2002 il VIV 1 um sachin 2 um aayittanu wisden paranjath.. greatest batsmen list il ( not players )1st page il koduthirikunath thettanu
കാല്* നൂറ്റാണ്ടിന്റെ സുകൃതം
ചില വിശേഷഭാഗ്യങ്ങളുണ്ട്. Privilege എന്ന് ഇംഗ്ലീഷ് ഭാഷയില്* വിശേഷിപ്പിക്കപ്പെടുന്ന ചില ഭാഗ്യങ്ങള്*. ഓരോരുത്തര്*ക്കും അതിന് ഓരോ വിശദീകരണങ്ങളായിരിയ്ക്കും ഉണ്ടാവുക. മുന്*ഗണനകളും ജീവിതവീക്ഷണവും പോലെ അതില്* വ്യത്യസ്തതകള്* ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. 1983-ലെ ഒരു പ്രഭാതം 'ജയിച്ചു!! ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്' എന്ന ഒരു വാര്*ത്തയുമായി ഉണര്*ന്നപ്പോള്* അതിലെ അസാധാരണത്വം അന്വേഷിച്ചുള്ള യാത്രയിലാണ് ഈ ലേഖകന്* ഉള്*പ്പെടെയുള്ള ഒരു തലമുറ ക്രിക്കറ്റ് എന്ന ഗെയിമിനെ അടുത്തറിയുന്നത്. ആദ്യമാദ്യം കടുത്ത ആവേശമായിരുന്നു. പിന്നീട് എവിടെയോ വെച്ച് അതൊരു ആരാധനയും പ്രണയവുമായി മാറുന്നത് ഞങ്ങള്* തിരിച്ചറിഞ്ഞു.
മലയാള പത്രത്തില്* വരുന്ന വിശേഷങ്ങള്*ക്ക് ഞങ്ങളില്* പലരുടെയും വിശപ്പടക്കാനായില്ല. സ്*പോര്*ട്സ്റ്റാര്* എന്ന വാരികയിലേയ്ക്ക് ഞങ്ങള്* ചുവടു മാറി. എല്ലാ ആഴ്ച്ചയിലും 'സ്റ്റാര്*' വാങ്ങാനായി മറ്റു പല മുന്*ഗണനകളും ഞങ്ങള്* മാറ്റിവെച്ചു. ഒരെണ്ണം പോലും നഷ്ടപ്പെടുത്താന്* ഞങ്ങള്* ഇഷ്ടപ്പെട്ടില്ല. ചിതലരിയ്ക്കാത്ത നാനൂറിലേറെ പുസ്തകങ്ങള്* ഈ എഴുത്തിന് സാക്ഷിയായി മുമ്പില്* ഇപ്പോഴും ഇരിയ്ക്കുന്നു. അരിച്ചുപെറുക്കുക എന്ന നാടന്* പ്രയോഗത്തിനെ അടിവരയിടുന്ന അന്വേഷണമാണ് ഓരോ വരികളിലൂടെയും. പിന്നെ അതിനെപ്പറ്റിയുള്ള ചര്*ച്ചകള്* , സംവാദങ്ങള്* , തര്*ക്കങ്ങള്* - അതങ്ങനെ അന്തമില്ലാതെ പോയ്*ക്കൊണ്ടിരിയ്ക്കും. അതിനിടയിലാണ് ലോകറെക്കോഡ് തിരുത്തിയെഴുതിയ രണ്ട് ശാരദാശ്രമം വിദ്യാമന്ദിര്* സ്*കൂള്* കുട്ടികളെപ്പറ്റിയുള്ള ഒരു റിപ്പോര്*ട്ട് സ്*പോര്*ട്സ്റ്റാറില്* പ്രത്യക്ഷപ്പെടുന്നത്.
ബോംബെയിലെ സബര്*ബന്* റെയില്*വേ സ്റ്റേഷനുകളിലും തീവണ്ടിയിലുമൊക്കെ പിന്നെ സച്ചിന്* തെണ്ടുല്*ക്കര്* എന്നൊരു വിഷയം മാത്രമേ കുറെക്കാലത്തേയ്ക്ക് ഉണ്ടായിട്ടുള്ളൂ എന്ന് കേട്ടിട്ടുണ്ട്. ഇവിടെ കൊയ്ത്ത് കഴിഞ്ഞ പാടത്തും പറമ്പുകളുടെ ഒഴിഞ്ഞ കോണുകളിലും മടലിന്റെ ബാറ്റും ഉണങ്ങിയ കായകളും കൊണ്ട് ക്രിക്കറ്റ് കളിച്ച് തളര്*ന്നിരിയ്ക്കുന്ന യുവത്വവും മറ്റൊരു വിഷയത്തെപ്പറ്റി അക്കാലത്ത് ആലോചിച്ചിട്ടുണ്ടാകുമോ എന്ന് സംശയമാണ്.
പിന്നെ പുസ്തകങ്ങള്* എന്ന മുന്*ഗണന എവിടെയോ വെച്ച് മാറി. പകരം അവിടെ തെണ്ടുല്*ക്കറുടെ ഇന്നിങ്ങ്*സുകള്* കുടിയേറി. 1989 നവംബര്* മുതല്* 24 വര്*ഷം പൂര്*ത്തിയാകുന്ന ഈ നിമിഷം വരെ അതിനൊരു മാറ്റമുണ്ടയിട്ടില്ല. മാറാന്* തെണ്ടുല്*ക്കര്* അനുവദിച്ചിട്ടുമില്ല. ഇന്ത്യക്കാരന്* എന്ന സ്വകാര്യ അഭിമാനം ഒരിയ്ക്കല്* പോലും ഈ പരിഗണനയെ സ്വാധീനിച്ച ഓര്*മയില്ല. മനീന്ദര്* സിങ്ങിനെയും രവിശാസ്ത്രിയെയും തച്ചു തകര്*ക്കുന്ന വിവിയന്* റിച്ചസ്ഡിനെ വെറുക്കാത്ത അതേ മനസ്സിലാണ് സച്ചിന്* തെണ്ടുല്*ക്കര്* പ്രതിഷ്ഠിയ്ക്കപ്പെട്ടത്. പഴയ ചരിത്രത്താളുകളില്* നിന്നും അത്ഭുതങ്ങളെയും അതികായന്മാരെയുമൊക്കെ അടുത്തറിഞ്ഞപ്പോഴും തെണ്ടുല്*ക്കര്*ക്കുള്ള ഇടം മറ്റാര്*ക്കും പങ്കുവെയ്ക്കാന്* മനസ്സ് സമ്മതിച്ചില്ല. ദ്രാവിഡിനെയും ഗവാസ്*കറെയും കപിലിനെയുമൊക്കെ ബഹുമാനിയ്ക്കുന്നു ആരാധിയ്ക്കുന്നു, അല്ലെങ്കില്* സ്*നേഹിയ്ക്കുന്നു. അവര്* അര്*ഹിയ്ക്കുന്നത്രയും അതിലപ്പുറവും. എന്നാല്*, തെണ്ടുല്*ക്കര്* എന്ന വികാരത്തോളം എത്താന്* അവര്*ക്കൊന്നും സാധിയ്ക്കുന്നില്ല. അതോ മനസ്സ് അതിന് അനുവദിയ്ക്കുന്നില്ല എന്നോ? രണ്ടാമത് പറഞ്ഞതാവാനാണ് കൂടുതല്* സാധ്യത.
കാല്പനികതയും അതിഭാവുകത്വവുമൊക്കെയായിരുന്നു ആദ്യകാലങ്ങളില്* തെണ്ടുല്*ക്കര്* തന്നിരുന്ന കാഴ്ച്ചകള്*. കാല്* നൂറ്റാണ്ടുകള്*ക്കിപ്പുറത്ത് തെണ്ടുല്*ക്കറുടെ ഓരോ ഇന്നിങ്*സുകളിലൂടെയും കയറിയിറങ്ങി നടക്കുമ്പോഴും അതേ കാല്പനികത തന്നെയാണ് മനസ്സില്* നിറയുന്നത്. ഇതിനു മുമ്പോ ശേഷമോ ആരും സ്*ട്രെയ്റ്റ് ഡ്രൈവ് കളിച്ചിട്ടില്ലേ എന്നാണെങ്കില്* ഉണ്ട്. ഒരുപക്ഷേ, തെണ്ടുല്*ക്കറേക്കാള്* ആധിപത്യത്തോടെത്തന്നെ. പക്ഷേ, കയ്യൊപ്പ് പോലെ പതിഞ്ഞു കിടക്കുന്ന ആ സ്*ട്രെയ്റ്റ് ഡ്രൈവുകള്* - നീട്ടിയ കൈകള്*ക്ക് മുകളിലൂടെയും വശങ്ങളിലൂടെയും സൈറ്റ്-സ്*ക്രീന്* ലക്ഷ്യമാക്കി പാഞ്ഞ വെളുത്തതും ചുവന്നതുമായ പന്തുകളെ തിരിഞ്ഞു നോക്കുന്ന വഖാര്* യൂനിസ് മുതല്* ഡെയ്ല്* സ്റ്റെയ്ന്* വരെയുള്ള പ്രഗത്ഭരുടെ മുഖത്തെ അവിശ്വസനീയത പോലൊന്ന് മറ്റെവിടെയെങ്കിലും കണ്ടതായി ഓര്*ത്തെടുക്കാനേ സാധിയ്ക്കുന്നില്ല. ഹര്*ഷ ഭോഗ്ലെ ഒരിക്കല്* പറഞ്ഞതുപോലെ തെണ്ടുല്*ക്കറുടെ സ്*ട്രെയ്റ്റ് ഡ്രൈവുകള്* ഇംഗ്ലീഷിലെ താരതമ്യങ്ങളിലെ ഡിഗ്രി പോലെയാണ്. സ്*ട്രെയ്റ്റ്/സ്*ട്രെയ്റ്റര്*/ദ സ്*ട്രെയ്റ്റസ്റ്റ്. ഏതും എത് നിമിഷവും പുറത്ത് വരാം. സ്റ്റമ്പിന്റെ ഏത് വശത്തുകൂടിയും അപ്രത്യക്ഷമാകാം. ആര്*ക്കും പ്രവചിയ്ക്കാനാവില്ല. പറഞ്ഞയയ്ക്കുന്ന തെണ്ടുല്*ക്കര്*ക്ക് പോലും.
ആദ്യം പറഞ്ഞ വിശേഷഭാഗ്യം എന്നത് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഒരു ഇതിഹാസത്തോടൊപ്പം സഞ്ചരിയ്ക്കാനായി എന്നതു തന്നെയാണ്. ആടിയും ഉലഞ്ഞും പോകുന്ന ദൂരദര്*ശന്* സ്*ക്രീനിലെ ചിത്രങ്ങള്* പറഞ്ഞുതന്ന കഥകള്* മനസ്സിലേയ്ക്ക് പകര്*ന്നപ്പോള്* അതില്* അവ്യക്തതകള്*ക്ക് അല്പം പോലും ഇടമുണ്ടായില്ല. ഓരോ ചലനവും ഓരോ ഷോട്ടും മനസ്സില്* പതിഞ്ഞത് ഇന്നും ഓര്*മ്മകളില്* നിറഞ്ഞു നില്*ക്കുന്നു. ക്ലാസിക്കല്* കലകള്* ആസ്വദിയ്ക്കുമ്പോള്* അമൂര്*ത്തമായ ഒരു ആനന്ദം അനുഭവിയ്ക്കാറുണ്ട്. ഒരു ഗായകന്* പാടാന്* പോകുന്നതെന്ത് എന്ന് ഒരു സെക്കന്*റ് മുമ്പ് തിരിച്ചറിയുന്നത്ര താദാത്മ്യത്തിലേയ്ക്ക് അത് പലപ്പോഴും വളരും. സച്ചിന്റെ കാര്യത്തിലും അത് സദാ സംഭവിച്ചു കൊണ്ടിരുന്നു. പന്ത് പിച്ച് ചെയ്യുമ്പോഴേ മനസ്സ് കണക്കുകൂട്ടലുകള്* നടത്തി. എത്രയോ തവണ പന്ത് മനസ്സ് പറയുന്നിടത്തേയ്ക്ക് പറന്നകന്നു!
എന്തുണ്ട് ക്രിക്കറ്റ് വിശേഷങ്ങള്*? സ്*പോര്*ട്സ്റ്റാറിന്റെ അവസാനത്തെ പേജിലെ കേശവിന്റെ ഒരു കാര്*ട്ടൂണ്* ഒരിക്കല്* ചോദിച്ചു. ഉത്തരവും അതില്*ത്തന്നെ ഉണ്ടായിരുന്നു. ഈയിടെയായി ക്രിക്കറ്റ് മത്സരങ്ങളൊക്കെ തെണ്ടുല്*ക്കറൈസ്ഡ് ആയിരിയ്ക്കുന്നു. ഇന്ത്യന്* ക്രിക്കറ്റിന്റെ സ്വാകാര്യതകളേക്കാള്* അന്താരഷ്ട്രക്രിക്കറ്റ് തന്നെ തെണ്ടുല്*ക്കര്*വല്*ക്കരിയ്ക്കപ്പെട്ട എത്രയോ നാളുകളിലൂടെ നാം കടന്നുപോയി! എന്തും തെണ്ടുല്*ക്കറില്* ചെന്ന് നില്*ക്കുന്ന ഒരവസ്ഥ പലപ്പോഴും ഉണ്ടായി. ബ്രയന്* ലാറ സിഡ്*നി ക്രിക്കറ്റ് ഗ്രൗണ്ടില്* 275 റണ്ണുകള്* അടിച്ചപ്പോഴും പിന്നെ രണ്ട് പ്രാവശ്യം ലോക റെക്കോഡ് മറികടന്നപ്പോഴും 400-ഉം 500-ഉം ഒക്കെ ആ ബാറ്റില്* നിന്നും ഉണ്ടായപ്പോഴുമൊക്കെ അതിന്റെ സമ്മര്*ദ്ദങ്ങള്* തെണ്ടുല്*ക്കറില്* എത്തിയിരുന്നു. കണക്കുകള്* കൊണ്ട് എന്തൊക്കെ ചെയ്താലും അതിനപ്പുറത്തേയ്ക്ക് പ്രതീക്ഷിയ്ക്കുന്നവരെ ഒരിക്കലും തൃപ്തിപ്പെടുത്താനാവില്ല എന്ന് തെണ്ടുല്*ക്കര്* അതിനോടകം തിരിച്ചറിഞ്ഞിരുന്നു. അതിനാല്* സ്വയം വെട്ടിയെടുത്ത വഴിയിലൂടെത്തന്നെ ആ യാത്ര തുടര്*ന്നു. ഈ മനുഷ്യന് ഡോണ്* ബ്രാഡ്മാനെപ്പോലെ ക്രിക്കറ്റിന്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്താനുള്ള ഒരു ദൗത്യമുണ്ട് എന്ന് ആദ്യം പറഞ്ഞത് സുനില്* ഗവാസ്*കര്* . കാലം ആ അവസരത്തെ രണ്ടു കൈകളും നീട്ടി സ്വീകരിയ്ക്കുകയും ചെയ്തു.
ഫൈസലാബാദിലും സിയാല്*ക്കോട്ടിലും പാതിസെഞ്ച്വറികളുമായി മടങ്ങുന്ന പതിനാറുകാരന്റെ അഭിമാന ചിത്രങ്ങള്* എത്ര പെട്ടെന്നാണ് നിരാശകളിലേയ്ക്ക് വഴിപിരിഞ്ഞത്! ക്രൈസ്റ്റ്ചര്*ച്ചില്* റിച്ചഡ് ഹാഡ്*ലിയെ മെരുക്കി നേടിയ 88 റണ്ണുകള്* പോലൊരു ദുരന്തം പിന്നീടൊരിയ്ക്കല്* പോലും അനുഭവിച്ചിട്ടില്ല. കന്നി സെഞ്ച്വറി എന്ന് ഉറപ്പിച്ചത് കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെടുമ്പോള്* തെണ്ടുല്*ക്കറേക്കാള്* ഉള്ളില്*ക്കൊണ്ടത് നമുക്കായിരുന്നു. 22 വര്*ഷങ്ങള്*ക്ക്*ശേഷം നൂറാമത്തെ അന്താരാഷ്ട്ര സെഞ്ച്വറി അകന്നകന്ന് പോകുമ്പോള്* അതിലൊട്ടും തന്നെ അവിശ്വസനീയത തോന്നാതിരുന്നതും അതുകൊണ്ട് തന്നെയാവണം. കാത്തുനിന്ന് നേടാനുള്ള ഊര്*ജ്ജം തെണ്ടുല്*ക്കറില്* എന്നും നിലനിന്നതും ഈ ജീവിതപാഠത്തില്* നിന്നാവണം.
അങ്ങനെ കാത്തുകാത്തു നിന്ന ആ സുദിനവും വന്ന് ചേര്*ന്നു. തീവ്രമായ ക്രിക്കറ്റ് പ്രണയം കൊണ്ടുനടക്കുന്നവര്*ക്കൊക്കെ നിരാശയായിരുന്നു അന്നൊക്കെ. തെണ്ടുല്*ക്കറേക്കാള്* പ്രതീക്ഷ അക്കാലത്ത് മറ്റൊരു ബോംബേക്കാരനിലായിരുന്നു. സഞ്ജയ് മഞ്ജ്*രേക്കറില്*. ഇന്ത്യന്* ബാറ്റിങ്ങിന്റെ അടുത്ത ദശകത്തിലെ അമരക്കാര്* ആര്* എന്ന ചോദ്യത്തിനുള്ള ആദ്യ ഉത്തരമായിരുന്നു മഞ്ജ്*രേക്കര്*. സീനിയറിന്റെ നഷ്ടം തെണ്ടുല്*ക്കര്*ക്കുള്ള ഒരു ക്ഷണമായിരുന്നു. ഓള്*ഡ് ട്രാഫോര്*ഡിലെ ആദ്യത്തെ സെഞ്ച്വറി പിറക്കുമ്പോള്* 9 മാസത്തെ പരിചയം. ആകെ കളിച്ചതും 9 ടെസ്റ്റുകള്* . റോഡിലൂടെ ഡ്രൈവ് ചെയ്യാന്* കഷ്ടിച്ച് ഒരുവര്*ഷം കൂടി കാത്തിരിക്കേണ്ടതായിട്ടുണ്ട്. മാഞ്ചെസ്റ്ററില്* ഡ്രൈവുകളുടെ പെരുമഴ. ബിബിസി ടെസ്റ്റ് മാച്ച് സ്*പെഷ്യല്* എന്ന മറ്റൊരു വിസ്മയം അതൊക്കെ വള്ളിപുള്ളി വിടാതെ വീട്ടിലെത്തിച്ചു. ഇന്ന് ഹൈ ഡെഫിനിഷന്* ടെലിവിഷനില്* പോലും കാണാത്ത വിശദാംശാങ്ങള്* അവര്* പറഞ്ഞു തന്നു.
സിഡ്*നി, പെര്*ത്ത്, ജോഹാനസ്ബര്*ഗ് - യാത്രകള്* അനുസ്യൂതം തുടര്*ന്നു. 20 ടെസ്റ്റുകള്* കഴിഞ്ഞു. മൂന്ന് വര്*ഷങ്ങള്* കൊണ്ട് സച്ചിന്* തെണ്ടുല്*ക്കര്* എന്ന ബാറ്റ്*സ്മാന്* ലോകത്തിന്റെ സ്വത്തായി മാറി. ചണ്ഡീഗഡില്* ശ്രീലങ്കയ്*ക്കെതിരെ ഒരേയൊരു ഇന്നിങ്ങ്*സ്. അത് മറ്റൊരു കാത്തിരിപ്പിന്റെ കഥയാണ്. അതവസാനിയ്ക്കുന്നത് ചെപ്പോക്കില്*. പിന്നെ പത്ത് വര്*ഷത്തിലേറെ നീണ്ട ബന്ധമായിരുന്നു എം.എ.ചിദംബരം സ്റ്റേഡിയവുമായിട്ട്. ചരിത്രം കുറിച്ച പലതും നടന്നത് അവിടെയാണ്. ഷെയ്ന്* വോണിനെ ദു:സ്വപ്നം കാണാന്* ശീലിപ്പിച്ച ഇന്നിങ്ങ്*സും പുറം വേദനയോട് യുദ്ധം ചെയ്ത് പാകിസ്താനെ ഒറ്റയ്ക്ക് മെരുക്കിയ സെഞ്ച്വറി അവസാനത്തെ പതിനഞ്ച് മിനിറ്റുകളില്* ഒരു ദു:സ്വപ്നമായിട്ട് മാറിയതുമെല്ലാം ചെന്നൈയുടെ സ്വകാര്യനിമിഷങ്ങള്*.
ചെപ്പോക്കിനേക്കാള്* സുകൃതം ചെയ്തത് നമ്മള്* തന്നെയാണ്. കാല്* നൂറ്റാണ്ടിനിടെ സംഭവിച്ചതെല്ലാം നമ്മുടെ സ്വകാര്യതയായിരുന്നു. കണക്കുകള്* കൊണ്ട് സച്ചിന്* തെണ്ടുല്*ക്കറെ അത്ഭുതപ്പെടുത്തുന്ന എതെങ്കിലും ഒരു ക്രിക്കറ്റര്* എന്നെങ്കിലുമൊക്കെ ഉയര്*ന്ന് വരുമായിരിയ്ക്കാം- ഇല്ലായിരിയ്ക്കാം. എന്നാല്*, ഒന്നുറപ്പ്. 'സച്ചിന്* ഔട്ടായില്ലേ, ഇനി ടിവി ഓഫാക്കി ഉറങ്ങിക്കോ' എന്ന് പറയുന്ന ഒരു മുത്തശ്ശിയും ഇനി ഉണ്ടാകാന്* പോകുന്നില്ല.
2002 il VIV 1 um sachin 2 um aayittanu wisden paranjath.. greatest batsmen list il ( not players )1st page il koduthirikunath thettanu
2500crore grosser is LoAdiNG..
First person to score a double century in One Day Internationals.
Third highest individual score (after Sehwag, Rohith sharma) in the history of One Day Cricket (200* vs. South Africa on Feb 24, 2010 at Gwalior).
Highest number of centuries (49).
Highest number of fifties (96).
Most 150+ scores (5).
Most runs in a calendar year (1,894 runs in the year 199.
Most centuries in a calendar year (9 in the year 199.
Most centuries against a single opponent (9 ODI centuries against Australia).
Most boundaries (4s) scored (In his career, till date, Sachin has spanked the cricket ball across the boundary line a whopping 2,016 times!).
Speaking of boundaries, during the course of his historic innings of 200*, he also went on to bag the record for the most number of boundaries scored by an individual in an ODI innings (25 boundary hits).
Sachin Tendulkar is now the most capped player (463 ODIs), having overtaken Sanath Jayasuriya of Sri Lanka.
First player to score 10,000 right up to 18,000 ODI runs.
Most Man of the Match (MoM) awards (62).
Most Man of the Match awards in World Cup Matches (9).
Most Man of the Series (MoS) awards (15).
Another of Sachin Tendulkar's ODI records happens to be that of the most number of consecutive matches for a team. Between 25th April, 1990 and 24th April, 1998, he represented India in 185 consecutive ODIs.
Sachin has scored 1,000+ runs in a calendar year on 7 occasions (1994, 1996, 1997, 1998, 2000, 2003 and 2007). This is a world record.
Sachin Tendulkar was involved in a mammoth 331-run partnership for the 2nd wicket with Rahul Dravid (vs. New Zealand at Hyderabad on 8th Nov, 1999). Till date, this remains the highest partnership for any wicket in ODIs.
The formidable pair of Sachin Tendulkar and Sourav Ganguly scored 26 hundred-plus partnerships in ODIs. Of these, 21 century stands were for the opening wicket. Both of these happen to be world records.
Another lesser-known record (also a world record) is that of most stadium appearances. In ODI cricket, till date, Sachin has played on 90 different grounds across the world.
He has scored over 2,500 runs against Australia, as well as against Sri Lanka. No other batsman has managed to achieve such a feat even against a single opponent, forget about two.
Sachin Tendulkar has scored the highest number of centuries in the history of Test cricket (51).
On Dec 19th, 2010, he brought up his 50th Test century, which he scored against the South Africans at SuperSport Park, Centurion. In the process, he became the first, and remains the only cricketer on the planet to have scored 50 Test hundreds; a phenomenal achievement in the game of cricket.
He is now the leading run scorer in Test cricket, after having surpassed Brian Lara's tally of 11,953 Test runs in 2008.
Prior to Sri Lanka's Kumar Sangakkara (who broke Sachin Tendulkar's record on Aug 5, 2010), Sachin was the fastest man to reach the milestone of 8,000 runs in Test cricket (in terms of least number of innings required. Sachin required 154 innings to cross the mark, whereas Sangakkara did it in 152 innings).
Sachin is also the joint-fastest to reach the coveted milestone of 10,000 runs in Test cricket (Sachin Tendulkar and Brian Lara both achieved this milestone in 195 innings).
First man to reach 12,000 right up to 15,000 runs in Test cricket.
He has scored centuries against all Test-playing nations, a feat achieved only by a handful of international players.
When he stepped out onto the field in Sri Lanka to play his 169th Test Match, Sachin Tendulkar created a new record by surpassing Steve Waugh of Australia, to become the most capped player in the world in Test Cricket.
When he scored his 49th Test century against Australia at Bangalore on 11th Oct, 2010, Sachin Tendulkar became the first Indian batsman to have scored 6 Test hundreds in a calendar year. The previous Indian record was 5 hundreds in a calendar year, which was jointly held by Sunil Gavaskar, Rahul Dravid and Sachin himself! A couple of months later, in Dec 2010, he brought up his 50th Test century, thereby increasing his tally of Test hundreds in the year 2010 to 7.
Sachin Tendulkar also holds the record for the most number of 150+ scores in Test cricket. (He has 20 scores of 150+ to his credit).
In the process of scoring his 49th Test hundred, Sachin Tendulkar also brought up his 11th Test century against Australia. The only person to have scored more Test hundreds against Australia is Jack Hobbs of England, who scored all of his 12 Test hundreds against the Australians.
During his innings of 214 against the Australians, Sachin Tendulkar achieved another milestone; that of aggregating 3,000 Test runs against Australia. He became only the 3rd man in the world (after Englishmen Jack Hobbs and David Gower) to do so.
Till date, he has won the Man of the Match award 14 times, which is the highest by an Indian, and the joint 5th highest in the world. He has also been awarded the Man of the Series award on 5 occasions.
He has scored 1,000+ Test runs in a calendar year on 6 occasions (1997, 1999, 2001, 2002, 2008 and 2010). This particular record also happens to be a world record. Brian Lara of the West Indies and the Australian pair of Matthew Hayden and Ricky Ponting are all in joint 2nd place, each having achieved this feat on 5 occasions.
When he scored 217 against New Zealand in the 1999/00 season, Sachin Tendulkar broke the record for the highest Test score made by an Indian captain. Previously, the record was held by Sunil Gavaskar, who, when captaining the side, had scored 205 against the West Indies in Mumbai in 1978/79. Dhoni only recently broke this record, when in February 2013, he scored 224 against Australia.
Sachin Tendulkar was 17 years and 197 days old when he scored his first Test hundred. He remains the youngest Indian to have scored a Test hundred. As far as the rest of the world is concerned, Sachin happens to be 3rd on the list of youngest Test centurions.
Sachin Tendulkar and Rahul Dravid have put on 19 hundred-plus stands in Test cricket. This is a world record for the most number of century partnerships by a single pair in Test cricket.
When he scored his 51st hundred, which was against South Africa at Cape Town, he became the first overseas batsman to have scored 5 centuries on South African soil. The previous highest was 4 Test centuries by Wally Hammond of England and Neil Harvey of Australia.
Out of his 51 centuries, 22 have been scored at home and 29 have been scored overseas. His record of 29 overseas Test hundreds is a world record, not to mention an indication of his consistency and his spectacular performance away from home.
Another interesting statistic (and of course, another Sachin Tendulkar record!) is that he has now scored 12 hundreds after the age of 35. Graham Gooch of England remains the only other player to have done so.
Till date, Sachin Tendulkar remains the only player in the world to have scored 5 Test centuries before the age of 20.
He is the leading run scorer in the history of World Cup Cricket. Recently, in the 2011 edition, Sachin achieved yet another amazing record - that of scoring 2,000 runs in all World Cup matches. He is now the only batsman in the world to have scored 2,000+ runs in World Cup matches.
He also holds the record for the most number of runs in a single World Cup event (673 runs in the 2003 World Cup).
Sachin Tendulkar is the only cricketer to have achieved the unique double of scoring 15,000+ ODI runs and taking 150+ ODI wickets.
He is the first batsman to score 50 international centuries (Test + ODI).
First batsman to score 60 international centuries (Test + ODI).
The only batsman to score 70 international centuries (Test + ODI).
Sachin has scored a whopping 100 international hundreds, and reached this much-awaited, mind-boggling milestone on 16th March, 2012.
He is the only player to have scored 30,000 international runs (Tests and ODIs combined).
On most occasions, Sachin Tendulkar's name finds mention in the record books for an endless amount of good reasons. However, there also exist a couple of reasons which the maestro would not be particularly proud of. A lesser-known Sachin Tendulkar record (which by the way, also happens to be a world record), is that he happens to be the batsman who has been dismissed the most number of times while in the nineties. He has fallen prey to the nervous nineties on 27 occasions (17 times in ODIs and 10 times in Tests).
Another unique record is that he is the only player to have scored a hundred on his Ranji Trophy debut, Duleep Trophy debut, as well as his Irani Trophy debut (all three being premier domestic cricket tournaments in India).
During the course of his magnificent innings of 120 against England at Bangalore on 27th Feb, 2011, he scored his 5th hundred in World Cups, and reached yet another milestone; that of having scored the most number of hundreds in World Cup cricket. Later in the tournament, he scored another scintillating ton against the South Africans, and now has 6 World Cup hundreds to his name. Ricky Ponting who began the tournament with 4 World Cup hundreds (and scored another one against India in the Quarter-Finals) is in second place.
As far as 50+ scores are concerned, Sachin leads the pack by a long, long margin. In World Cup matches, he has crossed the 50-run mark on 21 occasions (this includes his 6 World Cup centuries). Ricky Ponting is in second place with eleven 50+ scores (inclusive of his 5 World Cup centuries), while Herschelle Gibbs, with ten 50+ scores is in third place (2 World Cup centuries).
After combining Test, ODI, as well as T20 batting records and statistics, it comes as no surprise to see that Sachin has hit the most boundaries in international cricket. Second-placed is West Indian Brian Lara, with Ricky Ponting in third.
He holds the record for the most Man of the Match and Man of the Series awards in international cricket (all three forms combined). Till date, he has won the MoM award 76 times (14 times in Tests, 62 times in ODIs) and the MoS award 20 times (5 times in Tests, 15 times in ODIs). Both are world records.
He, along with Sourav Ganguly, has been involved in 38 hundred-plus partnerships in international cricket (all three forms combined). This is a world record. The 12,400 runs scored by this pair is also a world record. (Incidentally, the pair of Sachin Tendulkar and Rahul Dravid have also put on 29 century stands, which presently places them at number 3 on the list).
Between 25th April 1990 and 24th April 1998, Sachin Tendulkar represented India in a total of 239 matches (54 Tests and 185 ODIs) without missing a single game. Till date, this remains a world record for the most number of consecutive matches for a team.
Cricket daivam innu avasana angathinu irangunnu, sachinu ellaa aashamsakalum nerunnu.
sachinte kaliyekkal enikkishttam sachinte kalikalathilulla maanya maaya perumattamaanu![]()
mahanaaya kalikkarante avasana innings angane 74 runs nu theernnu.....ethrayo kaalamaayi thudangiyathaanu India kalikkumbol Sachinte score ethrayaayi ennulla anneshanam...ini angane onnu chodikkanilla ennathumaayi poruthapeduvaan sramikkunna aaradhakaril oraalaayi njaanum........Sachin oru runs nedumbozhum manassil nurayunna aagraham athoru centuriyilekkulla pokkaayirikkane ennaayirunnu........ini illa.....24 kollam cricketine aaswadippicha kalakkaranu nandi......
He might be revered as the ‘God of Cricket’ but there was a phase in Sachin Tendulkar’s awe-inspiring career when the batting maestro felt so “scarred” and “devastated” by the Indian team’s ineptitude under his captaincy that he wanted to completely move away from the sport.
The 41-year-old former batsman, who claimed almost every record that is there to be taken in international cricket before calling it quits last year, has finally opened up about the dark days he survived in a career which spanned over two decades.
In his autobiography ‘Playing it My Way’, to be released worldwide on November 6, the much-admired but reticent batting legend has dwelled on the frustrations he faced during his reign as captain — a phase which is considered the biggest debacle of his otherwise enduring love affair with cricket.
“I hated losing and as captain of the team I felt responsible for the string of miserable performances. More worryingly, I did not know how I could turn it around, as I was already trying my absolute best,” recalls Tendulkar in the book, the first exclusive excerpts of which are with PTI.
“I confided in (wife) Anjali that I feared there was nothing more that I could do to stem the tide of defeats.
Losing a string of very close matches had left me badly scarred. I had given it everything and was not sure that I could give even 0.1 per cent more.
”...It was hurting me badly and it took me a long time to come to terms with these failures. I even contemplated moving away from the sport completely, as it seemed nothing was going my way,” reveals the diminutive right-hander in the much-awaited book co-authored by noted sports journalist and historian Boria Majumdar.
This period of disillusionment dates back to 1997 when the Indian team was touring the West Indies. After drawing the opening two Tests, the Indians seemed to be heading for a victory in the third, chasing a mere 120. But in an inexplicable disaster, the tourists were bowled out for 81 with only V.V.S. Laxman managing a double-digit score.
“Monday 31 March 1997 was a dark day in the history of Indian cricket and definitely the worst of my captaincy career. And yet it had promised so much. In fact, over dinner at a restaurant in St Lawrence Gap in Barbados the night before, I remember having a joke with the waiter, who was predicting a West Indian win. He was confident that Ambrose would bounce India out the next morning,” Tendulkar writes.
“Now, in the first innings of this match, Franklyn Rose had bowled me a bouncer and I had pulled him into the stands for six. So I reminded the waiter of the shot and jokingly said to him that if Ambrose tried to bowl me a bouncer, I would hit him all the way to Antigua.
“I was so confident of our chances that I pointed to the fridge and said he should immediately chill a bottle of champagne and I would come and open it the next day and pour him a glass to celebrate winning the match,” Tendulkar says in the book.
“Instead, we collapsed for a miserable 81 all out, handing the West Indies a 38-run victory. Frankly, there can be no excuses for such a poor batting effort, even though it was a difficult track. I certainly don’t want to point fingers at anyone for the defeat, as that’s not my way. In any case, I was part of that team and as captain it was my responsibility to steer us to victory. I did not get the feeling that we were over-confident, yet none of the batsmen apart from Laxman even reached double figures in the second innings and it was one of the worst batting displays I have been part of,” he adds.
In fact, for Tendulkar, who retired with a mammoth 15,921 from 200 Tests and 18,426 runs from 463 ODIs, the defeat was so painful that it still rankles whenever he travels down memory lane.
“I myself got out for just four. In my anxiety to get a feel for the ball I got a tentative edge. I should either have left the ball alone or tried to counter-attack. The defeat left me totally devastated and I shut myself in my room for two whole days trying to come to terms with the loss. I still feel the pangs of that defeat when I look back at the series,” he says.
Dwelling further on the Caribbean catastrophe, Tendulkar said the ODI series which followed the five-day games added to his misery as the team lost 1-4, leaving him in a state of fury, which he just could not control in a dressing room meeting.
“After eventually losing the five-Test series 0-1, we went on to lose the ODI series as well. The good start to the tour had given way to a complete lack of application and that proved catastrophic in the end. The best example of this ineptitude was the third one-day game, at St Vincent, where we needed 47 runs to win off the last ten overs with six wickets in hand. Rahul and Sourav had set up the platform and we should have strolled to victory,” Tendulkar recalls.
“Again and again I instructed the batsmen not to go for big shots and to play along the ground, saying there was no need for any risk-taking with the asking rate under five runs an over. However, all our middle- and lower-order batsmen kept playing the ball in the air. The loss of a few wickets resulted in panic, which in turn led to a number of suicidal run-outs. It was infuriating to see the team lose from a winning situation,” he said.
“At the end of the match I called a team meeting and lost my cool with the boys in the dressing room. I spoke from my heart and said the performance was unacceptable. I said that losing matches in which the opposition play better cricket is one thing — I had no problem with such defeats - but losing a match that we had completely under control suggested there was something seriously wrong with the team.”
It took some combined words of encouragement from the legendary bowling duo of leg-spinner Anil Kumble and medium-pacer Javagal Srinath to calm a devastated and disillusioned Tendulkar.
“I was extremely upset with the way we were playing and both Anil and Srinath came to my room in the evening to try and calm me down. Anil said that I should not blame myself for the defeats and that we would learn from the mistakes we had made in South Africa and the West Indies. However, things were really starting to get on top of me,” he writes.
Ultimately it was Anjali, who helped Tendulkar deal with the debacles during his reign as captain and carry on.
“Anjali, as usual, managed to put things in perspective and assured me that things would surely get better in the months to come. Looking back, it was just frustration getting the better of me,” he said.