http://img.nowrunning.com/content/mo...i-movie-01.JPG
Printable View
ഇങ്ങനെയൊക്കെ പടങ്ങൾ ഉണ്ടെന്നു പലപ്പോളും dvd ഷോപ്പിൽ ചെല്ലുമ്പോളും mp3 ഡൌൺലോഡ് സൈറ്റിൽ ചെല്ലുമ്പോളൊക്കെയാണ് അറിയുന്നത് തന്നെ..
എന്തിനാണോ എന്തോ.. :pling:
വിവാഹശേഷമുള്ള ആദ്യ ചിത്രം മലയാളത്തില്‍*, പ്രിയാമണിയുടെ ‘ആഷിക് വന്ന ദിവസം’
http://thumbor.assettype.com/southli...&q=60&fm=pjpeg
വിവാഹശേഷം പ്രിയാമണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആഷിക്ക് വന്ന വഴി' സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍* ആരംഭിച്ചു. 'ഓലപ്പീപ്പി' ക്കു ശേഷം ക്രിഷ് കൈമള്‍* സംവിധാനം ചെയ്യുന്ന ചിത്രത്തില്‍* നാസ്സര്‍* ലത്തീഫ്,കാഞ്ചനാമ്മ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്രിഷ് കൈമള്‍* തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഛായാഗ്രഹണവും നിര്*വ്വഹിക്കുന്നത്.
ഇര്*ഷാദ്,കലാഭവന്‍* ഹനീഫ്,അന്*സാര്‍*,മജീദ്,കലാശാല ബാബു, മന്*രാജ്,ജയന്* നാണപ്പന്*,മനു സുധാരകന്*,രവി എളംങ്കുളം,മാസ്റ്റര്‍* ദ്രുപത്,അംബിക മോഹന്‍*,ബേബി പിയ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍*. പീനട്ട് ഇന്റര്‍*നാഷണലിന്റെ ബാനറില്‍* നാസ്സര്‍* ലത്തീഫ് നിര്*മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം സംവിധാനം മാത്യു പുളിക്കല്‍* നിര്*വ്വഹിക്കുന്നു.
പന്ത്
http://www.deshabhimani.com/images/i...ics/panthu.jpgപന്ത് എന്ന ചിത്രത്തിൽനിന്ന്*
ആദി ബാലകൃഷ്ണൻ സംവിധാനംചെയ്യുന്ന പന്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. കഴിഞ്ഞവർഷം മികച്ച ബാലനടിക്കുള്ള പുരസ്*കാരത്തിന് അർഹയായ അബനി ആദിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനീത്, നെടുമുടി വേണു, സുധീർ കരമന, സുധീഷ്, ഇർഷാദ്, ശ്രീകുമാർ, ഇന്ദ്രൻസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഗാനങ്ങൾ: ഷംസുദീൻ കുട്ടോത്ത്. സംഗീതം: ഇഷാൻ ദേവ്. ഛായാഗ്രഹണം: അശ്വഘോഷ്. അഷോജി ഫിലിംസിന്റെ ബാനറിൽ ഷാജി ചങ്ങരംകുളമാണ് നിർമിക്കുന്നത്.
സ്വനം
ടി ദിപേഷ് സംവിധാനം ചെയ്യുന്ന സ്വനത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മാസ്റ്റർ അഭിനന്ദ്, മാസ്റ്റർ നിരഞ്ജൻ എന്നിവരോടൊപ്പം സന്തോഷ് കിഴാറ്റൂർ, പ്രദീപ്കുമാർ, രാജേന്ദ്രൻ തായാട്ട്, ഹരിദാസ് പലത്തായി, രമ്യ രാഘവൻ, കവിത തുടങ്ങിയവരും അഭിനയിുന്നു. തുളസി ഫിലിംസിന്റെ ബാനറിൽ വി വിജയനാണ് നിർമിക്കുന്നത്. കഥ, തിരക്കഥ: ഡോ. വത്സലൻ വാതുശേരി. ഗാനങ്ങൾ: ജിനേഷ്*കുമാർ എരമം. സംഗീതം: ഹരിഗോവിന്ദൻ.