'Power of Silence' -inte collection records thakarkkum.
Printable View
ustad hotel :lol:
https://www.youtube.com/watch?v=IZNrsyQSHEQ
ചിത്രം പശു; പോസ്റ്റർ ഇറക്കിയത് കാള
http://localnews.manoramaonline.com/...ge.784.410.jpg ‘പശു’ എന്ന സിനിമയുടെ പോസ്റ്റർ കാള പുറത്തിറക്കുന്നു.
തൃപ്പൂണിത്തുറ ∙ പശുവിനെ കേന്ദ്രീകരിച്ചു വിവാദങ്ങൾ കൊടുമ്പിരികൊള്ളുന്ന കാലത്ത്, പശു മുഖ്യകഥാപാത്രമായി സിനിമ എത്തുന്നു.അതിന്റെ പോസ്റ്റർ പുറത്തിറക്കിയതു കാള. ക്യാമറാമാനും സംവിധായകനുമായ എം.ഡി. സുകുമാരന്റെ പുതിയ ചിത്രമായ ‘പശു’ വാണു പരീക്ഷണങ്ങളിലൂടെ വാർത്തയിൽ ഇടംപിടിക്കുന്നത്.
സുകുമാരനും ആർട്ട് ഡയറക്ടർ കൈലാസും ചിത്രത്തിന്റെ പരസ്യകലാകാരൻ സജീഷ് എം. ഡിസൈനും ചേർന്നു "കാശി" എന്നു പേരുള്ള കാളയെയാണു പോസ്റ്റർ അനാവരണത്തിനു കണ്ടെത്തിയത്. കാശി കൃത്യം ഭംഗിയായി നിർവഹിക്കുകയും ചെയ്തു. പശു അടുത്ത മാസം തിയറ്ററുകളിൽ എത്തും.
'സ്ഥലം ' സിനിമയാകുന്നു
ഷാജി നാരായണന്* ക്രിയേറ്റീവ് ഡയറക്ടര്‍* ആവുന്ന ചിത്രം 2018ല്‍* തിയേറ്ററുകളില്‍* എത്തും.
http://www.mathrubhumi.com/polopoly_..._450/image.jpg
കന്യക ടാക്കീസ്, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ പി വി ഷാജികുമാ റിന്റെ 'സ്ഥലം' എന്ന കഥ സിനിമയാവുന്നു. കളക്ടീവ് സിനിമാസിന്റെ ബാനറില്‍* ചിത്രം സംവിധാനം ചെയ്യുന്നത് 'എബി'യുടെ സംവിധായകന്* ശ്രീകാന്ത് മുരളിയാണ്.
ഷാജി നാരായണന്* ക്രിയേറ്റീവ് ഡയറക്ടര്‍* ആവുന്ന ചിത്രം 2018ല്‍* തിയേറ്ററുകളില്‍* എത്തും.
രഞ്ജിത്തിന്റെ 'പുത്തന്‍* പണം' എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംഭാഷണമെഴുതിയ ഷാജികുമാര്‍*, സോഹന്‍* സീനുലാലിന്റെ മമ്മൂട്ടി ചിത്രത്തിന്റെ രചനയിലാണ്.
ingane oru tsunami varunnundo !!! :pi:
...............