https://pbs.twimg.com/media/FHN6SmxU...pg&name=mediumhttps://scontent.ffjr1-2.fna.fbcdn.n...03&oe=5CC7C1CD
Booked ...................
:band: :band:
Dq or tovino??
Any idea abt heroo
Tovi... super hero.....
ഗോദയ്ക്ക് പിന്നാലെ ടൊവീനോ തോമസ് ബേസില്‍* ജോസഫ് സഖ്യം വീണ്ടും ഒന്നിക്കുന്നു. പടയോട്ടത്തിന് ശേഷം വീക്കെന്*ഡ് ബ്ലോക് ബസ്റ്റേഴ്*സ് നിര്*മിക്കുന്ന വമ്പന്‍* ബജറ്റിലൊരുങ്ങുന്ന സൂപ്പര്‍* ഹീറോ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മലയാളത്തിലെ ആദ്യ മുഴുനീള സൂപ്പര്‍* ഹീറോ ചിത്രമാണ് ഇത്. ടൊവീനോയെ നായകനാക്കി ബേസില്‍* സംവിധാനം ചെയ്ത ഗോദ മികച്ച വിജയമാണ് നേടിയത്.
ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍* വിവരങ്ങള്‍* പുറത്തു വിട്ടിട്ടില്ല. ഈ വരുന്ന ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍* അനൗണ്*സ്*മെന്റ് ഉണ്ടാകും എന്നാണ് സൂചന. ഈ ചിത്രത്തിന്റെ അണിയറ പ്രവര്*ത്തങ്ങള്* പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
bassil - mammootty - tovino team movie drop cheytho??
Basil Lalettan-teyum Antony-yudeyum koode nilkkunna oru photo kandirunnu... Athinu Aju Varghese oru commentum ittirunnu... Ellaam koode kootti vaayikkumbol mattoru 'Pakki' undavumo ennoru cheriya doubt...:grin:
Booked:band:
Booked :clap::clap::clap:
Parakkum pappanu oru koottaayi
thread vere undalloo.........
Tovino de Premam....
Parakkum Pappan vs Minnal Murali
so mmakkum Superheros ayi varunnu
Tovino ippo charapara padangal anallo.. virus,kalki, uyare, luka,oscar, kilometers & kilometers, lucifer etc..
ikka unni basil movie drop aayo....?
fieldil over selective aayaalum kaaryamilla...crct gapil padangal commit cheyyanam like 3,2 movies in a year with main role....athil orennam hit aayal mathi....over selective aakathirikkunnathaanu ippolathe competitive levelil nallathu...pinne crct PR , plus SOCIAL COMMITMent enningane attention manitain cheythu pokaam.....
TOVINO is safe now..
ithum "parakkum pappan" film um aayi saamyam ulla pole thonnunnallo... posters too similar one....
Sent from my S9 Plus using Tapatalk
basil joseph....:clap3::clap3::clap3: