Wow !!!!! After a long time hearing Ikka?s sound in its full depth... That itself elevates the trailer to a different level....
Wow !!!!! After a long time hearing Ikka?s sound in its full depth... That itself elevates the trailer to a different level....
Anaye vechokke dead bodies kond pokunna frames okke pwoli ithil kure interesting ayitulla karyangal indakum sure seat il pidich irikenda avasta varum , making thoroughly engage anenn trailer kandappo manasilaayi, 2 dialogues sthree prekshakar first day idich keetum, kooduthal problems onnum ilell heavy initial record confirmed.
Pinne nan munbe paranjirunnu hype ketaan ikka vaaya thuranna mathy enn
Kidu trailer...If everything goes well,next IH..Muruga ne teernedaa
Sent from my Redmi Note 6 Pro using Tapatalk
Thanks to most of the Lal fans, film release inu sheshavum ithu kaanum ennu vishwasikkunnu
ഇതൊരു ഇമോഷണൽ ഡ്രാമ ആണെന്ന് പറയുമ്പോഴും ട്രെയിലറിൽ നിന്ന് ആക്ഷൻ എത്ര മാത്രം ഈ സിനിമയിൽ പ്രധാനം ആണെന്ന് മനസ്സിലാക്കാം.
ആ കുട്ടി ഉണ്ണി മുകുന്ദന്റെ മേൽനോട്ടത്തിൽ ഒരു തൂണിൽ നിന്ന് മറ്റൊന്നിലേക്ക് ചാടി പോകുന്നത് കാണാം. അത് പോലത്തെ തൂണുകൾ മാമാങ്കം നടക്കുന്ന സ്ഥലത്തും ഉണ്ട്. പടയാളികൾക്ക് നോക്കി നിൽക്കാനേ കഴിയൂ. ഒരു പക്ഷെ അങ്ങനെ ആവാം നിലപാട് തറയിൽ എത്തുക. എന്തായാലും കാത്തിരിക്കാം.
വളരെ അപകടം പിടിച്ച ഒരു ദൗത്യം നിറവേറ്റാൻ ഇവർ സഞ്ചരിച്ചിരുന്ന വഴികൾ തന്നെ മതിയാവും ത്രിൽ അടിപ്പിക്കാൻ. ഇത് പോലെ നന്നായി ആലോചിച്ച് ചെയ്ത ആക്ഷൻ ആണെങ്കിൽ പൊളിക്കും.