സൈ..സൈ
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 12.01 ന് കേരളത്തിൽ ഒരു ഷോ തുടങ്ങിയ ചരിത്രം ഉള്ളത് മില്ലേനിയം സ്റ്റാർസ് എന്ന സിനിമയ്ക്ക്... !!!!!
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഉടനീളം ഒരു സിനിമ 12 മണിക്ക് പ്രദർശനം ആരംഭിക്കുന്നു എന്ന റെക്കോർഡ് മരക്കാരിനു സ്വന്തം ..😎😎😎😎😎😎 !!!!!!!!!
മരക്കാർ കേരളത്തിൽ ഉടനീളം 12 മണിക്ക് തുടങ്ങുന്നു 😎😎😎
*അപ്പൊ എല്ലാം കലങ്ങി തെളിഞ്ഞിരിക്കുന്നു 😊😊*
*മരക്കാർ ഫാൻഷോ 12am, 4am, 7.30am*
*നാളെ വൈകീട്ട് 5 മണിക്ക് 5 ഭാഷകളിൽ ട്രൈലെർ❤️🔥💥💥*
*Get ready folks*💪💪💪💪💥
#MarakkarFansShow Timings:
12 AM - All Kerala First Fans Show
4 AM - All Kerala 2nd Fans Show
7.30 AM - If fans needed 3rd fans show they can book this slot in bulk else the show will be opened for public & tickets will be available in online.
#MarakkarFromMarch26 #Marakkar
Slight change in Kozhikode city #Marakkar Charting:
Radha out & Kairali Complex in. Kairali Complex will reopen with #MarakkarLionoftheArabianSea 💥
1. Apsara
2. Kairali
3. Coronation
4. Aashirwad
5. Regal
After IH Pulimurugan a Lalettan movie rlsing in Kairali-Coronation.
Anyone can conduct 12 AM show in 1 screen of Kerala, not a big deal.
But to conduct 12 AM shows in around 250 screens you should have some real courage. U need 3 basic things
1. Biggest crowd puller as HERO
2. Biggest fans association
3. A brave producer.
#MOHANLAL
#ANTONY PERUMBAVOOR
#AKMFCWA
#MARAKKAR ... THE LION OF ARABIAN SEA.
MOLLYWOOD'S OPENING DAY NUMBERS @ KBO:
▪️Day 1 Screen Count - 458 [ #2Point0 ]
▪️Day 1 Show Count - 1982 [ #Odiyan ]
▪️Fans Show Count - 409 [ #Odiyan ]
#Marakkar has already confirmed to trash all these records ! ! ! 😎
*#MagnumOpusMarakkar*
:band::band::band:
Padam Onam thinu two weeks mumpu release cheyum.
Ops padam Matti vechenna report , Onam
Illa ashirwad ipo koode post ittathe ullu.correct time release nadakkanam.allengil eid,onam release charting affect akum.kurup,ram, priest,malik,pranav film,thuramukham angane orupad films release date nerathe munnil kand varunnund.so ith correct time il thanne release akanam.athanu industryk nallath.