എന്‍*റെ ഇടം വലം നില്*കുന്ന ഈ രണ്ട്* നിര്*മാതാക്കളുടെ മഹാവിജയം കുടിയാണിത്. മൂന്നാംകിട ഊച്ചാളികള്‍* മൊയ്തീന്* പുറത്ത് വരാതിരിക്കാന്‍* അഹോരാത്രം പരിശ്രമിച്ചപ്പോഴും എന്‍*റെ താങ്ങായി ഒപ്പം നിന്ന
പ്രിയപ്പെട്ട നിര്*മാതാക്കളായ ബിനോയ്* ശങ്കരത്തിനും രാജി തോമസിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഏതൊരു ചലച്ചിത്ര സംവിധായകന്*റെയും സൗഭാഗ്യം നിങ്ങളെപോലുള്ള
നിര്*മാതാക്കളാണ്.