Originally Posted by
kireedam
ikka fans polum disappointed ayyi enu parayumbol ningal chumma donte mekkatu kayarunathu enthinanu......pine fk onum ellatha oru pulliyude bks review annu thazhe koduthirikunathu ...eny pulliyum ikka hater annenu parayaruth allude thane geethanjali review post cheyunnuu...
ബാല്യകാല സഖി !!
എഴുതി വെച്ചിരിക്കുന്നത് അതേപടി അഭ്രപാളികളിലേക്ക് പകര്*ത്തുകയെന്നത് അസാദ്ധ്യമായിരിക്കെ സംവിധായകന്* എഴുത്തുകാരനോട് ഭൂരിഭാഗം കാര്യങ്ങളിലും നീതി പുലര്*ത്തിയെന്നു പറയാം .
ജീവിത പ്രാരാബ്ദങ്ങള്‍* കൊണ്ടും വിധി വിളയാട്ടം കൊണ്ടും ഒരുമിക്കാന്‍* പറ്റാതെ പോയ മജീദിന്*റെയും സുഹ്റയുടെയും തീക്ഷ്ണമായ പ്രേമം പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍* സംവിധായകന്* പരാജയപ്പെട്ടു താനും .
സുന്നത്ത് കല്യാണമൊക്കെ കാണിക്കുമ്പോള്‍* ആ നീറ്റല്‍ ഓര്*മ്മ വന്നു എന്ന് മുന്‍* സീറ്റിലിരുന്ന പയ്യന്മാര് പറയുന്നുണ്ടായിരുന്നു . കാതു കുത്തലിന്റെ നീറ്റല്‍* പെണ്*കുട്ടികളും ഓര്*ത്തു കാണണം !
മജീദായി മമ്മൂട്ടി പെര്*ഫെക്റ്റ് കാസ്റ്റിംഗായിരുന്നു , പക്ഷെ ഇഷയെ സുഹറയായി കാണാനേ കഴിയുന്നില്ല !
പൂഴി മണ്ണിലെ കളിവീട് കുട്ടികള്‍*ക്ക് മാത്രം ആനന്ദം നല്*കുന്നത് പോലെ മികച്ച ഒരു കലാസൃഷ്ടി , എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാവണമെന്ന് വാശി പിടിക്കാന്‍* പാടില്ല !കലയെ സ്നേഹിക്കുന്നവര്‍*ക്ക് കാണാം ! പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള മാജിക്കൊന്നും ഇതിലില്ല , അത് പ്രതീക്ഷിച്ചു പോവുകയും വേണ്ടാ !
November 15, 2013
ഗീതാഞ്ജലി ഉണ്ടാക്കുന്ന വിധം
________________________________
1 ) നാദിയ കൊല്ലപ്പെട്ടരാത്രി (കാവ്യമാധവനില്ലാത്തത് ) - ഒരെണ്ണം
ചാരുലത - പ്രിയാമണി ബ്രാന്*ഡ് കണ്ണാടിയോട് കൂടിയത് ഒന്ന് , കണ്ണാടിയില്ലാത്തത് ഒന്ന്
2) അഭിനയിക്കാന്‍* പ്രത്യേകിച്ച് ഒന്നുമില്ലാത്ത റോളിലുള്ള ലാല്‍* ഒന്ന്* , സംവിധാനം മറന്ന പ്രിയന്* ഒന്ന്
3)തട്ടിക്കൂട്ടിയ കഥ , ഫീകരത , വെറുപ്പിക്കല്‍* ആവശ്യത്തിനു .
ഒരു കുക്കറില്‍* തട്ടിക്കൂട്ടിയ കഥ തിളപ്പിക്കുക . അതിലേക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ചേരുവകള്‍* ഇട്ടു നന്നായി ഇളക്കുക . നന്നായി വെറുത്തു എന്ന് തോന്നുമ്പോള്‍* മൂന്നാമത്തെ ചേരുവകള്‍* കൂടി ചേര്*ത്ത് ' ഇഴയ്ക്കുക ' . ശേഷം അടച്ചു വെച്ച് ചെറിയ തീയില്‍* വേവിക്കുക . ആവശ്യത്തിനു കൂവല്‍* കിട്ടിയാല്‍* (കുക്കറില്‍* നിന്ന് ) കഴിക്കാവുന്നതാണ് .
ടിപ് : വെറുപ്പിക്കല്‍* കൂട്ടാന്‍* നിഷാന്‍* ഉപകരി
Eny njn BKS geethanjali ayi upamichu enu paranaju ente mekkkatu kayaran varanda,,,,bks ningale pole ellavareyum thripthipeduthanam ennilla