https://uploads.tapatalk-cdn.com/201...ef4063596e.jpg
Sent from my vivo Y31L using Tapatalk
Printable View
https://uploads.tapatalk-cdn.com/201...ef4063596e.jpg
Sent from my vivo Y31L using Tapatalk
https://c1.staticflickr.com/1/657/31...92a76670_o.jpg
Ithu polulla posts valare common aayi kaanaarundu. Sangathi motivation aanu udheshamenkilum, palappozhum ithokke mathram aanu success enna oru thonnal aanu iva undaakkunnathu. Cheriya vijayangalde importance thirichariyaathe pokunnathu pole.
Itharam posts okke kaanumbol pakshe ippol ormma varunna oru mukham undu. Pallikkal Narayanantethu. Enthaanu ee jeevitha vijayam ennu ayaal parayunna rangam.
Perum perumayum ullava mathram aanu vijayangal enna depressing chinthagathiye aanu Salim Ahmed ee scene-iloode maatti ezhuthiyathu. Athu Mammookkayude bhavangaliloode, shabdathiloode nammalilottu athinte poornna arthathil ethunnu..
https://c1.staticflickr.com/1/741/32...c3964fe2_b.jpg
Aravind Swamy in BTR remake
News report
http://www.deccanchronicle.com/enter...ind-swamy.html
Upcoming Ventures
Sathuranga Vettai 2 by Vinod, is coming up. I play a conman who is not an evil guy. It’s about one big heist. Then I have Vanangamudi with Selvah, which is about a straight forward cop. Also, there is director Siddique’s remake of his Malayalam hit flick Bhaskar The Rascal where I will reprise Mammootty sir’s role in Tamil.
https://uploads.tapatalk-cdn.com/201...e3ba5bf8aa.jpg
*ഇന്ത്യൻ സിനിമയിലെ ലോകോത്തര നിലവാരമുള്ള ഒരു നടനുണ്ട് ഈ കൂട്ടത്തിൽ..!*👆🏻
*ഇന്ത്യക്ക് പുറത്തും അകത്തും പ്രശസ്തി നേടിയ അനന്തരം, വീരഗാഥ, മതിലുകൾ ,മാട ,വിധേയൻ, അംബേദ്കർ, ഡാനി ,ഒരേ കടൽ etc തുടങ്ങീ അനേകം വിശ്വപ്രസിദ്ധ സിനിമകളിൽ ചരിതം രചിത ഒരു ഇതാഹാസമാണ്.
*നോർത്ത് കൊറിയയിൽ അന്താരാഷ്ട്ര സിനിമാ ഫെസ്റ്റിവലിൽ വീരഗാഥയും ലണ്ടനിൽ അംബേദ്കറും പ്രദർശിപ്പിച്ചപ്പോഴും അവിടത്തെ ലോക മാധ്യമങ്ങളും ലോകോത്തര ചലചിത്രകാരും ഇദ്ദേഹത്തെ ഇന്ത്യയിലെ പ്രമുഖ രണ്ട് വ്യക്തിത്വങ്ങളിലൊരാളായി വാഴ്ത്തുകയുണ്ടായി.
*ലോക പ്രശസ്ത സിനിമാ നിരൂപകൻ ഡെറിക് മാൽക്കത്തിന് ഇദ്ദേഹത്തെ വലിയ മതിപ്പാണത്രെ, അദ്ദേഹം മതിലുകൾ (നാല്പതോളം രാജ്യങ്ങളിൽ പ്രദർശിപ്പിക്കുയും, ഏറ്റവും കൂടുതൽ അംഗീകാരങ്ങൾ കിട്ടുകയും ചെയ്ത സിനിമ) കണ്ട ശേഷം ഇദ്ദേഹം "അഭിനയത്തിന്റെ അടക്കിപ്പിടിച്ച ഊഷ്മളത" എന്നാണ് ഈ നടനെ വിശേഷിച്ചത്.
*വിധേയൻ ന്യൂയോർക്കിൽ പ്രദർശിപ്പിച്ചപ്പോൾ ഒരു വിശ്വ പ്രസിദ്ധ സിനിമാ നിരൂപക മാധ്യമങ്ങളിൽ എഴുതിയത് "ഈ സിനിമയിൽ ഇദ്ദേഹത്തിന്റെ അഭിനയം അഡോൾഫ് ഹിറ്റ്ലറെ ഓർമിപ്പിക്കുന്നു" എന്നായിരുടെ അവരുടെ ഭാഷ്യം.
*വിദേശ രാജ്യങ്ങളിൽ ഡാനി പ്രദർശിപ്പിച്ചപ്പോഴും ഈ നടന്റെ അഭിനയത്തെ കുറിച്ച് അവിടുത്തെ ചലചിത്രകാരമാരുടെ അഭിപ്രായങ്ങളും മറിച്ചായിരുന്നില്ല.
*ഇരുപതോളം രാജ്യാന്തര ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച് അമ്പതോളം അംഗീകാരങ്ങൾ നേടിയ " ഒരേ കടൽ " എന്ന ചിത്രത്തിന് ജർമനിയിൽ ഒരു അംഗീകാരം കൊടുക്കുന്ന ചടങ്ങിൽ വിശ്വപ്രശ്സത ഇംഗ്ലീഷ് നിരൂപക ശോഭാ ഡേ പറഞ്ഞത് "ഇദ്ദേഹത്തിന്റെ ഒരു തമിഴ് ചിത്രത്തിലെ (കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ) അഭിനയം കണ്ടു കൊണ്ടിരിക്കുമ്പോൾ ഏതൊരു സ്ത്രീയും ആ നെഞ്ചിൽ തല ചായ്ക്കാൻ കൊതിച്ചു പോവും" എന്നാണ്.
* സൗത്താഫ്രിക്കയിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ സൗത്താഫ്രിക്കക്കെതിരെ ഇന്ത്യക്കു വേണ്ടി കളിച്ചിരുന്ന ശ്രീശാന്തിന്റെ സിക്സറടിച്ച ശേഷമുള്ള അഗ്രഷൻസും അതിനെ തുടർന്നുള്ള ഹീറോയിസവും കണ്ട് ഇടവേളയിലെ ടോക്ക് ഷോയിൽ (രവി ശാസ്ത്രി-വസീം അക്രം ഷോ) ശാസ്ത്രിയോട് ശ്രീയുടെ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോൾ രവി ശാസ്ത്രി കൊടുത്ത മറുപടി "ഞാൻ കുറെ "മമ്മൂട്ടി" സിനിമകളുടെ സി.ഡി തരാം കണ്ട് പഠിക്ക്" എന്നായിരുന്നു (ഇവിടെ ഈ നടൻ മലയാളത്തിന്റെ മേൽവിലാസമാണന്ന് വീണ്ടും ഊട്ടിയുറപ്പിക്കുകയാണ്).
*ന്യൂഡൽഹി പോലുള്ള ചിത്രത്തിലെ അഭിനയത്തെ സത്യജിത് റോയ് വാഴ്തുകയും, രജനികാന്ത് ഇതിലെ പ്രകടനം കണ്ട് ഇദേഹത്തിന്റെ ആരാധകനായിയെന്ന് പറയുകയും ചെയ്തിരുന്നു.
*ഈ പ്രതിഭയുടെ മുന്നിൽ മികച്ചതാവാൻ യോഗ്യതയുള്ള ഏത് നടനെയാണ് നമ്മൾ അവരോധിക്കേണ്ടത്..?
*(ഈ പറഞതെല്ലാം ആധികാരിമായ നിരൂപണങ്ങളുടെ അടിസ്ഥാനത്തിലാണന്നും, തള്ളല്ലന്നും, അതിന്റെ ഒരു ഗതികേടും നിലവിൽ ഇല്ല എന്നുകൂടെ ഇവടെ കുറിച്ചിടുന്നു...)*
നന്ദി ...
നല്ല നമസ്കാരം...*****
sanjeevswaminathan
Sent from my Redmi Note 3 using Tapatalk
Director Sidhique about Mammookka
https://www.facebook.com/65304953154...4349304751707/
Guys please watch this, a review of Paleri by a non-keralite
https://www.youtube.com/watch?v=Bjq4...mp;spfreload=5