Avanu Kittiyathu Ninte Vashiyalla ; Ente Vashiya ...! Manasilaayo ; ILLA :yeye: bappa :good:
Printable View
Avanu Kittiyathu Ninte Vashiyalla ; Ente Vashiya ...! Manasilaayo ; ILLA :yeye: bappa :good:
കോട്ടയം: ബഷീര്‍* കഥാപാത്രങ്ങളായ സുഹ്റയും മജീദും ഓടിനടന്ന സ്കൂള്‍* മുറ്റത്ത് പുതിയ ചിത്രം ബാല്യകാലസഖിയുടെ അണിയറപ്രവര്*ത്തര്‍* ഒത്തുകൂടി. ബഷീര്‍* കൃതിയെ ആസ്പദമാക്കി നിര്**മ്മിച്ച ബാല്യകാലസഖിയുടെ പിന്നണി പ്രവര്*ത്തകര്* തലയോലപ്പറമ്പ് ഗവണ്*മെന്‍*റ് യുപി സ്കൂളിലാണ് എത്തിയത്.
കോട്ടയം തലയോലപ്പറമ്പ് പശ്ചാത്തലമാക്കി വൈക്കം മുഹമ്മദ് ബഷീര്‍* പറഞ്ഞ പ്രണയകഥ, മജീദിന്*റെയും സുഹ്റയുടെയും ആ നിഷ്കളങ്ക പ്രണയത്തിന് ചലച്ചിത്രരൂപം നല്*കിയ സംവിധായകന്* പ്രമോദ് പയ്യന്നൂരും സംഘവുമാണ് തലയോലപ്പറമ്പിലെത്തിയത്. ചിത്രത്തിലഭിനയിച്ച കവിത ജി നായര്‍*, ഗോപാലകൃഷ്ണന്*, ബാലതാരം സാനിയ തുടങ്ങിയവരും എത്തിയിരുന്നു. കഥാപാത്രങ്ങള്‍* പഠിച്ച തലയോലപ്പറമ്പ് ഗവണ്*മെന്‍*റ് യുപി സ്കൂളിലായിരുന്നു ഒത്തുചേരല്‍*. അണിയറപ്രവര്*ത്തകരെ അഭിനന്ദിക്കാന്‍* സംവിധായകന്* സിബി മലയിലും തിരക്കഥാകൃത്ത് ടിഎ റസാകും എത്തിയിരുന്നു. ബാല്യകാസസഖി ചലച്ചിത്രമാക്കാന്‍* സഹായിച്ച എല്ലാവര്*ക്കും പ്രമോദ് പയ്യന്നൂര്‍* നന്ദി പറഞ്ഞു.
ബഷീറിന്റെ ആത്മാംശം തുളുമ്പുന്ന ബാല്യകാല സഖി ചലച്ചിത്രമാക്കാന്‍* പ്രയത്നിച്ച എല്ലാവരെയും മകന്* അനീസ് ബഷീറും സഹോദരന്* അബുവും അഭിനന്ദിച്ചു. ഒത്തുചേരലിനു ശേഷം ബഷീറിന്റെ നാട്ടില്‍* ചിത്രത്തിന്റെ പ്രദര്*ശനവും ഒരുക്കിയിരുന്നു. - See more at: http://www.asianetnews.tv/chuttuvatt....zlr3nCEG.dpuf
Padam Kandu....From Trivandrum Remya...
Excellent Movie considering the fact that it was an adaptation of one of the best novels ever...Cheriya paalicha undaayaal polum cheetha peru kelppichene...Pramod has done a great job.
Infact CAKE WALK should be the best recognition given for Mammootty...Has pulled of both the characters with such ease...Whatever rival fans might say "HE WILL GO DOWN IN THE HISTORY BOOKS AS ONE OF THE BEST ACTORS INDIA HAS EVER PRODUCED"
Padam kidukki allee :band:
Gulf release eppol ayirikkum?
Natinaliu vakapundo??
EE choriyunnavanmar aanu nishpakshante review kandu maru review idunnatu...itinokke oru otta uttarame ullu..oru load pucham...:shameonu::pukel::pukel: