arrest rekhapeduthumpol koode 3 ladiesum undu; avarku bookingumayi bandham illathathu kondu arrest cheythila ennu delhi police..
Printable View
Enthayi kaaryangal?:rolleyes:
:doh: :doh:
http://boolokam.com/archives/105050#ixzz2TYlOYLFh
ശ്രീശാന്ത്* ദ്രാവിഡിനും പണി കൊടുത്തു; ദ്രാവിഡിനെ ഡല്*ഹിയില്* വരുത്തി ചോദ്യ ചെയ്യും
കളങ്കം വരുത്താത്ത ക്രിക്കറ്റര്‍* രാഹുല്‍* ദ്രാവിഡിനോട് ഇത് വേണ്ടായിരുന്നു ശ്രീശാന്ത്. ദ്രാവിഡിന്റെ ടീമില്‍* നിന്നും ഒരിക്കലും കേള്*ക്കാന്‍* ആഗ്രഹിക്കാത്ത കാര്യങ്ങള്‍* ആണ് നാം കേട്ട് കൊണ്ടിരിക്കുന്നത്. ലോകം മുഴുവന്‍* ആരാധനയോടെ നോക്കിക്കാണുന്ന ദ്രാവിഡിനെ പോലീസ് ചോദ്യം ചെയ്തേക്കും എന്നാണ് ഇപ്പോള്‍* പുറത്തു വരുന്ന വാര്*ത്തകള്* സൂചിപ്പിക്കുന്നത്. ജീവിതത്തില്‍* ആദ്യമായി സഹകളിക്കാരുടെ പിഴവിനാല്‍* രാഹുല്‍* എന്ന മഹാഇന്ത്യന്* വന്മതില്* പോലീസ് സ്റ്റേഷന്* കയറേണ്ട സ്ഥിതിയാണ്. ശ്രീശാന്ത് ഉള്*പ്പെടെയുള്ള രാജസ്ഥാന്* റോയല്‍*സ് ടീമിന്റെ ക്യാപ്ടനായ രാഹുല്‍* തന്റെ കീഴില്‍* കളിച്ച താരങ്ങള്‍* ഒത്തുകളിച്ച് പണം വാങ്ങിയെന്ന് വാര്*ത്ത കേട്ട് അക്ഷരാര്*ത്ഥത്തില്* ഞെട്ടിയിരിപ്പാണ്.
ഈ ഒത്തുകളിയുടെ പേരില്‍* രാഹുലിനെയും ടീം ഉടമകളില്‍* ഒരാളായ ശില്*പ്പാ ഷെട്ടിയെയും ഡല്*ഹിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പ്രതിയായ ചാന്ദിലയുടെ അഭിഭാഷകന്റെ ആരോപണമാണ് ദ്രാവിഡിനെ ചോദ്യം ചെയ്യാന്‍* ഇടയാക്കിയത്. ടീം അംഗങ്ങള്‍*ക്കിയില്* ഒത്തുകളി നടക്കുന്നത് മാനേജ്*മെന്റിന് അറിയാമായിരുന്നുവെന്ന് ചാന്ദിലയുടെ അഭിഭാഷകന്* കുറ്റപ്പെടുത്തിയിരുന്നു. അധോലോക ഭീഷണി ടീം മാനേജ്*മെന്റിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍* അവര്‍* ഇക്കാര്യം കാര്യമായി എടുത്തില്ലെന്നും ചാന്ദിലയുടെ അഭിഭാഷകന്* വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദ്രാവിഡിനെ ചോദ്യം ചെയ്യാന്‍* ഒരുങ്ങുന്നത് എന്നാണ് സൂചന.
എന്നാല്‍* കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ദ്രാവിഡ്* വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍* ദുഃഖവും നിരാശയും ഉണ്ടെന്ന് പറഞ്ഞ ദ്രാവിഡ് ഒരു കുടുംബത്തെപ്പോലെ പ്രവര്*ത്തിച്ചുവന്ന ഒരു പ്രത്യേക ടീമാണ് രാജസ്ഥാന്* റോയല്‍*സെന്നാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ വാതുവെപ്പ് വിവാദം ടീമിനെ തകര്*ത്തുകളയുന്നതാണ്. ടീമിന്റെ മികവ് നിലനിര്*ത്തി മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍* ശ്രമിക്കേണ്ടതുണ്ടെന്നും ദ്രാവിഡ് പറഞ്ഞിരുന്നു.
Appo lakkooranu swarnam kadathundallle...evideyanu kidatham