അല്ലേലും ഇപ്പൊ ഇന്ത്യയിൽ ഇത് തന്നെ അല്ലെ നടക്കുന്നത്. ചരിത്രം വളച്ചൊടിക്കുക, അവരവർക്ക് തോന്നിയ പോലെ മാറ്റി എഴുതുക.
കുറച്ചു കാലമായി ഇറങ്ങുന്ന ചരിത്ര സിനിമകൾ എല്ലാം അങ്ങനെ തന്നെ
ഗാന്ധിജിയെ കൊല്ലാൻ പദ്ധതി ഇട്ടവരെ അനുഗ്രഹിച്ചു പറഞ്ഞയച്ച Veer Savarkar-നെ കാലാപാനി എന്ന സിനിമയിൽ ധീരനായ സ്വാന്തന്ത്ര്യ സമര സേനാനി ആയി കാണിച്ച Priyadarshan, ചരിത്രം പോയി പണി നോക്കാൻ പറയുന്നതിൽ അത്ഭുതമില്ല....
Marakkar team should consider very lucky that this situation didn't come after the release of movie.. otherwise it could have been disastrous for the movie... now they have enough time to decide a suitable release date according to the situation
🔥🔥https://uploads.tapatalk-cdn.com/202...993eca7d82.jpg
Sent from my SM-G950F using Tapatalk
😍https://uploads.tapatalk-cdn.com/202...d84282c0f9.jpg
Sent from my SM-G950F using Tapatalk
Ee samayam fdfs kaanendiyirunna padam
Sent from my SM-M205F using Tapatalk
Sho. Innu oru history record aakan oru chance tholanju kalanju. Frustrated.
Sent from my Redmi Note 4 using Tapatalk
Man proposes and the devine disposes
അടുത്തൊന്നും ഇനി റിലീസ് നോക്കണ്ട.
പൂജ റീലീസ് അല്ലങ്കിൽ ഡിസംബർ oke നോക്കിയാ മതി
Sent from my SM-G950F using Tapatalk
Big budget movies onum adya lap varila . Audience pulse ariyan paripuvada iraki vidum . Corona teernalum valia audience onum theateril keri niragum enu tonunilaaa ...
March 25 2021...
master , KGF 2 vinu shesham undaakum ..................
മരക്കാർ മിക്കവാറും ഡിസമ്പർ റിലീസ് ആവും. ഇനി ആ ടൈമിൽ കെജിഫ് 2. master കയറി വരോ അറിയില്ല. അങ്ങനെ ആണെങ്കിൽ അടുത്ത മാർച്ച്*.
ഇപ്പോഴുള്ള അവസ്ഥ വെച്ച് അതിനു മുമ്പ് ഇറങ്ങാൻ ചാൻസ് ഇല്ല. തിയേറ്റർ ഒക്കെ ഓപ്പൺ ആയി ഒരു 6 മാസം ഒക്കെ കഴിഞു സാവദാനം ഇറക്കുന്നതാ നല്ലത്.
Sent from my SM-G950F using Tapatalk
Oru vamban padavum adyam irangan ponilla . Choota padangal iraki audience pulse ariju matre big release undako. 80% population 1 month kazhinjal ithavila palarudeyum manasika avastha . Ipo tane pala daily wages karyam kashtam aanu . Cinima tour ulla manasika avastha adikam aarum kanila