Page 110 of 169 FirstFirst ... 1060100108109110111112120160 ... LastLast
Results 1,091 to 1,100 of 1683

Thread: SACHIN-THE MAESTRO

  1. #1091
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default



    അരങ്ങേറി 21 വര്*ഷം കഴിഞ്ഞിട്ടും ക്രിക്കറ്റിനോടു സച്ചിനുള്ള സമര്*പ്പണത്തില്* ഒരു മാറ്റവുമില്ല - എം.എസ്* ധോണി

  2. #1092
    FK Citizen E Y E M A X's Avatar
    Join Date
    Mar 2010
    Location
    3ssur
    Posts
    15,096

    Default

    'സച്ചിന്* യഥാര്*ഥ ഭാരതരത്നം'

    സച്ചിന്* ടെന്*ഡുല്*ക്കര്* തനിക്കു മകനെപ്പോലെയാണെന്ന് വിഖ്യാതഗായിക ലതാമങ്കേഷ്കര്*. സച്ചിന്* ഇനിയും കൂടുതല്* കാലം രാജ്യത്തിനു വേണ്ടി കളിക്കണമെന്നും ഭാരതരത്നം നേടണമെന്നുമാണ് തന്റെ ആഗ്രഹമെന്നും അവര്* പറഞ്ഞു.

    രാജ്യാന്തരക്രിക്കറ്റില്* 50 ടെസ്റ്റ് സെഞ്ചുറികള്* നേടിയ സച്ചിനെ ഭാരതരത്ന ജേതാവ് കൂടിയായ ലതാ മങ്കേഷ്കര്* അഭിനന്ദിച്ചു.

    സച്ചിന്* എന്നെ അമ്മയെ പോലെയാണ് കാ*ണുന്നത്. ഞാന്* സച്ചിന് വേണ്ടി പ്രാര്*ഥിക്കാറുണ്ട്. എന്നെ സച്ചിന്* അമ്മേയെന്ന് ആദ്യമായി വിളിച്ച ദിവസം ഒരിക്കലും മറക്കാനാകില്ല- ലത പറഞ്ഞു.

    സച്ചിന്റെ ജന്മദിനമായ ഏപ്രില്* 24 ആണ് എന്റെ അച്ഛന്റെ ചരമവാര്*ഷികം. ആ ദിവസം കാണാന്* കിട്ടുന്ന അവസരം ഞാനും സച്ചിനും ഒരിക്കലും പാഴാക്കാറില്ല-ലത പറയുന്നു.

    സച്ചിനു തുല്യം സച്ചിന്* മാത്രമാണ്. വര്*ഷങ്ങ*ള്*ക്കു മുന്നേ സച്ചിന്* എനിക്ക് യഥാര്*ഥ ഭാരതരത്നമാണ്. വളരെ അപൂര്*വം പേര്*ക്കു മാത്രമെ സച്ചിനെപ്പൊലെ രാജ്യത്തിനു മികച്ച സംഭാവനകള്* നല്*കാന്* കഴിയുന്നുള്ളൂ.
    സച്ചിന്* ഏറേക്കാലം കളിക്കുമെന്നും രാജ്യത്തിനു ലോകക്കപ്പ് നേടിത്തരുമെന്നും ലത പ്രതീക്ഷ പ്രകടിപ്പിച്ചു.

  3. #1093
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    ലോകറാങ്കിംങ്ങില്* സച്ചിന്* ഒന്നാംസ്ഥാനത്ത്* തിരിച്ചെത്തി

    ന്യൂഡല്*ഹി: ലോകറാങ്കിംങ്ങില്* ഇന്ത്യയുടെ സച്ചിന്* ടെണ്ടുല്*ക്കര്* ഒന്നാംസ്ഥാനത്ത്* തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയില്* അവസാനിച്ച ടെസ്റ്റ്* പരമ്പരയില്* മിന്നുന്ന പ്രകടനം പുറത്തെടുത്ത സച്ചിന്* മൂന്ന്* മത്സരങ്ങളില്*നിന്നായി 326 റണ്*സ്* നേടിയിരുന്നു. ഇത്* പത്താം തവണയാണ്* സച്ചിന്* ലോകറാങ്കിംഗില്* ഒന്നാംസ്ഥാനത്ത്* എത്തുന്നത്*.

