Nalla kozhupulla paalaanu venel vellam cherkam keto :vandivittu:
http://www.manoramaonline.com/news/j...t-in-iffk.html
തിരുവനന്തപുരം ∙ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍* നിന്ന്' എന്ന് നിന്*റെ മൊയ്തീന്*" പിന്*വലിച്ചു. 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍* പ്രദര്*ശിപ്പിക്കാന്* താൽപര്യമില്ലെന്ന് സംവിധായകന്* ആര്*.എസ്.വിമൽ വ്യക്തമാക്കി*.
മത്സര വിഭാഗത്തില്‍* പരിഗണനയ്ക്ക് എന്നു പറഞ്ഞാണ് ചിത്രം വാങ്ങിയത്. മത്സര വിഭാഗത്തില്‍* ഉള്*പ്പെട്ടില്ലെങ്കില്‍* മേളയ്ക്ക് പരിഗണിക്കേണ്ടതില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. മറ്റൊരു വിഭാഗത്തില്‍* ഉള്*പ്പെടുത്താന്* ചലച്ചിത്ര അക്കാദമി ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കുന്നില്ലെന്നും വിമൽ വ്യക്തമാക്കി.
സിനിമ നല്*കുന്ന സംവിധായകര്‍* ചലച്ചിത്രമേളയിലെ വിഭാഗങ്ങളെക്കുറിച്ച് പത്രങ്ങളിലൂടെ മാത്രം അറിയേണ്ടി വരുന്നത് ഗതികേടാണെന്നും വിമല്‍* കുറ്റപ്പെടുത്തി.
Chalchithra mela news entha