Kidilam.. Bhaskar the Boxoffice Raskal Blockbuster.. :clap::clap: :silsila1: :silsila1: :yeye: :yeye:
വിഷുവിന്റെ താരം ഭാസ്കർ ...
smile emoticon
Report On Bhaskar The Rascal In Today's Chithrabhumi
smile emoticon
Read The Article :: http://goo.gl/1aC6om
വിഷു ചിത്രങ്ങളിലെ സുപർതാര പദവി മമ്മൂട്ടിയുടെ ഭാസ്കർ ദി റാസ്കൽനു.റിലീസ് ചെയ്തു ഒരു മാസം കഴിഞ്ഞട്ടും ഭാസ്കറിനെ കാണാൻ തിയറ്റരിലെക് ഇരമ്പുകയാണ് ജനം .മമ്മൂട്ടി തന്നെയാണ് ഭാസ്കരിനെ മെഗാഹിറ്റ് ആകി മാറ്റിയതിലെ നായകന് .ഹിറ്റ്ലരിനും ക്രോണിക് ബാച്ചലരിനും ശേഷം സിദ്ദിഖ് മമ്മൂട്ടിക് വേണ്ടി രൂപപെടുത്തിയ ഭാസ്കറിന് പണ്ട് നമ്മളെ പോട്ടിചിരിപിച്ച ഗൌരവകാരന്റെ എല്ലാ ചായയും ഉണ്ടാര്നു . ഭാസ്കറിന്റെ ഓരോ അണുവിലും മമ്മൂട്ടി എന്ന പ്രതിഭയെ കാണാം .സിദ്ദിഖ് ലാൽ കൂറ്റുകെട്ട് കാലത്തെ ഒർമിപിക്കൻ സിദ്ദിഖിനു ഒറ്റക് സാധിച്ചു .സ്വാഭാവിക ഹാസ്യത്തിന്റെ മടങ്ങി വരവ് കൂടെയാണ് ഭാസ്കർ ദി റാസ്കൽ.മലയാളത്തിലെ മുൻനിര നിർമാതാക്കളിൽ ഒരാളായ ആന്റോ ജോസഫിന്റെ എക്കാലത്തെയും വല്യ ഹിറ്റ്* ആയി മാറികഴിഞ്ഞു ഭാസ്കർ ദി റാസ്കൽ.വിഷുവിനു റിലീസ് ചെയ്ത ഭാസ്കർ ദി റാസ്കൽ നു ശേഷം ഒട്ടേറെ ചിത്രങ്ങൾ വന്നു.അവയ്കൊന്നും ഇതിന്റെ വിജയയാത്ര തടുക്കാൻ ആയില്ല .ഭാസ്കർ പ്രധർഷിപികുന്ന തിയറ്റരിൽ ഒക്കെ ഇപ്പോഴും ഹൌസ്ഫുൾ ബോർഡുകളാണ് .ഏറെകാലത്തിനു ശേഷം ഒരു ചിത്രത്തെ കുടുംബങ്ങൾ എറെടടുക്കുന്ന കാഴ്ച
Angamaly Carnival 7:15pm show
BTR Platinum class 92/110 tickets sold out
ithu aanu yadhartha vijayam