  4. #1094
    FK Citizen E Y E M A X's Avatar
    Join Date
    Mar 2010
    Location
    3ssur
    Posts
    15,096

    Default

    സച്ചിനെ കണ്ടു പഠിക്കൂ: മിയാന്*ദാദ്


    ക്രിക്കറ്റ് ഇതിഹാസം സച്ചിന്* തെന്*ഡുല്*ക്കറെ കണ്ടു പഠിക്കാന്* പാകിസ്ഥാന്* ക്രിക്കറ്റ് താരങ്ങള്*ക്ക് മുന്* ക്യാപ്റ്റനും പാക്കിസ്ഥാന്* ക്രിക്കറ്റ് കണ്*ട്രോള്* ബോര്*ഡ് (പിസിബി) ഡയറക്ടര്* ജനറലുമായ ജാവേദ് മിയന്*ദാദിന്റെ ഉപദേശം. മാധ്യമങ്ങള്*ക്കു മുന്*പില്* സ്വന്തം പ്രകടനത്തെക്കുറിച്ച് വാചാലരാവുന്ന പാക് താരങ്ങള്* കളിക്കളത്തില്* മികച്ച പ്രകടനം പുറത്തെടുക്കുന്നില്ലെന്നും മിയാന്**ദാദ് പറഞ്ഞു.

    സെഞ്ചുറികള്* വാരിക്കൂട്ടുമ്പോഴും ഒരിക്കല്* പോലും സച്ചിന്* സ്വന്തം പ്രകടനത്തെ ഉയര്*ത്തി സംസാരിച്ചിട്ടില്ല. സച്ചിന്റെ ഈ മിതത്വം പാക്ക് താരങ്ങള്* മാതൃകയാക്കണം. മാച്ചുകളെ ഗൌരവമായി സമീപിച്ച് കളിയില്* മാത്രം ശ്രദ്ധകേന്ദ്രീകരിക്കണമെന്നും മിയന്*ദാദ് പറഞ്ഞു.

    പാക് ക്യാപ്റ്റന്* ഷഹിദ് അഫ്രീദി കളിക്കാരനെന്ന നിലയിലും ഉത്തരവാദിത്വം കാണിക്കണമെന്നും മിയന്*ദാദ് പറഞ്ഞു.

  5. #1095
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    കൊക്ക കോളയുമായി സച്ചിന്* 20 കോടിയുടെ കരാര്*


    സച്ചിന്* ടെണ്ടുല്*ക്കറുമായി കൊക്ക കോള 20 കോടിയുടെ പരസ്യകരാറില്* ഒപ്പിട്ടു. മൂന്നുവര്*ഷത്തെ കരാറാണ്* ഒപ്പിട്ടിരിക്കുന്നത്*. കരാര്* പ്രകാരം മൂന്ന്* വര്*ഷത്തേക്ക്* സച്ചിന്* കൊക്ക കോളയുടെ ഹാപ്പിനസ്* അംബാസിഡര്* ആയിരിക്കുമെന്ന്* കമ്പനി വാര്*ത്താകുറിപ്പില്* അറിയിച്ചു. നേരത്തെ, 2008 വരെ സച്ചിന്* പെപ്*സികോയുടെ പരസ്യങ്ങളില്* പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട്* പെപ്*സി സച്ചിനുമായുള്ള കരാര്* റദ്ദാക്കി. ഇന്ത്യന്* നായകന്* ധോണിയെ വച്ചാണ്* ഇപ്പോള്* പെപ്*സി പ്രധാനമായി പ്രചാരണം നടത്തുന്നത്*.

  6. #1096

    Default

    Congrats BharathaRatna Sachin Ramesh Tendulkar

  7. #1097
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    സച്ചിന്* ഇനിയും നാല്* ലോകകപ്പെങ്കിലും കളിക്കാം: ധോണി

    റാഞ്ചി: സച്ചിന്* ടെന്*ഡുല്*ക്കര്*ക്ക്* ഇനിയും നാല്* ലോകകപ്പെങ്കിലും കളിക്കാനാകുമെന്ന്* ഇന്ത്യന്* ക്രിക്കറ്റ്* ടീം ക്യാപ്*റ്റന്* മഹേന്ദ്രസിംഗ്* ധോണി. സച്ചിന്റെ അവസാന ലോകകപ്പാണിതെന്ന്* പ്രചരിപ്പിക്കുന്നവരുണ്ട്*. പക്ഷെ സച്ചിന്* രണ്ടോ നാലോ ലോകകപ്പുകള്* കൂടി ഇനിയും കളിക്കാമെന്നാണ്* തന്റെ പ്രതീക്ഷയെന്ന്* ധോണി പറഞ്ഞു. അതേസമയം ലോകകപ്പിന്റെ സമ്മര്*ദം സച്ചിന്* മാത്രമായി നല്*കാന്* തയാറല്ലെന്നും ടീമംഗങ്ങള്* എല്ലാവരും മികച്ച പ്രകടനം പുറത്തെടുക്കണമെന്നും ധോണി അഭിപ്രായപ്പെട്ടു. ടീം ഇന്ത്യയുടെ പ്രധാന പോരായ്*മ എന്തെന്ന ചോദ്യത്തിന്* ഫീല്*ഡിംഗ്* ഇനിയും മെച്ചപ്പെടാനുണ്ടെന്നായിരുന്നു ധോണിയുടെ മറുപടി.

  8. #1098
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    വീട്ടില്* ജിം നിര്*മ്മിക്കാന്* സച്ചിന്* അനുമതി കിട്ടിയില്ല

    ഇന്ത്യന്* താരം സച്ചിന്* തെണ്ടുല്*ക്കര്*ക്ക്* വീട്ടില്* ജിം നിര്*മ്മിക്കാന്* മഹാരാഷ്ട്ര സര്*ക്കാര്* അനുമതി നിഷേധിച്ചു. നിശ്ചിത പ്ലോട്ടിനെക്കാള്* കൂടുതല്* നിര്*മാണപ്രവര്*ത്തനങ്ങള്* നടത്താന്* അനുമതി നല്*കാനാവില്ലെന്ന്* ചൂണ്ടിക്കാട്ടിയാണ്* ജിമ്മിന്* അനുമതി നിഷേധിച്ചത്*. ബാന്ദ്രയില്* പുനര്*നിര്*മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്* ജിം നിര്*മ്മിക്കാനാണ്* സച്ചിന്* അപേക്ഷ നല്*കിയിരുന്നത്*. ഒരു പാഴ്*സി കുടുംബത്തില്* നിന്ന്* 2008ല്* സച്ചിന്* വാങ്ങിയ വീടാണ്* പുനര്*നിര്*മാണം നടത്തുന്നത്*. 1920ല്* നിര്*മ്മിച്ച ഈ വീട്* 39 കോടി രൂപയ്*ക്കാണ്* സച്ചിന്* വാങ്ങിയത്*.

  9. #1099
    FK Citizen Frankenstein's Avatar
    Join Date
    Jul 2010
    Location
    ലോകമേ തറവാട് !
    Posts
    24,641

    Default

    Sachin Ramesh Tendulkar





  10. #1100
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    സൗത്ത്* ആഫ്രിക്കന്* കോച്ചിന്റെ വളര്*ത്തുനായയുടെ പേര്* `സച്ചിന്*'

    സൗത്ത്* ആഫ്രിക്കന്* ബോളിംഗ്* കോച്ച്* വിന്*സന്റ്* ബാര്*നെസ്* കഴിഞ്ഞദിവസം ഒരു ന്യുസ്* പേപ്പറുമായി സംസാരിക്കവേ `സച്ചിനടുത്തില്ലാത്തത്* വല്ലാതെ തോന്നിപ്പിക്കുന്നു' എന്ന്* അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ബാറ്റിംഗ്* ഇതിഹാസം സച്ചിന്* ടെന്*ഡുല്*ക്കറെപ്പറ്റിയാണ്* അദ്ദേഹം അത്* പറഞ്ഞതെന്ന്* കരുതിയെങ്കില്* തെറ്റി. അദ്ദേഹത്തിന്റെ വളര്*ത്തുനായയെ ഓര്*ത്താണ്* ബാര്*നെസ്* ഇങ്ങനെ പറഞ്ഞത്*. കാരണം അദ്ദേഹത്തിന്റെ പട്ടിയുടെ പേര്* സച്ചിന്* എന്നാണ്*. ഇന്ത്യയുടെ സ്*റ്റാര്* ബാറ്റ്*സ്*മാന്* സച്ചിന്* ടെന്*ഡുക്കറോടുള്ള സ്*നേഹക്കുടുതലും ബഹുമാനവുംകൊണ്ടാണ്ര്രേത അദ്ദേഹം ഏറ്റവും ഇഷ്*ടപ്പെട്ടവനായ നായയ്*ക്ക്* സച്ചിന്റെ പേര്* നല്*കിയിരിക്കുന്നത്*. ഇന്ത്യന്* സാഹചര്യത്തില്* ഒരാളുടെ പേര്* പട്ടിക്ക്* ഇടുകയെന്നുവന്നാല്* വളരെ പരിതാപകരമായ അവസ്*ഥയായാണ്* കാണുന്നത്*. എന്നാല്* മറ്റുള്ള സ്*ഥലങ്ങളില്*, ഏറ്റവും വിശ്വസിക്കാവുന്ന ശ്വാനന്മാര്*ക്ക്* സ്*നേഹത്തിന്റെ പ്രതീകമായി ഏറ്റവും ഇഷ്*ടപ്പെട്ടവരുടെ പേരുകള്* നല്*കാറുണ്ട്*. ബാര്*നെറുടെ അഭിപ്രായത്തില്* സച്ചിന്* ടെന്*ഡുല്*ക്കര്* ഒരു സൂപ്പര്*മാനാണ്* എന്തും ചെയ്യാന്* കരുത്തുള്ളവനെന്ന്*.
    എന്തുകൊണ്ടാണ്* തന്റെ വളര്*ത്തുനായയ്*ക്ക്* ഇങ്ങനെ പേര്* നല്*കിയതെന്നു ചോദിച്ചാല്* `അത്* വളരെ നിസാരമാണ്*. ടെന്*ഡുല്*ക്കര്* എനിക്ക്* ലോകത്തിലെതന്നെ ഏറ്റും പ്രിയപ്പെട്ട ബാറ്റ്*സ്*മാനാണ്*. കുറേ നാളുകളായി ഞാന്* അദ്ദേഹത്തെ വളരെ ഇഷ്*ടപ്പെടുന്നു. അതുപോലെ എന്റെ വളര്*ത്തുനായയേയും. ചിലര്*ക്ക്* തോന്നിയേക്കാം ഇത്* മര്യാദക്കേടാണെന്നാണെന്ന്* എന്നാല്* ശരിക്കും എനിക്ക്* രണ്ടുപേരെയും വളരെ ഇഷ്*ടമാണ്*. എന്റെ കുട്ടിക്കാലം മുതലെ എനിക്ക്* നായയെ വളരെ ഇഷ്*ടമാണ്*. അതുപോലെ അന്നുമുതലെ ടെന്*ഡുല്*ക്കറും ലാറയും എനിക്ക്* ഏറ്റവും പ്രിയപ്പെട്ട ഹീറോകളുമാണ്*. നേരത്തെ എനിക്കുണ്ടായിരുന്ന വേറെരൊ വളത്തുനായയ്*ക്ക്* ഞാന്* `ബാജിയേ' എന്നാണ്* പേര്* നല്*കിയിരുന്നത്*- ബാര്*നെസ്* പറയുന്നു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •