Page 468 of 486 FirstFirst ... 368418458466467468469470478 ... LastLast
Results 4,671 to 4,680 of 4860

Thread: FK Readers CLUB

  1. #4671
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,421

    Default

    മുഹമ്മദ് abhas മാഷിനെ നേരിട്ട് അറിയാം...വിശപ്പ് പ്രണയം ഉന്മാദം ഈയിടെ വായിച്ച മികച്ച ഓർമക്കുറിപ്പുകളിൽ ഒന്നാണ്...ജീവിക്കാൻ നമ്മളെയും പ്രേരിപ്പിക്കുന്ന കുറെ മനുഷ്യവസ്ഥകൾ...പുള്ളിടെ ഒരു പെയിന്ടുപണിക്കാരന്റെ ലോക സഞ്ചാരങ്ങൾ എന്ന പുസ്തകവും മാതൃഭൂമി വരുന്നുണ്ട്.....സ്നേഹവും മറ്റു മനുഷ്യരോട് സഹനുഭൂതിയും ഒന്നും ഇല്ലാതായി പോകുന്ന ഇന്നത്തെ കാലത്തു ഒരു തിരിച്ചറിവ് ആണ് ഇതെല്ലാം...

  2. Likes bhat liked this post
  3. #4672
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,421

    Default

    മലയാളത്തിൽ ഈയിടെ വായിച്ചു നന്നായി ഇഷ്ടപ്പെട്ട ചില പുസ്തകങ്ങൾ

    1)എരി by പ്രദീപൻ പാമ്പിരിക്കുന്നു
    2)അടിയാളപ്രേതം by pf mathews
    3)പച്ച മഞ്ഞ ചുവപ്പു by td രാമകൃഷ്ണൻ
    4)അതിരാഴി സൂത്രം by അജിജേഷ് പ chattu
    5)മാടൻ മോക്ഷം by ജയമോഹൻ
    6)എവിടമിവിടം by കൽപ്പറ്റ നാരായണൻ
    7)മാസ്റ്റർപീസ് by ഫ്രാൻസിസ് നിറോണ
    പ്രണയം വിശപ്പ് ഉന്മാദം by മുഹമ്മദ് അബ്ബാസ്
    9)നിങ്ങൾ By എം മുകുന്ദൻ
    10)കറ and ബുദ്ധിനി By സാറാജോസഫ്

    മറ്റുള്ളവരും ഇങ്ങനെ ലിസ്റ്റ് ചെയ്താൽ പുസ്തങ്ങൾ കണ്ടെത്തി വായിക്കാം

  4. #4673
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,421

    Default

    @bhat pandavapuram ഇഷ്ട്ടപെട്ടില്ലേ? അവടെന്നു വരുന്ന ചാരനെയും കാത്തു എന്നും തീവണ്ടിയപ്പീസിൽ കാത്തു നില്കുന്ന ദേവി ടീച്ചർ..അന്ന് ഒരുപക്ഷെ ഇത്ര മനോഹരമായി ഒരു സ്ത്രീപക്ഷ വായനയും സ്ത്രീയുടെ സ്വാതന്ത്ര്യവും പറഞ്ഞു വെച്ച മറ്റൊരു വർക്ക് ഉണ്ടോ...അതുപോലെ എഴുത്തിലും യഥാർഥ്യവും മിഥ്യയും വേര്പിരിയുന്ന point പോലും എത്ര മനോഹരമായി മെർജ്ഇ ചെയ്തേക്കുന്നു....ഇടയ്ക്കിടെ വായിച്ചു പോകുന്ന ഒരു വർക്ക് ആണിത്..അതുപോലെ തന്നെ മഞ്ഞു by mt...pandavapuram...ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു by മുകുന്ദൻ..then kshasakkinte ഇതിഹാസം....:)

  5. #4674

    Default

    Quote Originally Posted by Jaisonjyothi View Post
    @kevin വിനോയ് തോമസിന്റെ മുതൽ വായിച്ചിരുന്നു...സുധീഷ് നിലാവ് എന്നൊരാൾ നാഗൻ പയസ് എന്ന ചിട്ടികമ്പനി മുതലാളിയുടെ ജീവചരിത്രം എഴുതാൻ പോകുന്നതും അയാൾ പറയുന്നതും അയാളെക്കുറിച്ചു മറ്റുള്ളവർ പറയുന്നതുമായ ഒരുപാട് കഥകൾ യാഥാർഥ്യം +ഫിക്ഷൻ mix ചെയ്തു പോവുകയാണ്...എവിടെയാണ് സത്യം എന്നൊന്നില്ലാതെ കേട്ടുപോകുന്ന അപ്സർപ്പ കഥകളും ബ്രിട്ടീഷ് ചരിത്രവും തിരുവിതാം കൂർ ചരിത്രവും നമ്മുടെ നാട്ടിലെ ചിട്ടി കമ്പനികളുടെ വളർച്ചയും നാഗാലാ*ൻഡ് ബേസ്ഡ് കുറെ നാടോടി കഥകളും തുടങ്ങി രാജരാജവാർമ്മയുടെ പുസ്തകങ്ങളിലൂടെ വരെ ഉള്ള കഥകൾ ഇവിടെ included ആണ്...കുമാരനാശൻ എന്ന ചിട്ടികമ്പനി മുതലാളിയാണ് ശ്രീനാരായണ ഗുരുവിനെ ഗുരു ആക്കിയത്...കേരളത്തിലെ ആശാരിമാർ ഇല്ലായിരുന്നേൽ ഡ്യൂക്ക് of vellington nepolianu മുന്നിൽ തോൽക്കുമായിരുന്നു...ഗോകുലം ഗോപാലനും രമോജി rao ഫിലിംസിറ്റി ഓണരുമെല്ലാം ചിട്ടി കമ്പനിയിൽ നിന്നാണ് തുടങ്ങിയത്....ഇങ്ങനെ ഒരു metanarrativel നിന്ന് മാറി ഒരായിരം കഥകൾ...interesting read anu...
    ithaaru..kandittu kore aayallo.
    muthal vayichu thudangi....one fourth vayichu, so far very good.
    abbasnte bookum vayichu thudangi. pakuthiyolam vayichu. kuzhappamilla.

  6. #4675
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,421

    Default

    Quote Originally Posted by kevin View Post
    ithaaru..kandittu kore aayallo.
    muthal vayichu thudangi....one fourth vayichu, so far very good.
    abbasnte bookum vayichu thudangi. pakuthiyolam vayichu. kuzhappamilla.
    കുറച്ചു കാലം ഒരു private collegel asst professership athu കഴിഞ്ഞു dc ബുക്സിന്റെ പച്ചകുതിര Magazinel...രണ്ടും നന്നായി മടുത്തു തുടങ്ങിയപ്പോ Resign ചെയ്തു...കാലങ്ങൾ കുറെ ആയി ഏതോ മനുഷ്യൻ ഇരിക്കുന്ന കസേര...അതെ ജോലികൾ....മാറുന്നതും Institututionalised ആവുന്നതും പതിയെ machine ആവുകയും ചെയുന്ന മനുഷ്യൻ...So യാത്രകൾ പണം കണ്ടെത്തൻ ചെറിയ ജോലികൾ വീണ്ടും യാത്രകൾ...ഇപ്പോ നാട്ടിലുണ്ട് :)
    Last edited by Jaisonjyothi; 12-28-2023 at 08:15 PM.

  7. Likes ballu, kevin liked this post
  8. #4676

    Default

    Quote Originally Posted by Jaisonjyothi View Post
    @bhat pandavapuram ഇഷ്ട്ടപെട്ടില്ലേ? അവടെന്നു വരുന്ന ചാരനെയും കാത്തു എന്നും തീവണ്ടിയപ്പീസിൽ കാത്തു നില്കുന്ന ദേവി ടീച്ചർ..അന്ന് ഒരുപക്ഷെ ഇത്ര മനോഹരമായി ഒരു സ്ത്രീപക്ഷ വായനയും സ്ത്രീയുടെ സ്വാതന്ത്ര്യവും പറഞ്ഞു വെച്ച മറ്റൊരു വർക്ക് ഉണ്ടോ...അതുപോലെ എഴുത്തിലും യഥാർഥ്യവും മിഥ്യയും വേര്പിരിയുന്ന point പോലും എത്ര മനോഹരമായി മെർജ്ഇ ചെയ്തേക്കുന്നു....ഇടയ്ക്കിടെ വായിച്ചു പോകുന്ന ഒരു വർക്ക് ആണിത്..അതുപോലെ തന്നെ മഞ്ഞു by mt...pandavapuram...ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു by മുകുന്ദൻ..then kshasakkinte ഇതിഹാസം....:)
    pennezthu allengil sthree paksha novel enokke parayunth thanne udayipp aanu , ithu kaaranam mediocore aya kure women writers pongiyum varum .. madhavikutty polum sthree paksha ezuthu aayirunilla ,avar polum naturinte binarye kurichaanu paranathu ezuthiyathum ..

  9. #4677
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,421

    Default

    Quote Originally Posted by jordan View Post

    I agree to some extend... Women writing and pseudo feminist ideas alla marichu objectification of women and male gaze penned by men ennaathu very evident ayirunnallo so Athu question cheyapeduka ennathu important alle?last week I was reading milan kunderas the joke I was thoroughly enjoying it.. Suddenly one of my female friend came and said to me that she didn't like it because of the objectification of women characters... Milen kundera almost all works similar perspectiviesil anu pullikari kannunath... Then my fav khasakkinte ithihasam pullikariyude least fav anu... Depiction of women anu problem.... So through that angle I think it makes sense

  10. #4678

    kundera,pamuk and kawabata pole ulla writers female characters handle cheyyunath ithiri uneven aayitulla political spacil aanu .. avide yudham,culture ,social cause frameworkil women role defined aanu , whereas all of their men characters will ends up in doom ..

    Women sexualise cheyyapedunath kond sthreekale mosham aakunu ennath thanne feminist concept aanu , avarude vila avar kurach kaanunnu enne ulloo .. beauty,aesthic is above logic or reason ..

  11. #4679
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,421

    Default

    Quote Originally Posted by jordan View Post
    kundera,pamuk and kawabata pole ulla writers female characters handle cheyyunath ithiri uneven aayitulla political spacil aanu .. avide yudham,culture ,social cause frameworkil women role defined aanu , whereas all of their men characters will ends up in doom ..

    Women sexualise cheyyapedunath kond sthreekale mosham aakunu ennath thanne feminist concept aanu , avarude vila avar kurach kaanunnu enne ulloo .. beauty,aesthic is above logic or reason ..
    That's a Very subjective retrospect right? What about men then? Which one priorities other? Logic/Reason or beauty? Athu Women Individual space voice cheyenda point annenu thonnunnu... What's more important... Nammude arundhati Royude god of small things in valyammachi parayunnund chattalum chamanju kidakkanam... Pullikari considers beauty but for Rahel logic or reason anu important avunnath...

    In pandavapuram too Devi teacher tante sexual desire koode alle fantasyiloode parayunnath.. For her too pullikariyude space and freedom kandethunnath through that desirable world of pandavapuram anu

  12. #4680
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,421

    Default

    1.Pedro paramo by Juan rulfo

    Gabriel García Marquez, once said of Rulfo’s novel ‘I could recite the whole book, forwards and backwards"
    That Much of inspiration could be traced out from his works. One hundred years of solitude okea Marquez giving tribute to rulfo poleyanu... Magical realism, different voice over narratives, Settings of that haunted town Ellam very similar anu...
    Juan perciado reaches at a haunted town to get know about his dead father. In a surrealistic realm several characters appears before him..violence, sin, and damnation matramanu avarude storiesil ullath..

    In real that haunted town Replica of Mexico annenu thonnunnu. Violence and crime rule cheyunna oru hell like society... Highly recommending.. Don't forget to read Introduction by Marquez Athum interesting anu.
    Last edited by Jaisonjyothi; 01-03-2024 at 04:35 PM.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •