Page 116 of 169 FirstFirst ... 1666106114115116117118126166 ... LastLast
Results 1,151 to 1,160 of 1683

Thread: SACHIN-THE MAESTRO

  1. #1151

    Default



  2. Likes maryland liked this post
  3. #1152
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    അന്താരാഷ്*ട്ര ക്രിക്കറ്റില്* സച്ചിന്* 22 വര്*ഷം പൂര്*ത്തിയാക്കി


    ഇന്ത്യന്* ലിറ്റില്* മാസ്*റ്റര്* ബാറ്റിംഗ്* ഇതിഹാസം സച്ചിന്* ടെന്*ഡുല്*ക്കര്* അന്താരാഷ്*ട്ര ക്രിക്കറ്റില്* ഇന്ന്* 22 വര്*ഷം പൂര്*ത്തിയാക്കുന്ന ആദ്യ ഇന്ത്യന്* താരമെന്ന ബഹുമതിക്ക്* അര്*ഹനായി. 22 വര്*ഷം മുമ്പ്* 1989 നവംബര്* 16 ന്* പാക്കിസ്ഥാനെതിരെ കറാച്ചിയിലായിരുന്നു പതിനാറുകാരനായിരുന്ന സച്ചിന്റെ ടെസ്റ്റ്* ക്രിക്കറ്റ്* അരങ്ങേറ്റം. അതേ പരമ്പരയില്* തന്നെ സച്ചിന്* ഏകദിനത്തിലും അരങ്ങേറി. അന്താരാഷ്*ട്ര ക്രിക്കറ്റിലെ ഏറ്റവും ദൈര്*ഘ്യമേറിയ കരിയറുള്ള താരങ്ങളില്* ഒമ്പതാമതാണ്* സച്ചിനിപ്പോള്*. 30 വര്*ഷവും 315 ദിവസവും (1899 ജൂണ്*1 - 1930 ഏപ്രില്* 12) ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച വില്*ഫ്രഡ്* റോഡ്*സിന്റെ പേരിലാണ്* ഏറ്റവും ദൈര്*ഘ്യമേറിയ കരിയറിന്റെ റെക്കോര്*ഡ്*. ഇംഗ്ലഷ്* താരങ്ങളായിരുന്ന ഡെന്നീസ്* ബ്രൗണ്*, ഫ്രാങ്ക്* വൂളി എന്നിവരാണ്* രണ്ടും മൂന്നും സ്*ഥാനങ്ങളില്*. ജോര്*ജ്* ഹെഡ്*ലി (വെസ്*റ്റ്* ഇന്*ഡീസ്*), ജോണ്* ട്രൈകോസ്* (സൗത്ത്* ആഫ്രിക്ക ആന്*ഡ്* സിംബാബ്*വെ), ജാക്* ഹോബ്*സ്* (ഇംഗ്ലണ്ട്*), ജോര്*ജ്* ഗണ്* (ഇംഗ്ലണ്ട്*), സിഡ്* ഗ്രിഗറി (ഇംഗ്ലണ്ട്*) എന്നിവരാണ്* സച്ചിനുമുന്നിലുള്ളവര്*.
    22 വര്*ഷത്തെ കരിയറിനിടെ 183 ടെസ്റ്റുകളില്* നിന്നായി 15,086 റണ്*സും 453 ഏകദിനങ്ങളില്* നിന്നായി 18,111 റണ്*സുമാണ്* സച്ചിന്* അടിച്ചുകൂട്ടിയത്*. 51 ടെസ്റ്റ്* സെഞ്ചുറികളും 48 ഏകദിന സെഞ്ചുറികളും സച്ചിന്റെ പേരിലുണ്ട്*. ഏകദിനത്തിലെ ഏക ഡബിള്* സെഞ്ചുറിയെന്ന റെക്കോര്*ഡും സച്ചിന്റെപേരിലാണ്*. അന്താരാഷ്*ട്ര ക്രിക്കറ്റില്* നൂറ്* സെഞ്ചുറിയെന്ന അപൂര്*വ നേട്ടത്തിന്* ഒരു സെഞ്ച്വറിയകലെയാണ്* 38കാരനായ സച്ചിന്*.

  4. #1153
    FK Addict messi's Avatar
    Join Date
    Sep 2011
    Location
    Irinjalakuda
    Posts
    1,878

    Default

    thanks.............

  5. #1154
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default

    100 am 100 adikkatte innu

  6. #1155
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default


  7. #1156
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default

    Quote Originally Posted by breakingviews View Post
    goosebumbs !!!!!

  8. #1157
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    100 adikkoo....

  9. #1158
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default

    Quote Originally Posted by maryland View Post
    100 adikkoo....
    ......................

  10. #1159
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default

    out for 94 ....... wait continues.......... may be in Austraila

  11. #1160
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default

    Why can't Dhoni declare, follow on, and get Sachin out there as opener?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •