ചിലർ ഊതീക്കെടുത്താൻ നോക്കി പിന്നീടാണ് ഊതിയത് സൂര്യനെയാണെന്ന് മനസ്സിലായത്
റിമൂവ് ചെയ്ത തീയറ്ററുകൾ വരെ ബിജുവിനെ തിരികെ വിളിച്ച് വരുത്തി പ്രദർശിപ്പിക്കുന്നു
ഇതാണ് റിയലിസ്റ്റിക്ക് വിജയം
Action Hero BijuNivin Pauly
Printable View
ചിലർ ഊതീക്കെടുത്താൻ നോക്കി പിന്നീടാണ് ഊതിയത് സൂര്യനെയാണെന്ന് മനസ്സിലായത്
റിമൂവ് ചെയ്ത തീയറ്ററുകൾ വരെ ബിജുവിനെ തിരികെ വിളിച്ച് വരുത്തി പ്രദർശിപ്പിക്കുന്നു
ഇതാണ് റിയലിസ്റ്റിക്ക് വിജയം
Action Hero BijuNivin Pauly
Anzar Bin Rahman with Man Soor and 5 others at Asian Town.
57 mins · Dawhat Al Qatar, Qatar ·
Watched Action hero biju...A realistic movie with awesome performances...I don't know why people are degrading such a wonderful movie....according to me #AHB is one of the best movie in recent time..Hats off Mr.abrid shine for a unique movie...If anyone want to experience a unique film making go and watch #AHB...A big salute #Nivinfor a sincere effort...way to go...A must watch movie..
നിവിൻ പോളി
ഈ നടനോട് എനിക് ഇപ്പോൾ ബഹുമാനം തോന്നുന്നു...
ബിജു റിലീസ് ആയ ദിവസം ആ പടത്തെ സോഷ്യൽ മീഡിയ വലിച്ചു കീറി
തുടർന്ന് ഒരു നല്ല സിനിമ പരാജയപ്പെടതിരിക്കാനും അദ്ദേഹം തന്നെ അതിന്റെ പ്രൊഡ്യൂസർ ആയതുകൊണ്ട് ചാനലായ ചാനലുകൾ എല്ലാം കയറിയിറങ്ങി അർഹിച്ച് വിജയം തന്നെ ഇങ്ങർ ബിജുവിന് മേടിച് കൊടുത്തു
പല നല്ല സിനിമകളും പ്രൊമോഷന്റെ അഭാവത്താൽ പരാജയപെടുമ്പോൾ ഇദ്ദേഹം കാണിച്ച ഈ പോസിറ്റിവ് സമീപനത്തെ ഞാൻ അഭിനന്ദിക്കുന്നു ....... i like you nivin chetaa....
Vipin KrishnanYesterday at 5:40pm ·
ആക്ഷന്‍* ഹീറോ ബിജു.
***************************
A Ride With A Police Officer - സിനിമയുടെ ടാഗ് ലൈനിനെ അന്‍വര്‍*ത്ഥമാക്കുന്നതായിരുന്നു സിനിമയിലെ ഓരോ സീക്വന്*സുകളും.ശരിക്കും ഒരു പോലീസ് ഓഫീസറുമൊത്തുള്ള ഒരു യാത്ര!
സാധാരണ ഒരു പോലീസ് സിനിമയില്‍* നിന്നും മലയാളി പ്രേക്ഷകര്‍* പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരക്കഥയും, അതിനനുസരിച്ചുള്ള സംവിധാനവും ആണ് ഈ സിനിമയുടെ പ്ലസ് പോയിന്റായി എനിക്ക് തോന്നിയത്.
