മുണ്ടുമടക്കിക്കുത്തിയ ഉശിരന്‍* കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോഴൊക്കെ ആരാധക പ്രതീക്ഷ അതിരുകടക്കും. ആ കഥാപാത്രത്തെ ഒരുക്കുന്നത് രഞ്ജിത്ത് കൂടിയാകുമ്പോള്‍* ആവേശം ആകാശം തൊടുമെന്ന് തീര്*ച്ച....കോഴിക്കോട് നഗരത്തിന്റെ പശ്ചാത്തലത്തില്‍* രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍* മമ്മൂട്ടിയാണ് നായകന്*...ചിത്രത്തിന് വമ്പന്‍* എന്ന് പേരിട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്*ട്ടുകള്*...
ഇതിനിടെ രഞ്ജിത്ത് നിര്*മ്മിച്ച മുന്നറിയിപ്പില്‍* മമ്മൂട്ടി നായകനായിരുന്നു....ഈ ചിത്രത്തിലെ രാഘവനെന്ന് നായക കഥാപാത്രം ഏറെ അഭിനന്ദനങ്ങളും നേടി. ...നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദറിന് ശേഷം ഒക്ടോബര്‍* അവസാനം മമ്മൂട്ടി രഞ്ജിത്ത് ചിത്രത്തില്‍* ചേരുമെന്നാണ് സൂചനകള്‍*.ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും....
Read more at:
http://www.manoramanews.com/news/ent...-upcoming.html