Thanks 4 sharing this...This is the spirit we all should show.. Respect goodness in each other and move on!!! 👍👍👍
എഡ്ഡിയുടെ ഇന്നത്തെ ഇനിയുള്ള വിളയാട്ടങ്ങൾ..!!
*കണ്ണൂർ എല്ലാ സ്ക്രീനിലും എല്ലാ ഷോയും സോൾഡ് ഔട്ട്.!!! 3rd ഷോ..??
.
കോഴിക്കോട് കൈരളി & ശ്രീ (1100 സീറ്റ്) സെക്കന്റ് ഷോ ടിക്കറ്റ് 8 മണിക്ക് മുന്നേ തീർന്നിരിക്കുന്നു.!!
.
കാഞ്ഞങ്ങാട്, പൊന്നാനി, എടപ്പാൾ, പയ്യന്നൂർ, ആലപ്പുഴ...etc.. 3rd Show Added
പെരുമ്പാവൂർ ആശീർവാദിൽ 5 ഷോ കൂടാതെ മൂന്ന് ഷോ കൂടി...!!
.
കണ്ണൂർ സവിത സോൾഡ് ഔട്ട്..!!
.
മാനന്തവാടി വീണ കൂടാതെ, 'വർണ' യിലും മാസ്റ്റർപീസ് പ്രദർശനം ആരംഭിച്ചിരിക്കുന്നു.!!
ചാലക്കുടിയിലും, ആലപ്പുഴയിലും 3rd ഷോ!!
https://scontent.fdxb1-1.fna.fbcdn.n...ac&oe=5AC4C00A
@Rajamanikyam bhai can confirm. I think he went to piravom darshana for first show