1998ല്‍* ലോറന്*സ് കൌണ്ടിയിലെ Sheriff's Deputy Kyle Dinkheller എന്ന പോലീസ് ഓഫീസറെ ഡ്യൂട്ടിക്കിടയില്‍* ആണ്ട്ര്യൂ ബ്രണ്ണന്‍* എന്ന അമേരിക്കന്‍* War Veteran വെടി വച്ചു കൊന്ന സംഭവത്തെ ആസ്പദമാക്കി അമേരിക്കന്‍* സംവിധായകന്* ബെഞ്ചമിന്‍* ആര്ഫ്മാന്* എടുത്ത Random Stop എന്ന ഷോര്‍*ട്ട്ഫിലിമിന്*റെ അതേ സ്റ്റൈലില്‍* ആണ് ആക്ഷന്‍* ഹീറോ ബിജുവും തുടങ്ങുന്നത്. ആ ഒരൊറ്റ സീനോടെ തുടര്‍*ന്ന് വരുന്ന സീനുകളിലേക്ക് പ്രേക്ഷകരുടെ ആകാംക്ഷയെ കൊണ്ടുപോകാനും സംവിധായകന് കഴിഞ്ഞു. 1983 എന്ന ആദ്യചിത്രത്തിലെ അനുഭവ സമ്പത്ത് Abrid Shine എന്ന സംവിധായകനെ എത്രത്തോളം പാകപ്പെടുത്തിയെടുത്തു എന്നറിയാന്‍* ഈ സിനിമയുടെ ആദ്യ സീന്‍* തന്നെ ധാരാളം.
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു നല്ല പോലീസുകാരന്*. അതാണ്* ഇന്‍*സ്പെക്ടര്* ബിജു പൌലോസ്. ആര്*ക്കും ഇഷ്ടവും ബഹുമാനവും തോന്നിപ്പോകുന്ന ഒരു നല്ല പോലീസുകാരന്*. ബിജു പൌലോസ് ആയി Nivin Pauly മികച്ച പ്രകടനം കാഴ്ചവച്ചു. മറ്റു നടീനടന്മാരില്* ചെറിയ വേഷത്തില്‍* വന്നു വിസ്മയിപ്പിച്ചവരാണ് അധികവും. സുരാജും, മേഘനാദനും, രോഹിണിയും, ദേവി അജിത്തും, മേജര്‍* രവിയും പേരറിയാത്ത ഒട്ടനവധി പുതുമുഖങ്ങളും അവരില്‍* നിക്ഷിപ്തമായ ജോലി ഭംഗിയായി ചെയ്തു. അഭിനയത്തിന്*റെ കാര്യത്തില്‍*, ഈ സിനിമയിലെ ചെറിയ വേഷത്തില്‍* പ്രത്യക്ഷപ്പെട്ട പുതുമുഖങ്ങള്‍* ഇന്നത്തെ മലയാള സിനിമയിലെ ഏതൊരു നടീനടന്മാരെയും വെല്ലാന്‍* പോന്നവര്‍* തന്നെയാണ്. ഇവരെ കണ്ടെത്തിയ അണിയറപ്രവര്*ത്തകര്*ക്ക് അഭിനന്ദനങ്ങള്‍*.
ബിജു പൌലോസ് ആയി സ്ക്രീനില്‍* നിറഞ്ഞാടിയ നടന്* നിവിന്‍* പോളിയെക്കാള്‍* എനിക്ക് ഒരു പടി കൂടുതല്‍* ഇഷ്ടമായത് ഈ സിനിമയുടെ നിര്*മ്മാതാവായ നിവിന്‍* പോളിയെ ആണ്... നന്ദി.. ഇങ്ങനെ ഒരു സിനിമ ഞങ്ങള്‍* സിനിമാ പ്രേക്ഷകര്‍*ക്ക് സമ്മാനിച്ചതിന്. ഇനിയും ഇത്തരം നല്ല സിനിമകള്‍* താങ്കളില്‍* നിന്നും പ്രതീക്ഷിക്കുന്നു.
https://scontent-sit4-1.xx.fbcdn.net...69&oe=5760553D
Action Hero Biju gained pace after Fist Week Massive Degrading by giving Excellent Promotion..
After First week Highly Positive talks, Now Puthiya Niyamam is struggling in theatres because of Poor Promotions and Distribution.. frown emoticon frown emoticon
AHB Rocking :band::yahbuhuha:
About Classmates...
Apo Pritvi nte initial stage of career sherikum oru struggle ayrnu ale... in terms of market value. Classmates nte succes ayrikum Prithvi ku oru real break koduthe. Beginning years of his career Swapnakoodu and some Vinayan films ale pullide age BO successes.